• Logo

Allied Publications

Europe
ഒ​ഐ​സി​സി അ​യ​ർ​ല​ൻ​ഡ് 1000 മെ​ന്പ​ർ​ഷി​പ്പു​ക​ൾ നൽകും ; കോ​ർ​ക്കി​ൽ ക്യാ​ന്പ​യി​ൻ ഉ​ദ്ഘാ​ട​നം
Share
ഡ​ബ്ലി​ൻ: ഒ​ഐ​സി​സി അ​യ​ർ​ല​ൻ​ഡി​ന്‍റെ 1000 അ​യ​ർ​ല​ൻ​ഡി​ന്‍റെ 1000 മെ​ന്പ​ർ​ഷി​പ്പു​ക​ൾ 6 മാ​സ​ത്തി​നു​ള്ളി​ൽ എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​ത്തു​ന്ന മെ​ന്പ​ർ​ഷി​പ്പ് ക്യാ​ന്പ​യി​ന്‍റെ ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് എം.​എം. ലിം​ഗ്വി​ൻ​സ്റ്റാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ഓ​ണ്‍​ലൈ​നി​ലൂ​ടെ ഒ​ഐ​സി​സി ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ശ​ങ്ക​ര​പി​ള്ള കു​ന്പ​ള​ത്ത് നി​ർ​വ​ഹി​ച്ചു.

ഒ​ഐ​സി​സി കോ​ർ​ക്ക് യൂ​ണി​റ്റ് ഇ​ൻ​ചാ​ർ​ജ് ലി​ജോ ജോ​സ​ഫി​ന് ആ​ദ്യ മെ​ന്പി​ർ​ഷി​പ്പ് ന​ൽ​കി. ഒ​ഐ​സി​സി അ​യ​ർ​ല​ൻ​ഡ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ൻ​ജോ മൂ​ള​വ​രി​യ്ക്ക​ലി​ന്‍റെ ഈ​ശ്വ​ര​പ്രാ​ർ​ഥ​ന​യോ​ടു കൂ​ടി ആ​രം​ഭി​ച്ച യോ​ഗ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം. ജോ​ർ​ജ്കു​ട്ടി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി റോ​ണി കു​രി​ശി​ങ്ക​ൽ​പ​റ​ന്പി​ൽ, ട്ര​ഷ​റ​ർ പ്ര​ശാ​ന്ത് മാ​ത്യു, ഫ്രാ​ൻ​സി​സ് ഇ​ട​ണ്ട​റി, വി​പി​ൻ വെ​ക്സ്ഫോ​ർ​ഡ്, ബെ​ന്നി കാ​റ്റാ​ടി, ഷാ​ജു പി. ​കു​രി​യാ​ക്കോ​സ്, ജ​യ്സ​ണ്‍ ജോ​സ​ഫ്, ആ​ന്േ‍​റാ ജോ​സ​ഫ്, ജി​നോ ജോ​സ​ഫ്, കു​രു​വി​ള ജോ​ർ​ജ്, ജോ​സ് ബ്ലാ​ഞ്ച​ർ​ഡ്സ്ടൗ​ണ്‍, വി​നു ക​ള​ത്തി​ൽ, ലി​ജു താ​ല തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

റോ​ണി കു​രി​ശി​ങ്ക​ൽ​പ​റ​ന്പി​ൽ

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ