• Logo

Allied Publications

Europe
ഗ​ർ​ഷോം​ടി​വി​യും ല​ണ്ട​ൻ അ​സാ​ഫി​യ​ൻ​സും ചേ​ർ​ന്നൊ​രു​ക്കു​ന്ന ക​രോ​ൾ രാ​വി​ന് ഇ​നി ര​ണ്ടു​നാ​ൾ
Share
ക​വ​ൻ​ട്രി : ദേ​വ​ദൂ​ത​ർ ആ​ർ​ത്തു​പാ​ടി​യ ആ​മോ​ദ​രാ​വി​ന്‍റെ അ​നു​സ്മ​ര​ണം.. ദൈ​വ​പു​ത്ര​ന്‍റെ തി​രു​പ്പി​റ​വി​യു​ടെ വ​ര​വ​റി​യി​ച്ചു കൊ​ണ്ടു​ള്ള ക​രോ​ൾ​സ​ന്ധ്യ​ക്ക് ഇ​നി ര​ണ്ടു ദി​വ​സം കൂ​ടി. യു​കെ മ​ല​യാ​ളി​ക​ൾ​ക്കാ​യി ഗ​ർ​ഷോം ടി​വി​യും അ​സാ​ഫി​യ​ൻ​സും ചേ​ർ​ന്ന് ന​ട​ത്തി​വ​രു​ന്ന ക്രി​സ്മ​സ് ക​രോ​ൾ ഗാ​ന​മ​ത്സ​ര​ത്തി​ന്‍റെ നാ​ലാം സീ​സ​ണ്‍ ആ​സ്വ​ദി​ക്കാ​ൻ ക​വ​ൻ​ട്രി ഒ​രു​ങ്ങി. ഡി​സം​ബ​ർ 11 ശ​നി​യാ​ഴ്ച ക​വ​ൻ​ട്രി വി​ല്ല​ൻ ഹാ​ൾ സോ​ഷ്യ​ൽ ക്ളി​ൽ വ​ച്ച് ഉ​ച്ച​യ്ക്ക് 1 മു​ത​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ക​രോ​ൾ ഗാ​ന മ​ത്സ​ര​ത്തി​ൽ യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി പ​തി​ന​ഞ്ച് ഗാ​യ​ക​സം​ഘ​ങ്ങ​ൾ മാ​റ്റു​ര​ക്കും. ക​രോ​ൾ ഗാ​ന മ​ത്സ​ര​ങ്ങ​ൾ​ക്കു​ശേ​ഷം ല​ണ്ട​നി​ലെ പ്ര​മു​ഖ സം​ഗീ​ത ബാ​ൻ​ഡാ​യ ല​ണ്ട​ൻ അ​സാ​ഫി​യ​ൻ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന ലൈ​വ് മ്യൂ​സി​ക്ക​ൽ ഷോ​യും ഉ​ണ്ടാ​യി​രി​ക്കും.

ക​രോ​ൾ ഗാ​ന മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​കു​ന്ന​വ​രെ കാ​ത്തി​രി​ക്കു​ന്ന​ത് അ​ത്യാ​ക​ർ​ഷ​ക​ങ്ങ​ളാ​യ ക്യാ​ഷ് അ​വാ​ർ​ഡു​ക​ളും ട്രോ​ഫി​ക​ളു​മാ​ണ്. ഒ​ന്നാം സ​മ്മാ​ന​മാ​യി അ​ലൈ​ഡ് മോ​ർ​ട്ഗേ​ജ് സ​ർ​വീ​സ​സ് ന​ൽ​കു​ന്ന 1000 പൗ​ണ്ടും ട്രോ​ഫി​യും, ര​ണ്ടാം സ​മ്മാ​ന​മാ​യി ലോ ​ആ​ൻ​ഡ് ലോ​യേ​ഴ്സ് സോ​ളി​സി​റ്റ​ർ​സ് ന​ൽ​കു​ന്ന 500 പൗ​ണ്ടും ട്രോ​ഫി​യും, മൂ​ന്നാം സ​മ്മാ​ന​മാ​യി ഹോ​ളി​സ്റ്റി​ക് ഗാ​ർ​മെ​ൻ​റ്സ് ന​ൽ​കു​ന്ന 250 പൗ​ണ്ടും ട്രോ​ഫി​യു​മാ​ണ് വി​ജ​യി​ക്കു​ന്ന ടീ​മു​ക​ൾ​ക്ക് ല​ഭി​ക്കു​ക. നാ​ലും അ​ഞ്ചും സ്ഥാ​നം ല​ഭി​ക്കു​ന്ന ടീ​മു​ക​ൾ​ക്ക് ട്രോ​ഫി​ക​ളും കൂ​ടാ​തെ മി​ക​ച്ച അ​വ​ത​ര​ണ​ത്തി​നാ​യി ഈ ​വ​ർ​ഷം പ്ര​ത്യേ​ക അ​വാ​ർ​ഡും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ക​രോ​ൾ ഗാ​ന സ​ന്ധ്യ​യി​ൽ സീ​റോ മ​ല​ബാ​ർ ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യു​ടെ സി​ഞ്ചെ​ല്ലൂ​സ് റ​വ. ഫാ. ​ജോ​ർ​ജ് ചേ​ല​ക്ക​ൽ, ഐ​എ​ജി യു​കെ & യൂ​റോ​പ്പ് ചെ​യ​ർ​മാ​ൻ റെ​വ. ബി​നോ​യ് എ​ബ്ര​ഹാം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത ആ​ശം​സ​ക​ൾ നേ​രും. പ്രോ​ഗ്രാ​മി​ന് മി​ഴി​വേ​കു​വാ​ൻ പ്ലേ​ബാ​ക്ക് സിം​ഗ​ർ ഡെ​ൽ​സി നൈ​നാ​ൻ, ഗാ​യ​ക​ൻ ഡോ. ​ബ്ലെ​സ​ണ്‍ മേ​മ​ന, ഗാ​യി​ക റോ​സ്മേ​രി ജോ​ണ്‍​സ​ൻ എ​ന്നി​വ​ർ ജോ​യ് ടു ​ദി വേ​ൾ​ഡി​ന്‍റെ വേ​ദി​യി​ലെ​ത്തും.

ഈ ​വ​ർ​ഷ​ത്തി​ന്‍റെ ആ​രം​ഭ​ത്തി​ൽ ഗ​ർ​ഷോം ടി​വി​യും ല​ണ്ട​ൻ അ​സാ​ഫി​യ​ൻ​സും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ’ഡി​വോ​ഷ​ണ​ൽ സിം​ഗിം​ഗ് കോ​ണ്ടെ​സ്റ്റ് 2021’ ന്‍റെ ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യും ഈ ​വേ​ദി​യി​ൽ വ​ച്ച് ത​ന്നെ ന​ട​ക്കും. മൂ​ന്ന് ക്യാ​റ്റ​ഗ​റി​ക​ളി​യാ​യി ഫൈ​ന​ലി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 15 ഗാ​യ​ക​രാ​ണ് ജോ​യ് ടു ​ദി വേ​ൾ​ഡി​ന്‍റെ വേ​ദി​യി​ൽ മ​ത്സ​രി​ക്കു​ന്ന​ത്. വി​ജ​യി​ക​ൾ​ക്ക് ക്യാ​ഷ് അ​വാ​ർ​ഡു​ക​ളും ട്രോ​ഫി​ക​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ത്താ​ൻ ക​ഴി​യാ​തെ വ​ന്ന ജോ​യ് ടു ​ദി വേ​ൾ​ഡി​ന്‍റെ സീ​സ​ണ്‍ 4 ആ​ണ് ഈ ​വ​ർ​ഷം ന​ട​ത്ത​പ്പെ​ടു​ക. ആ​ദ്യ ര​ണ്ടു വ​ർ​ഷ​ങ്ങ​ളി​ലും ആ​തി​ഥ്യ​മ​രു​ളി​യ ക​വ​ൻ​ട്രി​യി​ൽ ത​ന്നെ​യാ​ണ് ഈ ​വ​ർ​ഷ​വും പ്രോ​ഗ്രാം ന​ട​ക്കു​ന്ന​ത്. ഇ​പ്പോ​ഴ​ത്തെ പ്ര​ത്യേ​ക സ​ഹ​ച​ര്യ​ത്തി​ൽ ഗ​വ​ണ്മെ​ന്‍റ് അ​നു​ശാ​സി​ക്കു​ന്ന കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടാ​യി​രി​ക്കും പ്രോ​ഗ്രാ​മി​ന് ന​ട​ത്ത​പ്പെ​ടു​ക. ഈ ​വ​ർ​ഷ​ത്തെ മ​ത്സ​ര​ങ്ങ​ളും സം​ഗീ​ത സ​ന്ധ്യ​യും കൂ​ടു​ത​ൽ മി​ക​വു​റ്റ​താ​ക്കാ​ൻ ഗ​ർ​ഷോം ടി​വി​യോ​ടൊ​പ്പം ദൃ​ശ്യ ശ്രാ​വ്യ രം​ഗ​ത്തെ പ്ര​ഗ​ത്ഭ​രാ​യ ടെ​ക്നീ​ഷ്യ·ാ​രു​ൾ​പ്പെ​ടു​ന്ന ടീ​മാ​യി​രി​ക്കും പ്ര​വ​ർ​ത്തി​ക്കു​ക. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണ കൗ​ണ്ട​റു​ക​ൾ, കേ​ക്ക് സ്റ്റാ​ളു​ക​ൾ എ​ന്നി​വ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

ബി​നു ജോ​ർ​ജ്

ഇയുവിൽ ജ്വലന എഞ്ചിന്‍ വാഹനങ്ങള്‍ ചരിത്രമാവും.
ബ്രസല്‍സ്: യുറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 2035 ഓടെ യൂറോപ്പില്‍ ജ്വലന എൻജിൻ വാഹനങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ യുവജന ക്യാമ്പ് നടത്തി.
ബിർമിങ്ഹാം : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എസ് എം വൈ എമ്മിന്‍റെ നേതൃത്വത്തിൽ രൂപതയിലെ യുവതീ യുവാക്കൾക്കായി നടത്തിയ ത്രിദിന യുവജന ക്യാമ്പ് ‘മാർഗം
യുകെയിലെ മലയാറ്റൂർ തിരുനാൾ ശനിയാഴ്ച; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ.
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ ദുക്റാന തിരുനാൾ ശനിയാഴ്ച നടക്കും.
യുക്മ കേരളപൂരം വള്ളംകളി 2022 ലോഗോ മത്സരത്തിന് അപേക്ഷകൾ ക്ഷണിച്ചു.
ലണ്ടൻ: യുക്മ സംഘടിപ്പിക്കുന്ന നാലാമത് കേരളപൂരം വള്ളംകളി 2022 ന്‍റെ ലോഗോ തിരഞ്ഞെടുക്കുവാൻ യുക്മ ദേശീയ സമിതി മത്സരം നടത്തുകയാണ്.
നോട്ടിംഗ് ഹാം സെന്‍റ് ജോൺ മിഷനിൽ സംയുക്ത തിരുനാൾ ആഘോഷവും , വിശുദ്ധ കുർബാന സ്വീകരണവും.
നോട്ടിംഗ് ഹാം: ഭാരത അപ്പോസ്തലനായ വിശുദ്ധ തോമാ ശ്ലീഹായുടെയും, വി ശുദ്ധ അൽഫോൻസാമ്മയുടെയും, വി.