• Logo

Allied Publications

Delhi
കെ​പി​കെ കു​ട്ടി​ക്ക് യാ​ത്രാ​മൊ​ഴി​യു​മാ​യി ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റ് കെ​പി​കെ കു​ട്ടി​ക്ക് യാ​ത്രാ മൊ​ഴി​യു​മാ​യി ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​ർ ലോ​ധി റോ​ഡി​ലെ ശ്മ​ശാ​ൻ ഘാ​ട്ടി​ലെ​ത്തി. ദി​വം​ഗ​ത​നാ​യ കെ​പി​കെ കു​ട്ടി​യു​ടെ മ​ക​നാ​യ വി​ജ​യ്ക്കും മ​റ്റു കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​മൊ​പ്പം അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ​ക്കു സാ​ക്ഷി​യാ​വാ​നും ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കാ​നു​മാ​യി ഡി​എം​എ​യു​ടെ ധാ​രാ​ളം പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​ച്ചേ​ർ​ന്നി​രു​ന്നു. അ​ദ്ദേ​ഹ​ത്തോ​ടു​ള്ള ആ​ദ​ര സൂ​ച​ക​മാ​യി ഡി​എം​എ പു​ഷ്പ​ച​ക്രം അ​ർ​പ്പി​ച്ചു.

1988 മു​ത​ൽ 1997 വ​രെ കെ​പി​കെ കു​ട്ടി ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ കേ​ന്ദ്ര​ക്ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. മ​യൂ​ർ വി​ഹാ​ർ ഫേ​സ്1 എ​ക്സ്‌​സ്റ്റെ​ൻ​ഷ​നി​ലെ ഗ്ലാ​ക്സോ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ മ​ക​നോ​ടൊ​പ്പ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ താ​മ​സം.

കേ​ന്ദ്ര​ക്ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ ​ര​ഘു​നാ​ഥ്, അ​ഡി​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജെ. ടോ​ണി, ട്ര​ഷ​റ​ർ മാ​ത്യു ജോ​സ്, നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ആ​ർ​എം​എ​സ് നാ​യ​ർ, മെ​ഹ്റോ​ളി ഏ​രി​യ ചെ​യ​ർ​മാ​ൻ കെ​പി ഹ​രീ​ന്ദ്ര​ൻ ആ​ച​രി, ദി​ൽ​ഷാ​ദ് കോ​ള​നി ഏ​രി​യ ചെ​യ​ർ​മാ​ൻ അ​ജി​കു​മാ​ർ മേ​ട​യി​ൽ, ല​ജ്പ​ത് ന​ഗ​ർ ഏ​രി​യ​യി​ൽ നി​ന്ന് ജോ​യി​ന്‍റ് ട്രെ​ഷ​റ​ർ ഡി ​ഹ​രി​കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി​എ​സ്എം പി​ള്ള, കൂ​ടാ​തെ മു​ൻ കേ​ന്ദ്ര​ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ കെ ​സു​ന്ദ​രേ​ശ​ൻ, ജി ​ശി​വ​ശ​ങ്ക​ര​ൻ, മ​യൂ​ർ വി​ഹാ​ർ ഫേ​സ്1 ഏ​രി​യ മു​ൻ ചെ​യ​ർ​മാ​ൻ പി ​പ്രേ​മ​രാ​ജ​ൻ, ല​ജ്പ​ത് ന​ഗ​ർ ഏ​രി​യ മു​ൻ ചെ​യ​ർ​മാ​ൻ ജോ​ർ​ജ് തോ​മ​സ് തു​ട​ങ്ങി​യ​വ​രും സം​സ്കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

പി.​എ​ൻ. ഷാ​ജി

ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യി​ൽ വി​ഷു ആ​ഘോ​ഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​ന​ക്പു​രി ഏ​രി​യ​യു​ടെ വി​ഷു ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ജ​ന​ക്പു​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ആ​ഘോ​ഷി
മ​ജീ​ഷ് ഗോ​പാ​ൽ ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി മ​ജീ​ഷ് ഗോ​പാ​ൽ(38) ഡ​ൽ​ഹി​യി​ലെ ല​ഡോ സ​രാ​യി​ൽ അ​ന്ത​രി​ച്ചു.
ഡി​എം​എ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.