• Logo

Allied Publications

Americas
ഇൻഫന്‍റ് മിനിസ്ട്രി വീഡിയോ മത്സര വിജയികൾ
Share
ഷിക്കാഗോ: കത്തോലിക്ക സഭയില്‍ വി.യൗസേപ്പിതാവിന്‍റെ വര്‍ഷാചരണത്തോടനുബന്ധിച്ച് അമേരിക്കയിലെ ക്നാനായ കാത്തലിക്ക് റീജിയണിലെ ഇൻഫന്റ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലിറ്റൽ ജോസഫ് വീഡിയോ മത്സരം സംഘടിപ്പിച്ചു. വിവിധ ഇടവകയിൽ നിന്നും മിഷനിൽ നിന്നും ധാരാളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.

ലിയോ സണ്ണി മരവെട്ടികൂട്ടത്തിൽ സാൻഹൊസേ ഒന്നാം സ്ഥാനവും, ഡിലൻ തോമസ് മുടീകുന്നേൽ റ്റാമ്പാ രണ്ടാം സ്ഥാനവും നേടി. ഇവനാ കടിയംപള്ളിൽ ന്യൂജഴ്‌സി, എലിസാ താന്നിച്ചുവട്ടിൽ ഡിട്രോയിറ്റ്, ഒലിവിയ പറയംകാലയിൽ ലോസ് ആഞ്ചലസ് എന്നിവർ മൂന്നാം സ്ഥാനം പങ്കുവച്ചു. പോപ്പുലർ വീഡിയോക്കുള്ള മത്സരത്തിൽ ന്യൂജേഴ്സി ഇടവകയിലെ ജെറാർഡ് തോമസ് വാണിയകുന്നേൽ സമ്മാനർഹനായി.

സിജോയ് പറപ്പള്ളിൽ

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ