• Logo

Allied Publications

Europe
യു​കെ​യി​ൽ ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദം സ​മൂ​ഹ​വ്യാ​പ​ന​മാ​യി മാ​റു​ന്നു
Share
ല​ണ്ട​ൻ: യു​കെ​യി​ൽ കൊ​റോ​ണ വൈ​റ​സി​ന്‍റെ ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദം സ​മൂ​ഹ​വ്യാ​പ​ന​ഘ​ട്ട​ത്തി​ൽ എ​ത്തി​ക്ക​ഴി​ഞ്ഞെ​ന്ന് ഹെ​ൽ​ത്ത് സെ​ക്ര​ട്ട​റി സാ​ജി​ദ് ജാ​വി​ദ്. നി​ല​വി​ലു​ള്ള കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഒ​മി​ക്രോ​ണ്‍ മ​റി​ക​ട​ക്കു​മോ​യെ​ന്ന് ഇ​പ്പോ​ൾ പ​റ​യാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇം​ഗ്ല​ണ്ടി​ൽ ഇ​തു​വ​രെ 261 ഒ​മി​ക്രോ​ണ്‍ കേ​സു​ക​ൾ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. സ്കോ​ട്ട്ലാ​ൻ​ഡി​ൽ 71 പേ​ർ​ക്കും വെ​യ്ൽ​സി​ൽ നാ​ല് പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തു​വ​രെ 336 പേ​ർ രോ​ഗ​ബാ​ധി​ത​രാ​യെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ​ക്ക് അ​ന്താ​രാ​ഷ്ട്ര യാ​ത്ര ന​ട​ത്തി​യ ച​രി​ത്ര​മി​ല്ല. അ​തു​കൊ​ണ്ട് ഒ​മി​ക്രോ​ണി​ന്‍റെ സ​മൂ​ഹ​വ്യാ​പ​നം ഇം​ഗ്ല​ണ്ടി​ൽ ന​ട​ന്നു​വെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​ല​വി​ൽ ഒ​മി​ക്രോ​ണ്‍ ത​ട​യാ​ൻ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ആ​വ​ശ്യ​മി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ്‍ പ​റ​ഞ്ഞു. എ​ന്നാ​ൽ, ക്രി​സ്മ​സി​ന് മു​ന്പ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​ല്ലെ​ന്ന് പ​റ​യാ​നാ​കി​ല്ലെ​ന്നും ബോ​റി​സ് വ്യ​ക്ത​മാ​ക്കി.

നൈ​ജീ​രി​യ, ദ​ക്ഷി​ണാ​ഫ്രി​ക്ക ഉ​ൾ​പ്പ​ടെ​യു​ള്ള ഒ​ന്പ​ത് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും എ​ത്തു​ന്ന​വ​ർ ബ്രി​ട്ട​നി​ൽ എ​ത്തു​ന്ന​തി​ന് മു​ന്പ് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഇ​തു​കൂ​ടാ​തെ ഏ​ഴ് ദി​വ​സം ഹോ​ട്ട​ലു​ക​ളി​ൽ ഇ​വ​ർ ക്വാ​റ​ന്ൈ‍​റ​നി​ലും ക​ഴി​യ​ണം.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

ഇയുവിൽ ജ്വലന എഞ്ചിന്‍ വാഹനങ്ങള്‍ ചരിത്രമാവും.
ബ്രസല്‍സ്: യുറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 2035 ഓടെ യൂറോപ്പില്‍ ജ്വലന എൻജിൻ വാഹനങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ യുവജന ക്യാമ്പ് നടത്തി.
ബിർമിങ്ഹാം : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എസ് എം വൈ എമ്മിന്‍റെ നേതൃത്വത്തിൽ രൂപതയിലെ യുവതീ യുവാക്കൾക്കായി നടത്തിയ ത്രിദിന യുവജന ക്യാമ്പ് ‘മാർഗം
യുകെയിലെ മലയാറ്റൂർ തിരുനാൾ ശനിയാഴ്ച; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ.
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ ദുക്റാന തിരുനാൾ ശനിയാഴ്ച നടക്കും.
യുക്മ കേരളപൂരം വള്ളംകളി 2022 ലോഗോ മത്സരത്തിന് അപേക്ഷകൾ ക്ഷണിച്ചു.
ലണ്ടൻ: യുക്മ സംഘടിപ്പിക്കുന്ന നാലാമത് കേരളപൂരം വള്ളംകളി 2022 ന്‍റെ ലോഗോ തിരഞ്ഞെടുക്കുവാൻ യുക്മ ദേശീയ സമിതി മത്സരം നടത്തുകയാണ്.
നോട്ടിംഗ് ഹാം സെന്‍റ് ജോൺ മിഷനിൽ സംയുക്ത തിരുനാൾ ആഘോഷവും , വിശുദ്ധ കുർബാന സ്വീകരണവും.
നോട്ടിംഗ് ഹാം: ഭാരത അപ്പോസ്തലനായ വിശുദ്ധ തോമാ ശ്ലീഹായുടെയും, വി ശുദ്ധ അൽഫോൻസാമ്മയുടെയും, വി.