• Logo

Allied Publications

Americas
ഇ​ന്ത്യ​ൻ സം​യു​ക്ത​സേ​നാ മേ​ധാ​വി ബി​പി​ൻ റാ​വ​ത്തി​ന്‍റെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും അ​പ​ക​ട​മ​ര​ണ​ത്തി​ൽ ഫോ​മ അ​നു​ശോ​ചി​ച്ചു
Share
ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ​ൻ സം​യു​ക്ത സൈ​നി​ക മേ​ധാ​വി (ചീ​ഫ് ഓ​ഫ് ഡി​ഫ​ൻ​സ്) ബി​പി​ൻ റാ​വ​ത്ത് അ​ട​ക്കം ഉ​ന്ന​ത സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ർ സ​ഞ്ച​രി​ച്ച ഹെ​ലി​ക്കോ​പ്ട​ർ കു​നൂ​രി​ൽ ത​ക​ർ​ന്നു​ണ്ടാ​യ ദാ​രു​ണ മ​ര​ണ​ത്തി​ൽ ഫോ​മാ അ​ഗാ​ധ​മാ​യ ദു:​ഖ​വും അ​നു​ശോ​ച​ന​വും രേ​ഖ​പ്പെ​ടു​ത്തി. മ​ര​ണ​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​ടെ​യും, രാ​ജ്യ​ത്തി​ന്‍റെ​യും സ​ങ്ക​ട​ത്തി​ലും ദുഃ​ഖ​ത്തി​ലും ഫോ​മ​യും പ​ങ്കു ചേ​രു​ന്നു​വെ​ന്ന് ഫോ​മാ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ബി​പി​ൻ റാ​വ​ത്തി​ന് പു​റ​മെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ മ​ധു​ലി​ക റാ​വ​ത്ത്, ബ്രി​ഗേ​ഡി​യ​ർ എ​ൽ.​എ​സ് ലി​ഡ​ർ, ലെ​ഫ്.​കേ​ണ​ൽ ഹ​ർ​ജീ​ന്ദ​ർ സിം​ഗ്, എ​ൻ.​കെ ഗു​ർ​സേ​വ​ക് സിം​ഗ്, എ​ൻ.​കെ ജി​തേ​ന്ദ്ര​കു​മാ​ർ, ലാ​ൻ​സ് നാ​യി​ക്, വി​വേ​ക് കു​മാ​ർ, ലാ​ൻ​സ് നാ​യി​ക് ബി ​സാ​യ് തേ​ജ, ഹ​വീ​ൽ​ദാ​ർ സ​ത്പാ​ൽ എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട ഹെ​ലി​ക്കോ​പ്ട​റി​ലു​ണ്ടാ​യി​രു​ന്ന​ത്.

സൈ​നി​ക മേ​ധാ​വി​യു​ടെ​യും മ​റ്റു ഉ​ദ്യോ​ഗ​സ്ഥന്മാ​രു​ടെ​യും അ​കാ​ല മ​ര​ണം ഇ​ന്ത്യ​ക്ക് വ​ലി​യ ന​ഷ്ട​മാ​ണ്. രാ​ജ്യ​ത്തി​ന്‍റെ പോ​രാ​ളി​ക​ളെ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. വ​ള​രെ അ​പ​രി​ഹാ​ര്യ​മാ​യ ന​ഷ്ടം നി​ക​ത്താ​ൻ ക​ഴി​യു​ന്ന​ത​ല്ല. മ​ര​ണ​പ്പെ​ട്ട​വ​ർ ജ്വ​ലി​ക്കു​ന്ന, പോ​രാ​ട്ട​ത്തി​ന്‍റെ​യും മ​നോ​ർ​വീ​ര്യ​ത്തി​ന്‍റെ​യും അ​ഭി​മാ​ന സ്തം​ഭ​ങ്ങ​ളാ​ണ്. അ​വ​രു​ടെ വേ​ർ​പാ​ടി​ൽ ഫോ​മ​യു​ടെ ദുഃ​ഖ​വും ആ​ദ​രാ​ഞ്ജ​ലി​ക​ളും അ​ർ​പ്പി​ക്കു​ന്നു​വെ​ന്ന് ഫോ​മാ പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ ജോ​ർ​ജ്ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ട്ര​ഷ​റ​ർ തോ​മ​സ് ടി. ​ഉ​മ്മ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​യ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​സ് മ​ണ​ക്കാ​ട്ട്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ബി​ജു തോ​ണി​ക്ക​ട​വി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ

"മത പഠനം ക്ഷേത്രങ്ങളിൽ'; പ്രയാർ ഗോപാലകൃഷ്ണൻ സംസാരിക്കുന്നു.
ടൊറന്‍റോ: കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡയുടെ (കെഎച്ച്എഫ്സി) ആഭിമുഖ്യത്തിൽ നടക്കുന്ന പത്താമത് പ്രഭാഷണ പരിപാടിയിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്
സാലി ജോൺ കല്ലോലിക്കൽ അന്തരിച്ചു.
ടാമ്പ (ഫ്ലോറിഡ): ഫൊക്കാന മുൻ ആർവിപിയും മലയാളി അസോസിയേഷൻ ഓഫ് ടാമ്പ (മാറ്റ്) യുടെ വൈസ് പ്രസിഡന്‍റുമായ ജോൺ കല്ലോലിക്കലിന്‍റെ ഭാര്യ സാലി ജോൺ കല്ലോലിക്കൽ (
സതേൺ ഗോസ്പൽ ടീം സ്ഥാപക സെക്രട്ടറി ജോസഫ് മാത്യു അന്തരിച്ചു.
ഷിക്കാഗോ: കോട്ടയം പൊൻകുന്നം കിളിരൂർ പറമ്പിൽ പരേതരായ കെ.എം. മത്തായി സാറിന്‍റേയും ശോശാമ്മ ടീച്ചറുടെയും മകൻ ജോസഫ് മാത്യു (ജോസുകുട്ടി 81) അന്തരിച്ചു.
കവര്‍ച്ചാശ്രമത്തിനിടെ ഇരട്ട കൊലപാതകം; പ്രതിയുടെ വധശിക്ഷ നടപ്പാക്കി.
ഒക്കലഹോമ: കവര്‍ച്ചാ ശ്രമത്തിനിടയില്‍ ഇരട്ടക്കൊലപാതകം നടത്തിയ കേസില്‍ പ്രതിയായ ഡൊണാള്‍ഡ് ആന്റണി ഗ്രാന്‍റിന്‍റെ (46) വധശിക്ഷ ഒക്കലഹോമയില്‍ നടപ്പാക്കി.
മാർത്തോമാ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ മിഷൻ ആൻഡ് കൾച്ചറൽ സെന്‍ററിൽ ആദ്യബാച്ച് പഠന കോഴ്‌സ് ഉദ്ഘാടനം ചെയ്തു.
ന്യൂയോർക്ക്: മാർത്തോമാ സഭയുടെ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്‍റെ മിഷൻ പ്രവർത്തനങ്ങളുടെ ആസ്ഥാനമായ അറ്റ്ലാന്‍റയിലെ കർമ്മേൽ മാർത്തോമ്മാ സെന