• Logo

Allied Publications

Americas
നാസയുടെ അസ്ട്രനോട്ട് പരിശീലനത്തിന് അനിൽ മേനോൻ
Share
ഹൂ​സ്റ്റ​ൺ: മ​ല​യാ​ളി വേ​രു​ക​ളു​ള്ള അ​നി​ൽ മേ​നോ​ൻ യു​എ​സ് ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​യാ​യ നാ​സ​യു​ടെ ബ​ഹി​രാ​കാ​ശ​യാ​ത്രി​ക(​അ​സ്ട്ര​നോ​ട്ട്) പ​രീ​ശീ​ല​ന​ത്തി​നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. നാ​ല്പ​ത്ത​ഞ്ചു​കാ​ര​നാ​യ ഇ​ദ്ദേ​ഹം ഡോ​ക്ട​റും യു​എ​സ് വ്യോ​മ​സേ​ന​യി​ൽ ല​ഫ്റ്റ​ന​ന്‍റ് കേ​ണ​ലു​മാ​ണ്. ശ​ങ്ക​ര​ൻ മേ​നോ​ന്‍റെ​യും യു​ക്രെ​യ്ൻ വം​ശ​ജ ലി​സോ സ​മോ​ല​ങ്ക​യു​ടെയും മ​ക​നാ​ണ്. മി​ന്ന​സോ​ട്ട​യി​ലെ മി​നി​യാ​പോ​ളീ​സ് ആ​ണു സ്വ​ദേ​ശം.

അ​നി​ൽ മേ​നോ​ൻ അ​ട​ക്കം പ​ത്തു പേ​രെ​യാ​ണ് നാ​സ തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. ജ​നു​വ​രി​മു​ത​ലു​ള്ള ര​ണ്ടു​വ​ർ​ഷ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം നാ​സ​യു​ടെ​യും അ​മേ​രി​ക്ക​യി​ലെ സ്വ​കാ​ര്യ ക​ന്പ​നി​ക​ളു​ടെ​യും ഭാ​വി ബ​ഹി​രാ​കാ​ശ ദൗ​ത്യ​ങ്ങ​ളി​ലും ഗ​വേ​ഷ​ണ​പ​ദ്ധ​തി​ക​ളി​ലും പ​ങ്കാ​ളി​ക​ളാ​കും.
അ​നി​ല്‍ മേ​നോ​ന്‍ നേ​ര​ത്തെ ഇ​ലോ​ൺ മ​ക്സി​ന്‍റെ സ്പേ​സ് എ​ക്സ് ക​ന്പ​നി​യു​ടെ ബ​ഹി​രാ​കാ​ശ​യാ​ത്രാ പ​ദ്ധ​തി​യി​ൽ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. നാ​സ​യു​ടെ ബ​ഹി​രാ​കാ​ശ ദൗ​ത്യ​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.
ഹാ​ർ​വ​ഡ്, സ്റ്റാ​ൻ​ഫ​ഡ് യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ലാ​യി​രു​ന്നു ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സം. സ്‌​പേ​സ് എ​ക്‌​സി​ല്‍ ജോ​ലി ചെ​യ്യു​ന്ന അ​ന്നാ മേ​നോ​ന്‍ ആ​ണ് ഭാ​ര്യ. ര​ണ്ട് മ​ക്ക​ളു​ണ്ട്.

മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​
കാലിഫോർണിയയിലെ പ്രതിഷേധക്കാർക്ക് ഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ ശ്രമത്തെ പിന്തുണച്ചു ഡെമോക്രാറ്റുകൾ.
കാലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ ഹൈ​വേ​ക​ൾ ത​ട​യു​ന്ന പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് ഇ​ര​ട്ടി പി​ഴ ചു​മ​ത്താ​നു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ നീ​ക്ക​ത്തെ ഡെ​മോ​ക