• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റ് ക​ല ട്ര​സ്റ്റ് പു​ര​സ്കാ​രം മു​രു​ക​ൻ കാ​ട്ടാ​ക്ക​ട​യ്ക്ക്
Share
തി​രു​വ​ന്ത​പു​രം: കു​വൈ​റ്റ് മ​ല​യാ​ളി​ക​ളു​ടെ ക​ലാ സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യാ​യ കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റി​ന്‍റെ കേ​ര​ള​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന തി​രു​വ​ന​ന്ത​പു​രം കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കു​വൈ​റ്റ് ക​ല ട്ര​സ്റ്റ് അ​ന​ശ്വ​ര കാ​ഥി​ക​ൻ സാം​ബ​ശി​വ​ന്‍റെ പേ​രി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ഈ ​വ​ർ​ഷ​ത്തെ പു​ര​സ്കാ​ര​ത്തി​ന് പ്ര​ശ​സ്ത ക​വി മു​രു​ക​ൻ കാ​ട്ടാ​ക്ക​ട തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ക​ണ്ണ​ട, രേ​ണു​ക, ര​ക്ത​സാ​ക്ഷി, ബാ​ഗ്ദാ​ദ്, നെ​ല്ലി​ക്ക, ക​ർ​ഷ​ക​ന്‍റെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് തു​ട​ങ്ങി നി​ര​വ​ധി ക​വി​ത​ക​ൾ ര​ചി​ച്ചി​ട്ടു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ച​ന​ക​ൾ വ​ലി​യ ജ​ന​കീ​യ അം​ഗീ​കാ​രം നേ​ടി​യ​വ​യാ​ണ്. നി​ര​വ​ധി ച​ല​ച്ചി​ത്ര​ങ്ങ​ൾ​ക്കാ​യും അ​ദ്ദേ​ഹം ഗാ​ന​ങ്ങ​ൾ ര​ചി​ച്ചി​ട്ടു​ണ്ട്. ചോ​പ്പ് എ​ന്ന സി​നി​മ​ക്ക് വേ​ണ്ടി അ​ദ്ദേ​ഹം എ​ഴു​തി​യ ന്ധ​മ​നു​ഷ്യ​നാ​ക​ണം.... എ​ന്ന ഗാ​നം വ​ള​രെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. 50000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ് . 2021 ഡി​സം​ബ​ർ 19 ഞാ​യ​റാ​ഴ്ച തി​രു​വ​ന​ന്ത​പു​രം അ​യ്യ​ങ്കാ​ളി ഹാ​ളി​ൽ (വി​ജെ ടി ​ഹാ​ൾ) ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ അ​വാ​ർ​ഡ് കൈ​മാ​റു​മെ​ന്ന് ക​ല ട്ര​സ്റ്റ് സെ​ക്ര​ട്ട​റി ച​ന്ദ്ര​മോ​ഹ​ൻ പ​ന​ങ്ങാ​ട് അ​റി​യി​ച്ചു.

കേ​ര​ള​ത്തി​ലെ ക​ലാ സാം​സ്കാ​രി​ക സാ​ഹി​ത്യ മേ​ഖ​ല​ക​ളി​ലെ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്കു​ന്ന​തി​നു​വേ​ണ്ടി 2000 മു​ത​ൽ കു​വൈ​റ്റ് ക​ല ട്ര​സ്റ്റ് തു​ട​ക്ക​മി​ട്ട​താ​ണ് സാം​ബ​ശി​വ​ന്‍റെ പേ​രി​ലു​ള്ള പു​ര​സ്കാ​രം. ഒ.​എ​ൻ.​വി കു​റു​പ്പ്, പി. ​ഗോ​വി​ന്ദ​പി​ള്ള, പ്ര​ഭാ​വ​ർ​മ്മ, കെ​ടാ​മം​ഗ​ലം സ​ദാ​ന​ന്ദ​ൻ, കെ.​പി.​എ.​സി സു​ലോ​ച​ന, നി​ല​ന്പൂ​ർ ആ​യി​ഷ, കെ.​പി മേ​ദി​നി, സാ​റാ ജോ​സ​ഫ്, കെ.​പി കു​ഞ്ഞു​മു​ഹ​മ്മ​ദ്, അ​നി​ൽ നാ​ഗേ​ന്ദ്ര​ൻ, ശ്രീ​കു​മാ​ര​ൻ ത​ന്പി, പാ​ലൊ​ളി മു​ഹ​മ്മ​ദ് കു​ട്ടി, എ​ഴാ​ച്ചേ​രി രാ​മ​ച​ന്ദ്ര​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി പ്ര​മു​ഖ​ർ​ക്കാ​ണ് മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ക​ല ട്ര​സ്റ്റ് അ​വാ​ർ​ഡു​ക​ൾ ല​ഭി​ച്ചി​ട്ടു​ള്ള​ത്.

പ്ര​സ്തു​ത ച​ട​ങ്ങി​ൽ കു​വൈ​റ്റ് ക​ല ട്ര​സ്റ്റ് എ​ല്ലാ വ​ർ​ഷ​വും ന​ൽ​കി വ​രു​ന്ന വി​ദ്യാ​ഭ്യാ​സ എ​ൻ​ഡോ​വ്മെ​ന്‍റി​ന്‍റെ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ വി​ത​ര​ണ​വും ന​ട​ക്കു​ന്ന​താ​യി​രി​ക്കും. മ​ല​യാ​ളം മീ​ഡി​യ​ത്തി​ൽ പ​ഠി​ച്ചു ഉ​ന്ന​ത മാ​ർ​ക്കോ​ടെ പ​ത്താം ത​ര​ത്തി​ൽ വി​ജ​യി​ക​ളാ​കു​ന്ന സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന കേ​ര​ള​ത്തി​ലെ ഓ​രോ ജി​ല്ല​യി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന 28 കു​ട്ടി​ക​ൾ​ക്കാ​ണ് വി​ദ്യാ​ഭ്യാ​സ എ​ൻ​ഡോ​വ്മെ​ന്‍റ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

മത്സരയോട്ടം: ബസുകൾക്കെതിരെ നടപടിയുമായി കുവൈറ്റ് ട്രാഫിക് ഡിപ്പാർട്ടുമെന്‍റ്.
കുവൈറ്റ് സിറ്റി: മത്സരം ഓട്ടം നടത്തുന്ന ബസുകൾക്കെതിരെ നടപടിയുമായി കുവൈറ്റ് ട്രാഫിക് ഡിപ്പാർട്ടുമെന്‍റ് രംഗത്തുവന്നു.
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ തിരക്ക്.
കുവൈറ്റ് സിറ്റി : കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതല്‍ ആദ്യ അഞ്ചു മാസത്തിനുള്ളിൽ ഇരുപത്തിയഞ്ച് ലക്ഷത്തിലധികം യാത്രക്കാർ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെ
കുവൈറ്റിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്നും വർധനവ്; രണ്ടു മരണം.
കുവൈറ്റ് സിറ്റി : രാജ്യത്ത് കോവിഡ് പ്രതിദിന രോഗികളുടെ എണ്ണത്തിൽ വെള്ളിയാഴ്ചയും വന്‍ വര്‍ധനവ് രേഖപ്പെടുത്തി.
അതിജീവനത്തിന്‍റെ നേർക്കാഴ്ചയായ് അരുൺകുമാർ; കോവിഡ് ബാധിച്ച് അബോധാവസ്ഥയിൽ കഴിഞ്ഞത് ആറു മാസങ്ങൾ.
അബുദാബി : കോവിഡ് ബാധിച്ചതിനെത്തുടർന്നു ആറുമാസം നീണ്ട ജീവൻമരണ പോരാട്ടത്തിനൊടുവിലാണ് അരുൺ കുമാർ എം.
കുവൈറ്റിൽ പിസിആർ പരിശോധന ആറു ദിനാറായി കുറച്ചു.
കുവൈറ്റ് സിറ്റി : പിസിആർ പരിശോധനക്കുള്ള പരമാവധി നിരക്ക്‌ ആറ് ദിനാർ ആയി കുറച്ച് ആരോഗ്യ മന്ത്രാലയം.