• Logo

Allied Publications

Middle East & Gulf
കുവൈറ്റ് ഇന്‍വെസ്റ്റ്‌മെന്‍റ് അതോറിറ്റി മേധാവിയെ ഇന്ത്യൻ അംബാസിഡർ സന്ദര്‍ശിച്ചു
Share
കുവൈറ്റ് സിറ്റി :ഇന്ത്യൻ അംബാസിഡര്‍ സിബി ജോർജ്ജ് കുവൈത്ത് ഇന്‍വെസ്റ്റ്‌മെന്‍റ് അതോറിറ്റി മാനേജിംഗ് ഡയറക്ടർ ഗാനം അൽ ഗനൈമാനുമായി കൂടിക്കാഴ്ച നടത്തി . ഇന്ത്യൻ എംബസി മുതിര്‍ന്ന ഉദ്യോഗസ്ഥരായ സ്മിതാ പാട്ടീൽ, ഡോ.വിനോദ് ഗെയ്ക്വാദ് എന്നിവരും കുവൈറ്റ് ഇന്‍വെസ്റ്റ്‌മെന്‍റ് അതോറിറ്റി ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു.

ഇന്ത്യയിൽ കുവൈറ്റ് ഇന്‍വെസ്റ്റ്‌മെന്‍റ് അതോറിറ്റിയുടെ നിക്ഷേപങ്ങളെക്കുറിച്ചും നിക്ഷേപങ്ങള്‍ വർദ്ധിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ചും ചർച്ച ചെയ്തതായി എംബസി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

സലിം കോട്ടയിൽ

മത്സരയോട്ടം: ബസുകൾക്കെതിരെ നടപടിയുമായി കുവൈറ്റ് ട്രാഫിക് ഡിപ്പാർട്ടുമെന്‍റ്.
കുവൈറ്റ് സിറ്റി: മത്സരം ഓട്ടം നടത്തുന്ന ബസുകൾക്കെതിരെ നടപടിയുമായി കുവൈറ്റ് ട്രാഫിക് ഡിപ്പാർട്ടുമെന്‍റ് രംഗത്തുവന്നു.
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ തിരക്ക്.
കുവൈറ്റ് സിറ്റി : കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതല്‍ ആദ്യ അഞ്ചു മാസത്തിനുള്ളിൽ ഇരുപത്തിയഞ്ച് ലക്ഷത്തിലധികം യാത്രക്കാർ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെ
കുവൈറ്റിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്നും വർധനവ്; രണ്ടു മരണം.
കുവൈറ്റ് സിറ്റി : രാജ്യത്ത് കോവിഡ് പ്രതിദിന രോഗികളുടെ എണ്ണത്തിൽ വെള്ളിയാഴ്ചയും വന്‍ വര്‍ധനവ് രേഖപ്പെടുത്തി.
അതിജീവനത്തിന്‍റെ നേർക്കാഴ്ചയായ് അരുൺകുമാർ; കോവിഡ് ബാധിച്ച് അബോധാവസ്ഥയിൽ കഴിഞ്ഞത് ആറു മാസങ്ങൾ.
അബുദാബി : കോവിഡ് ബാധിച്ചതിനെത്തുടർന്നു ആറുമാസം നീണ്ട ജീവൻമരണ പോരാട്ടത്തിനൊടുവിലാണ് അരുൺ കുമാർ എം.
കുവൈറ്റിൽ പിസിആർ പരിശോധന ആറു ദിനാറായി കുറച്ചു.
കുവൈറ്റ് സിറ്റി : പിസിആർ പരിശോധനക്കുള്ള പരമാവധി നിരക്ക്‌ ആറ് ദിനാർ ആയി കുറച്ച് ആരോഗ്യ മന്ത്രാലയം.