• Logo

Allied Publications

Delhi
ജോ​ബ് മാ​ർ പീ​ല​ക്സി​നോ​സ് ഒ​ൻ​പ​താ​മ​ത് സം​ഗീ​ത മ​ത്സ​രം
Share
നൃൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്ൾ​സ് ഇ​ട​വ​ക​യി​ൽ
മ​ല​ങ്ക​ര ഓ​ർ​ത്തോ​ഡോ​ക്സ് സ​ഭ​യു​ടെ വാ​ന​ന്പാ​ടി​യും ഡ​ൽ​ഹി ഭ​ദ്ര​സാ​ന മെ​ത്ര​പൊ​ലീ​ത്ത​യാ​യി​രു​ന്ന കാ​ലം ചെ​യ്ത അ​ഭി. ഇ​യോ​ബ് മാ​ർ ഫി​ല​ക്സി​നോ​സ് മെ​ത്ര​പൊ​ലീ​ത്ത​യു​ടെ ഓ​ർ​മ്മ​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​വ​രു​ന്ന ഒ​ൻ​പ​താ​മ​ത് സം​ഗീ​ത മ​ത്സ​രം വെ​ർ​ച്വ​ൽ ആ​യി ന​ട​ത്ത​പ്പെ​ടു​ന്നു. ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് ഇ​ട​വ​ക വി​കാ​രി റ​വ.​ഫാ. തോ​മ​സ് വ​ർ​ഗീ​സ് (ജി​ജോ പു​തു​പ്പ​ള്ളി) നേ​തൃ​ത്വം ന​ൽ​കു​ന്നു. സം​ഗീ​ത മ​ത്സ​ര​ത്തി​നു​ള്ള ര​ജി​സ്ട്രേ​ഷ​ൻ തീ​യ​തി ജ​നു​വ​രി 3ന് ​അ​വ​സാ​നി​ക്കും.

ഷി​ബി പോ​ൾ

ക്വിസ് മത്സരം: സെന്‍റ് തോമസ് ഗാസിയബാദ് ചാന്പ്യന്മാർ.
ന്യൂഡൽഹി: പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് ദ്വിതീയൻ പതിനാറാമത് ക്വിസ് മത്സരത്തിൽ സെന്‍റ് തോമസ് ഗാസിയബാദ് ചാന്പ്യന്മാരായി.
ഡിഎംഎ റിപ്പബ്ലിക് ദിനം ആഘോഷിച്ചു.
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയാങ്കണത്തിൽ രാജ്യത്തിന്‍റെ 73ാമത് റിപ്പബ്ലിക് ദിനം സമുചിതമാ
എയിംന ഇമാഗസിൻ പുറത്തിറക്കി.
ന്യൂഡൽഹി: മലയാളി നഴ്സുമാരുടെ ഫേസ്ബുക്ക് കൂട്ടായ്മ എയിംനയുടെ ആഭിമുഖ്യത്തിൽ ഇമാഗസിൻ പുറത്തിറക്കി.
ഡിഎംഎ ദ്വാരക റിപ്പബ്ലിക് ദിനം ആഘോഷിച്ചു.
ന്യൂഡൽഹി: ഡിഎംഎ ദ്വാരക ഏരിയ രാജ്യത്തിന്‍റെ എഴുപത്തിമൂന്നാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു.
തെ​ര​ഞ്ഞെ​ടു​പ്പ് പ​ങ്കാ​ളി​ത്തം വ​ർ​ദ്ധി​പ്പി​ക്കു​ന്ന​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​ത്യേ​ന്ദ്ര പ്ര​കാ​ശി​ന് അ​വാ​ർ​ഡ്.
ന്യൂ​ഡ​ൽ​ഹി: വോ​ട്ട​ർ​മാ​രെ ബോ​ധ​വ​ൽ​ക്ക​രി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ച്ച​തി​നു​ള്ള ദേ​ശീ​യ അ​വാ​ർ​ഡ് ബി.​ഒ.