• Logo

Allied Publications

Middle East & Gulf
പു​നീ​ത് രാ​ജ്കു​മാ​റി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: ക​ന്ന​ഡ ന​ട​നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ പു​നീ​ത് രാ​ജ്കു​മാ​റി​ന്‍റെ ജീ​വി​ത​ത്തെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും അ​നു​സ്മ​രി​ക്കു​ന്ന​തി​നാ​യി ഭാ​ര​തീ​യ പ്ര​വാ​സി പ​രി​ഷ​ത്ത് (ബി​പി​പി), കു​വൈ​റ്റ് ക​ർ​ണാ​ട​ക വിം​ഗും ബി​ഡി​കെ കു​വൈ​റ്റും സം​യു​ക്ത​മാ​യി ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ത്യ​കു​വൈ​ത്ത് ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​ന്‍റെ 60ാം വാ​ർ​ഷി​ക​വും ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75ാം വാ​ർ​ഷി​ക​വും പ്ര​മാ​ണി​ച്ച് കൂ​ടി​യാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​ത്.

ഡി​സം​ബ​ർ 3 വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 1 മു​ത​ൽ 6 വ​രെ അ​ദാ​ൻ കോ​ഓ​പ്പ​റേ​റ്റീ​വ് ബ്ല​ഡ് ട്രാ​ൻ​സ്ഫ്യൂ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്ന ക്യാ​ന്പി​ൽ കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ തു​റ​ക​ളി​ൽ നി​ന്നാ​യി 125 പേ​ർ പ​ങ്കെ​ടു​ത്തു.

ബി​പി​പി, കു​വൈ​റ്റ്​ക​ർ​ണാ​ട​ക വിം​ഗ് പ്ര​സി​ഡ​ന്‍റ് രാ​ജ് ഭ​ണ്ഡാ​രി തി​രു​മ​ലെ​ഗു​ത്തു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ, ബ​ദ​ർ അ​ൽ സ​മ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ബ്രാ​ഞ്ച് മാ​നേ​ജ​ർ അ​ബ്ദു​ൾ റ​സാ​ഖ് ര​ക്ത​ദാ​ന ക്യാ​ന്പ് ഒൗ​പ​ചാ​രി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജീ​വ​കാ​രു​ണ്യ​ത്തി​ന്‍റെ​യും മാ​ന​വി​ക​ത​യു​ടെ​യും തി​ക​ഞ്ഞ മാ​തൃ​ക​യാ​ണ് പു​നി​ത് കു​മാ​റി​ന്‍റെ ജീ​വി​തം എ​ന്ന് യോ​ഗം അ​നു​സ്മ​രി​ച്ചു. ന്ധ​കോ​സ്റ്റ​ൽ വൈ​ബ്സ്ന്ധ എ​ന്ന ചാ​ന​ലി​ലൂ​ടെ സ​മൂ​ഹ​വു​മാ​യി വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ സം​വ​ദി​ക്കു​ന്ന പ്ര​ശ​സ്ത വ്ലോ​ഗ​ർ ആ​രാ​ൽ ജോ​ണ്‍ ഡി​സൂ​സ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.

ച​ന്ദ്ര​ഹാ​സ് ഷെ​ട്ടി (തു​ളു​ക്കൂ​ട്ട കു​വൈ​റ്റ് മു​ൻ പ്ര​സി​ഡ​ന്‍റ്), സു​ഷ​മ മ​നോ​ജ് (ബി​ല്ല​വ സം​ഘം വൈ​സ് പ്ര​സി​ഡ​ന്‍റ്, കു​വൈ​റ്റ്), മ​നോ​ജ് കു​മാ​ർ (മ​നോ​ജ് ആ​ർ​ട്ട് ഗാ​ല​റി), സ​വി​ന​യ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ബി​പി​പി, കു​വൈ​റ്റ്​ക​ർ​ണാ​ട​ക വിം​ഗ് എ​ന്നി​വ​ർ ദാ​താ​ക്ക​ൾ​ക്ക് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

ബി​പി​പി, കു​വൈ​റ്റ്​ക​ർ​ണാ​ട​ക വിം​ഗി​ന്‍റെ സാ​മൂ​ഹ്യ​ക്ഷേ​മ പ​രി​പാ​ടി​ക​ളി​ലു​ള്ള സ​ജീ​വ​മാ​യ ഇ​ട​പെ​ട​ലു​ക​ളെ ബി​ഡി​കെ​യു​ടെ സു​വ​നീ​ർ ന​ൽ​കി ബി​ഡി​കെ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം രാ​ജ​ൻ തോ​ട്ട​ത്തി​ൽ ആ​ദ​രി​ച്ചു.

ര​ഘു​ബാ​ൽ ബി​ഡി​കെ പ​ങ്കെ​ടു​ത്ത​വ​ർ​ക്കും ര​ക്ത​ദാ​താ​ക്ക​ൾ​ക്കും സ്വാ​ഗ​ത​വും, ബി​പി​പി​ക​ർ​ണാ​ട​ക വിം​ഗ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ചി​ത്ര​ര​ഞ്ജ​ൻ ദാ​സ് ന​ന്ദി​യും പ​റ​ഞ്ഞു. ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ ദാ​താ​ക്ക​ൾ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ബി​ഡി​കെ പ്ര​വ​ർ​ത്ത​ക​ൻ നി​മി​ഷ് കാ​വാ​ലം പ​രി​പാ​ടി ഏ​കോ​പി​പ്പി​ച്ചു.

ക്യാ​ന്പി​ന്‍റെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​ന് മാ​ധ​വ് നാ​യി​ക്, വൈ​സ് പ്ര​സി​ഡ​ന്‍റ്. വി​ജി​ത് തും​ബെ, ട്ര​ഷ​റ​ർ, സ​ന്തോ​ഷ് ആ​ചാ​ര്യ, ക​ൾ​ച്ച​റ​ൽ സെ​ക്ര​ട്ട​റി, അ​രു​ണ്‍ റാം, ​സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി, പ്ര​ശാ​ന്ത് കു​ന്ദ​ർ, ജോ​യി​ന്‍റ് സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ വി​ഷു, ഗു​രു​രാ​ജ് എ​ന്നി​വ​ർ ബി​പി​പി, കു​വൈ​റ്റ് ക​ർ​ണാ​ട​ക വിം​ഗി​ൽ നി​ന്നും; ബി​ഡി​കെ​യി​ലെ തോ​മ​സ് ജോ​ണ്‍, മാ​ർ​ട്ടി​ൻ, ചാ​ൾ​സ്, വി​നോ​ദ്, മു​നീ​ർ, ജോ​ളി, വേ​ണു​ഗോ​പാ​ൽ, ജ​യ​ൻ, ദീ​പു, പ്രേം​കി​ര​ണ്‍, അ​നി​ത നാ​യ​ർ, യ​മു​ന എ​ന്നി​വ​രും സ​ന്ന​ദ്ധ​സേ​വ​നം ചെ​യ്തു.

കു​വൈ​ത്തി​ൽ ര​ക്ത​ദാ​ന​ക്യാ​ന്പു​ക​ളും, ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കു​വാ​ൻ താ​ല്പ​ര്യ​മു​ള്ള സം​ഘ​ട​ന​ക​ളും, സ്ഥാ​പ​ന​ങ്ങ​ളും,കൂ​ടാ​തെ ര​ക്തം ആ​വ​ശ്യ​മാ​യി വ​രു​ന്ന അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ലും 6999 7588 / 6930 2536 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

സ​ലിം കോ​ട്ട​യി​ൽ

സൗ​ദി​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി ഇ​നി വി​ദേ​ശി​ക​ൾ​ക്കി​ല്ല.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി​ക​ൾ ഇ​നി സൗ​ദി പൗ​ര​ന്മാ​ർ​ക്ക് മാ​ത്രം.
യു​എ​ഇ​യി​ൽ മ​ഴ​യ്ക്ക് ശ​മ​നം പി​ന്തു​ണ​യു​മാ​യി ഭ​ര​ണ​കൂ​ടം.
അ​ബു​ദാ​ബി: മു​ക്കാ​ൽ നൂ​റ്റാ​ണ്ടി​നി​ട​യി​ലെ റി​ക്കാ​ർ​ഡ് മ​ഴ പെ​യ്ത​തി​ന്‍റെ കെ​ടു​തി​ക​ളി​ൽ​നി​ന്നു യു​എ​ഇ ക​ര​ക​യ​റു​ന്നു.
പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ: അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നാ​യി​ല്ല.
കണ്ണൂർ: നാ​ട്ടി​ലേ​ക്ക് വ​രാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ട​യി​ല്‍ അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പ​യ്യ​ന്നൂ​ര്‍ കാ​ര​യി​ലെ കെ.​പി.
ദു​ബാ​യിയിൽ മ​ഴ; നി​ര​വ​ധി വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി.
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ദു​ബാ​യി​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ഇ​ന്നും റ​ദ്ദാ​ക്കി.
കു​വൈ​റ്റ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധമ​ന്ത്രി​യും ആ​ക്ടിം​ഗ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ഷെ​യ്ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ്