• Logo

Allied Publications

Middle East & Gulf
ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് കു​ടും​ബ സം​ഗ​മ​വും യാ​ത്ര​യ​യ​പ്പും
Share
കു​വൈ​റ്റ്: പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ൻ​കു​വൈ​റ്റി​ന്‍റെ സ്ഥാ​പ​ക അം​ഗ​വും, ട്ര​ഷ​റ​ർ, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം,അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച ജോ​സ​ഫ് മൂ​ക്ക​ൻ​തോ​ട്ട​ത്തി​നും, ഷി​ലു ക​ഐ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ത്നി വ​നി​താവേ​ദി​യു​ടെ ചെ​യ​ർ​പേ​ഴ്സ​ണ്‍, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള ബെ​ർ​ലി ഷി​ലു വി​നും ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് പ്ര​തി​നി​ധി​ക​ൾ യാ​ത്ര​യ​യ​പ്പു ന​ൽ​കി.

ഡി​സം​ബ​ർ മൂ​ന്നി​ന് അ​ബാ​സി​യ പോ​പ്പി​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന കു​ടും​ബ​സം​ഗ​മ​ത്തി​ൽ ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജി​ജി മാ​ത്യു മു​ഞ്ഞ​നാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി അ​ഡ്വ. ലാ​ൽ​ജി ജോ​ർ​ജ് സ്വാ​ഗ​ത​വും, ട്ര​ഷ​റ​ർ അ​നീ​ഷ് പി. ​ന​ന്ദി​യും, വൈ​സ് പ്ര​സി​ഡ​ന്‍റ് ടോം ​എ​ട​യോ​ടി​യി​ൽ, ജോ​യി​ന്‍റ് സെ​ക്രെ​ട്ട​റി നോ​ന്പി​ന് ചാ​ക്കോ, വി​മ​ൻ​സ്ഫോ​റം ചെ​യ​ർ​പേ​ഴ്സ​ണ്‍ സു​സ്മി​ത ജാ​ക്സ​ണ്‍ എ​ന്നി​വ​ർ ആ​ശം​സ അ​ർ​പ്പി​ച്ചു. യോ​ഗ​ത്തി​ൽ അ​ൽ​മു​ള്ള എ​ക്സ്ചേ​ഞ്ച് മാ​ർ​ക്ക​റ്റിം​ഗ് ഹെ​ഡ് മാ​ത്യു കെ.​ജെ. കു​ടും​ബ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. കൂ​ടാ​തെ സം​ഘ​ട​ന​യു​ടെ പ്ര​മു​ഖ​ർ ആ​ശം​സ​ക​ൾ നേ​രു​ക​യും യാ​ത്ര ആ​വു​ന്ന അം​ഗ​ങ്ങ​ൾ സം​ഘ​ട​ന​യ്ക്ക് ന​ൽ​കി​യി​ട്ടു​ള്ള സം​ഭാ​വ​ന​ക​ൾ വ​ള​രെ വി​ല​യേ​റി​യ​താ​യി​രു​ന്നു​വെ​ന്നും, ഭാ​വി ജീ​വി​തം സ​ന്തോ​ഷ​ക​ര​മാ​യി തീ​രു​വാ​ൻ സാ​ധി​ക്ക​ട്ടെ എ​ന്നും ആ​ശം​സി​ച്ചു. ""വ​ർ​ണോ​ത്സ​വം 21’’ എ​ന്ന പേ​രി​ൽ ന​ട​ത്തി​യ ക​ള​റിം​ഗ് മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ​കു​ട്ടി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​ന​വും ന​ട​ത്തി.

സ​ലിം കോ​ട്ട​യി​ൽ

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.