• Logo

Allied Publications

Americas
ഐ​ഒ​സി കേ​ര​ളാ ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ റോ​ജി എം. ​ജോ​ണി​ന് സ്വീ​ക​ര​ണം ന​ൽ​കി
Share
ന്യൂ​യോ​ർ​ക്ക്: ഐ​ഒ​സി കേ​ര​ളാ ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ റോ​ജി എം. ​ജോ​ണി​ന് സ്വീ​ക​ര​ണം ന​ൽ​കി. ന​വം​ബ​ർ 21 ന്യൂ​യോ​ർ​ക്കി​ൽ വൈ​കു​ന്നേ​രം 5.30ന് ​കേ​ര​ളാ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ലീ​ലാ മാ​രേ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് യോ​ഗം ന​ട​ന്ന​ത്. നി​ശ​ബ്ദ പ്രാ​ർ​ഥ​ന​യോ​ടെ​യാ​ണ് പൊ​തു​യോ​ഗം ആ​രം​ഭി​ച്ച​ത്. ലീ​ലാ മാ​രേ​ട്ട് അം​ഗ​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്യു​ക​യും മു​ഖ്യാ​തി​ഥി​യെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഷി​ക്കാ​ഗോ​യി​ൽ ന​ട​ന്ന ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (ഐ​പി​സി​എ​ൻ​എ)​യു​ടെ ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു റോ​ജി എം. ​ജോ​ണ്‍ എം​എ​ൽ​എ.

ഐ​ഒ​സി യു​എ​സ്എ കേ​ര​ള ചാ​പ്റ്റ​റി​ന്‍റെ വി​വി​ധ പ​രി​പോ​ടി​ക​ളി​ൽ നേ​രി​ട്ടും വെ​ർ​ച്വ​ൽ ആ​യും പ​ങ്കെ​ടു​ത്തി​ട്ടു​ള്ള റോ​ജി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​യി​ൽ എ​ത്ര​മാ​ത്രം വി​ശ്വാ​സ​മ​ർ​പ്പി​ക്കു​ന്നു​വെ​ന്ന​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ് ഓ​രോ വി​ഷ​യ​ങ്ങ​ളി​ലും അ​വ​ർ ന​ട​ത്തു​ന്ന ഇ​ട​പെ​ട​ലു​ക​ൾ എ​ന്നും വ്യ​ക്ത​മാ​ക്കി.

ന്യൂ​യോ​ർ​ക്ക്​ന്യൂ​ജേ​ഴ്സി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ കോ​ണ്‍​ഗ്ര​സ് അ​നു​ഭാ​വി​ക​ൾ സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി. ഐ​ഒ​സി യു​എ​സ് വൈ​സ് ചെ​യ​ർ​മാ​ൻ ജോ​ർ​ജ് അ​ബ്ര​ഹാം, വൈ​സ് പ്ര​സി​ഡ​ന്‍റ് പോ​ൾ ക​റു​ക​പ്പി​ള്ളി​ൽ, ന്യൂ​യോ​ർ​ക്ക് റീ​ജ​ണ​ൽ പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് പോ​ത്താ​നി​ക്കാ​ട്, ന്യൂ​ജേ​ഴ്സി റീ​ജ​ണ്‍ പ്ര​സി​ഡ​ന്‍റ് ബി​ജു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ത​ട​ത്തി​ൽ ഫ്രാ​ൻ​സി​സ്

തോമസ് എം. ചാക്കോ ന്യൂയോർക്കിൽ അന്തരിച്ചു.
ന്യൂയോർക്ക് :വൈറ്റ് പ്ലൈൻസിലെ വെസ്റ്റ്ചെസ്റ്റർ കൗണ്ടി ജീവനക്കാരനും എറണാകുളം കളമശേരി പരേതരായ ചാക്കോ തങ്കമ്മ ദന്പതികളുടെ മകൻ തോമസ് എം.
ഡോ. ജെയ്‌മോൾ ശ്രീധറിനും ജെയിംസ് ജോർജിനും ഫോമാ മിഡ് അറ്റ്ലാന്‍റിക് റീജണിന്‍റെ പിന്തുണ.
ന്യൂജേഴ്‌സി : ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്ക (ഫോമാ) 202224 കാലഘട്ടത്തിലെ എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മിഡ് അറ്റ്ലാന്‍റിക് റീജണി
റിപ്പബ്ലിക് ദിന പരേഡിൽ "അബൈഡ് വിത്ത് മി' ഗാനം ഒഴിവാക്കിയതിൽ പ്രതിഷേധിച്ചു.
വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ റിപ്പബ്ലിക് ദിന പരേഡിൽ ആരംഭകാലം മുതൽ ആലപിച്ചിരുന്ന മഹാത്മാഗാന്ധിയുടെ ഇഷ്ടഗാനമായ അബൈഡ് വിത്ത് മി (Abide with me) ഒഴിവാക്കിയതിൽ
കോൺഗ്രസ് ജന്മദിന ചലഞ്ച് ; 1111 ചലഞ്ചുകൾ പൂർത്തീകരിച്ചു ഒഐസിസി യുഎസ്‌എ.
ഹൂസ്റ്റൺ : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ 137 ാം ജന്മദിനമായ ഡിസംബർ 28 നു കെപിസിസി പ്രസിഡന്‍റ് കെ.
സിസ്റ്റർ ഗ്ലാഡിസ് കോശി ഡാളസിൽ നിര്യാതയായി.
ഡാളസ് : തിരുവല്ല വെള്ളുപറമ്പിൽ കുടുംബാംഗവും ഡാളസ് ആൽഫ ആൻഡ് ഒമേഗ ഇന്‍റർനാഷണൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ചർച്ച് സ്ഥാപക പ്രസിഡന്‍റുമായ പാസ്റ്റർ കോശി വർഗ