• Logo

Allied Publications

Europe
വ​ണ്‍​സ് മി ​ആ​ൽ​ബ​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ ഡെ​ന്ന ആ​ൻ ജോ​മോ​ന് ബ്രി​ട്ടീ​ഷ് എംപിമാ​രു​ടെ അ​നു​മോ​ദ​നം
Share
ല​ണ്ട​ൻ: യു​കെ മ​ല​യാ​ളി​ക​ൾ​ക്ക് അ​ഭി​മാ​ന​മാ​യി സ്വ​ന്ത​മാ​യി പാ​ട്ടെ​ഴു​തി പാ​ടി അ​ഭി​ന​യി​ച്ചു ഇ​തി​നോ​ട​കം സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി മാ​റി​യ once me ​എ​ന്ന ഇം​ഗ്ലീ​ഷ് ആ​ൽ​ബ​ത്തി​ന്‍റെ ര​ച​യി​താ​വും , അ​ഭി​നേ​ത്രി​യും ഗാ​യി​ക​യു​മാ​യ ബെ​ഡ്ഫോ​ർ​ഡി​ലെ ഡെ​ന്ന ആ​ൻ ജോ​മോ​നെ തേ​ടി കൂ​ടു​ത​ൽ ആം​ഗീ​കാ​ര​ങ്ങ​ളെ​ത്തു​ന്നു.

റി​ലീ​സ് ആ​യി മൂ​ന്നാ​ഴ്ച തി​ക​യും മു​ൻ​പേ ഒ​രു ല​ക്ഷം ആ​ളു​ക​ൾ ക​ണ്ട ഈ ​വീ​ഡി​യോ ആ​ൽ​ബം യു ​ട്യൂ​ബി​ന്‍റെ ഹി​റ്റ് ചാ​ർ​ട്ടി​ൽ ഇ​ടം പി​ടി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ബ്രി​ട്ട​നി​ലെ എം​പി​മാ​രും മ​ന്ത്രി​മാ​രും അ​ട​ങ്ങു​ന്ന സം​ഘം ഡെ​ന്നാ​യെ​യും കു​ടും​ബ​ത്തെ​യും പാ​ർ​ല​മെ​ന്‍റി​ൽ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന ഹാ​ളി​ൽ വി​ളി​ച്ചു വ​രു​ത്തി മൊ​മെ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ച​ത്.

ലോ​ർ​ഡ്, വാ​ജി​ത് ഖാ​ൻ (ബേ​ണ്‍​ലി), മു​ഹ​മ്മ​ദ് യാ​സി​ൻ എം​പി, (ബെ​ഡ്ഫോ​ർ​ഡ്), വി​രേ​ന്ദ്ര ശ​ർ​മ്മ എം​പി .( സൗ​ത്താ​ൾ ), പാ​ർ​ല​മെ​ന്‍റി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ എം​പി സാ​റാ സു​ൽ​ത്താ​ന എം​പി(​കൊ​വെ​ൻ​ട്രി), താ​ൻ മ​ഞ്ജീ​ത് സിം​ഗ് ദേ​ശി എം​പി, (സ്ലോ), ​നാ​വേ​ന്തു മി​ശ്ര എം​പി (സ്റ്റോ​ക്ക്പോ​ർ​ട്) ഇ​മ്രാ​ൻ ഹു​സൈ​ൻ എം​പി. (ബ്രാ​ഡ്ഫോ​ർ​ഡ് ഈ​സ്റ്റ്), ഖാ​ലീ​ദ് മു​ഹ​മ്മ​ദ് എം​പി ( ഷാ​ഡോ ഫോ​റി​ൻ ഓ​ഫീ​സ് മി​നി​സ്റ്റ​ർ​ബെ​ർ​മിംഗ്ഹാം )അ​ഫ്സ​ൽ ഖാ​ൻ എം . ​പി( മാ​ഞ്ച​സ്റ്റ​ർ ) എ​ന്നി​വ​രാ​ണ് ഡെ​ന്നാ​യെ അ​നു​മോ​ദി​ക്കാ​നെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ആ​ഴ്ച ഡെ​ന്ന​യു​ടെ താ​മ​സ സ്ഥ​ല​മാ​യ ബെ​ഡ്ഫോ​ർ​ഡി​ലെ എം​പി മു​ഹ​മ്മ​ദ് യാ​സി​ൻ, ഹൈ ​ഷെ​രി​ഫ് ഓ​ഫ് ബെ​ഡ്ഫോ​ർ​ഡ്ഷ​യ​ർ എ​റി​ക് മെ​സ്‌​സി, ബെ​ഡ്ഫോ​ർ​ഡ് ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി ചെ​യ​ർ​മാ​നു​മാ​യ ബ​ൽ​ദേ​വ് കി​ൻ​ഡ എ​ന്നി​വ​ർ ചേ​ർ​ന്ന് ടൗ​ണ്‍​ഹാ​ളി​ൽ വി​ളി​ച്ചു വ​രു​ത്തു​ക​യും അ​നു​മോ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു .

ഗാ​യ​ക​നും സെ​വ​ൻ ബീ​റ്റ്സ് സം​ഗീ​തോ​ത്സ​വ​ത്തി​ന്‍റെ മു​ഖ്യ സം​ഘാ​ട​ക​നു​മാ​യ ജോ​മോ​ൻ മാ​മൂ​ട്ടി​ലി​ന്‍റെ​യും ജി​ൻ​സി ജോ​മോ​ന്‍റേ​യും പു​ത്രി​യാ​ണ് എ ​ലെ​വ​ൽ വി​ദ്യാ​ർ​ഥി​നി​യാ​യ ഡെ​ന്ന. മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ ഗാ​യ​ക​രാ​യ കെ.​എ​സ് ചി​ത്ര, വേ​ണു​ഗോ​പാ​ൽ, മ​ല​യാ​ള സി​നി​മ​യി​ലെ നി​ര​വ​ധി സം​വി​ധാ​യ​ക​രു​ടെ​യും ന​ടീ, ന​ടന്മാ​രു​ടെ​യും ഉ​ൾ​പ്പ​ടെ​യു​ള്ള നി​ര​വ​ധി പ്ര​മു​ഖ​രു​ടെ പേ​ജു​ക​ളി​ൽ കൂ​ടി​യാ​ണ് റി​ലീ​സ് ചെ​യ്ത​ത്, കൂ​ടാ​തെ യു​കെ​യി​ലെ ലേ​ബ​ർ, ക​ണ്‍​സേ​ർ​വേ​റ്റീ​വ് പാ​ർ​ട്ടി​യി​ലെ നി​ര​വ​ധി പ്ര​മു​ഖ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കാ​നും എ​ത്തി​യി​രു​ന്നു . ഈ ​ആ​ൽ​ബം കാ​ണു​വാ​ൻ താ​ഴെ കാ​ണു​ന്ന ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്യു​ക

https://www.youtube.com/watch?v=VxtLZi3UBYI

ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ

ജ​ർ​മ​നി​യി​ൽ നി​കു​തി​ദാ​യ​ക​ർ​ക്ക് അ​ടു​ത്ത​വ​ർ​ഷം നി​കു​തി​യി​ള​വ് ല​ഭി​ച്ചേ​ക്കും.
ബെ​ർ​ലി​ൻ: ഉ​യ​ർ​ന്ന പ​ണ​പ്പെ​രു​പ്പ​ത്തി​ന്‍റെ ഭാ​രം ല​ഘൂ​ക​രി​ക്കു​ന്ന​തി​നാ​യി ജ​ർ​മ​ൻ ധ​ന​കാ​ര്യ മ​ന്ത്രാ​ല​യം അ​ടു​ത്ത വ​ർ​ഷം നി​കു​തി​ദാ​യ​ക​ർ​ക
ആന്‍റണി തോമസ് പാലയ്ക്കൽ ജർമനിയിൽ അന്തരിച്ചു.
മ്യൂണിക്ക്: ജർമൻ സംസ്ഥാനമായ ബയേണിലെ ലോവർ ബവേറിയൻ ജില്ലയായ ലാൻഡ്സ്ഹുട്ടിലെ വിൽസ്ബിബുർഗിൽ താമസിച്ചിരുന്ന ആന്‍റണി തോമസ് പാലയ്ക്കൽ (29) അന്തരിച്ചു.
കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കും: ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ.
ബെ​ർ​ലി​ൻ: കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​ർ​ക്കും ഇ​ട​ത്ത​ര​ക്കാ​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്കും കൂ​ടു​ത​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കാ​ൻ ജ​ർ​മ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​ന
ജ​ർ​മ​നി​യി​ലേ​ക്കു വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളും സ​ന്ദ​ർ​ശ​ന വി​സ​ക്കാ​രു​ടെ​യും പ്ര​ത്യേ​ക ശ്ര​ദ്ധ​യ്ക്ക്.
ബെ​ർ​ലി​ൻ: ഇ​ന്ത്യ​യി​ലെ ജ​ർ​മ​ൻ എം​ബ​സി​യെ ജ​ർ​മ്മ​ൻ മി​ഷ​ൻ എ​ന്നാ​ണു വി​ളി​ക്കു​ക.