• Logo

Allied Publications

Europe
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സു​വാ​റ 2021 ബൈ​ബി​ൾ ക്വി​സ്: സെ​മി​ഫൈ​ന​ൽ മ​ത്സ​ര​വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
Share
മാ​ഞ്ച​സ്റ്റ​ർ: സു​വാ​റ 2021 ബൈ​ബി​ൾ ക്വി​സ് സെ​മി​ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളു​ടെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. മൂ​ന്ന് മ​ത്സ​ര​ങ്ങ​ളാ​യി ന​ട​ത്ത​പ്പെ​ട്ട ആ​ദ്യ റൗ​ണ്ടു മ​ത്സ​ര​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ​ക്കു​ക​ൾ നേ​ടി​യ അ​ന്പ​തു​ശ​ത​മാ​നം കു​ട്ടി​ക​ളാ​ണ് സെ​മി​ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യി​രു​ന്ന​ത്.

സെ​മി​ഫൈ​ന​ൽ ര​ണ്ടു മ​ത്സ​ങ്ങ​ളാ​യി​ട്ടാ​ണ് ന​ട​ത്തി​യ​ത്. ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നും കൂ​ടി ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ​ക്കു​ക​ൾ നേ​ടി​യ ഓ​രോ ഏ​ജ് ഗ്രൂ​പ്പി​ൽ നി​ന്നു​മു​ള്ള അ​ഞ്ചു മ​ത്സ​രാ​ർ​ഥി​ക​ളാ​ണ് ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യ​ത്. സു​വാ​റ 2021 ബൈ​ബി​ൾ ക്വി​സ് ഫൈ​ന​ൽ മ​ത്സ​രം മാ​ഞ്ച​സ്റ്റ​ർ സെ​ന്‍റ് ജോ​സ​ഫ് ച​ർ​ച്ച് പാ​രീ​ഷ് ഹാ​ളി​ൽ ഡി​സം​ബ​ർ 11ന് ​ന​ട​ക്കും. ഗ​വ​ണ്‍​മെ​ന്‍റ് ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചാ​യി​രി​ക്കും മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ക.


മ​ത്സ​ര​ങ്ങ​ളു​ടെ ന​ട​ത്തി​പ്പി​ൽ മാ​റ്റം വ​രു​ത്തേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ മ​ത്സ​രാ​ർ​ഥി​ക​ളെ മു​ൻ​കൂ​ട്ടി അ​റി​യി​ക്കു​ന്ന​താ​യി​രി​ക്കും. രൂ​പ​ത ബൈ​ബി​ൾ അ​പ്പോ​സ്റ്റോ​ല​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സു​വാ​റ 2021 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. സു​വാ​റ 2020 മ​ത്സ​ര​ങ്ങ​ൾ പ​ങ്കാ​ളി​ത്തം​കൊ​ണ്ട് ഏ​റെ ശ്ര​ദ്ധ​നേ​ടി​യ​തു പോ​ലെ ത​ന്നെ സു​വാ​റ ര​ണ്ടാം​വ​ർ​ഷ മ​ത്സ​ര​ങ്ങ​ളും വി​ശ്വാ​സി​ക​ളി​ൽ​നി​ന്നും വ്യ​ത്യ​സ്ത​മാ​യി മു​തി​ർ​ന്ന​വ​രും മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്നു മ​ത്സ​ര​ങ്ങ​ളെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​റി​യു​ന്ന​തി​നാ​യി ബൈ​ബി​ൾ അ​പ്പോ​സ്റ്റ​ലേ​റ്റ് വൈ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക​യോ റീ​ജ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ​സു​മാ​യി​ട്ട് ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യേ​ണ്ട​താ​ണ്.

ടോ​മി അ​ടാ​ട്ട് ചാ​ക്കോ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ