• Logo

Allied Publications

Europe
അ​യ​ർ​ല​ൻ​ഡ് നാ​ഷ​ണ​ൽ മാ​തൃ​വേ​ദി ഉ​ദ്ഘാ​ട​നം ഡി​സം​ബ​ർ 7ന്
Share
ഡ​ബ്ലി​ൻ: സീ​റോ മ​ല​ബാ​ർ കാ​ത്ത​ലി​ക് ച​ർ​ച്ച് ഓ​ൾ അ​യ​ർ​ല​ൻ​ഡ്് മാ​തൃ​വേ​ദി​യു​ടെ ഉ​ദ്ഘാ​ട​നം ന്ധ​സാ​ൽ​വേ റെ​ജീ​ന​ന്ധ 2021 ഡി​സം​ബ​ർ 7 ചൊ​വ്വാ​ഴ്ച ന​ട​ക്കും. വൈ​കി​ട്ട് 6.45നു ​സൂം മീ​റ്റിം​ഗി​ലൂ​ടെ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ യൂ​റോ​പ്പി​നാ​യു​ള്ള അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​ർ ബി​ഷ​പ്പ് സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്ത് അ​യ​ർ​ല​ൻ​ഡ് നാ​ഷ​ണ​ൽ മാ​തൃ​വേ​ദി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒൗ​പ​ചാ​രി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യും.

അ​യ​ർ​ല​ൻ​ഡ് സീ​റോ മ​ല​ബാ​ർ നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ റ​വ. ഡോ. ​ക്ല​മ​ന്‍റ് പാ​ട​ത്തി​പ്പ​റ​ന്പി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. മാ​തൃ​വേ​ദി നാ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തും . ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സീ​റോ മ​ല​ബാ​ർ മാ​തൃ​വേ​ദി​യു​ടെ ഡ​യ​റ​ക്ട​ർ ഫാ. ​വി​ൽ​സ​ണ്‍ എ​ലു​വ​ത്തി​ങ്ങ​ൽ കൂ​ന​ൻ, പ്ര​സി​ഡ​ന്‍റ്് ഡോ. ​കെ. വി. ​റീ​ത്താ​മ്മ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ക്കും. യൂ​റോ​പ്പ് അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​ഷ​ൻ ജ​ന​റ​ൽ കോ​ർ​ഡി​നേ​റ്റ​ർ റ​വ. ഡോ. ​ബാ​ബു പാ​ണാ​റ്റു​പ​റ​ന്പി​ൽ, എ​സ്എം​വൈ​എം യൂ​റോ​പ്പ് ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ബി​നോ​ജ് മു​ള​വ​രി​ക്ക​ൽ എ​ന്നി​വ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കും.

സീ​റോ മ​ല​ബാ​ർ സ​ഭ​യി​ലെ വി​വാ​ഹി​ത​രാ​യ സ്തീ​ക​ളു​ടെ സം​ഘ​ട​ന​യാ​ണ് മാ​തൃ​വേ​ദി. ഭാ​ര്യ അ​മ്മ, കു​ടും​ബി​നി എ​ന്നീ നി​ല​ക​ളി​ൽ സ്ത്രീ​ക​ളു​ടെ ദൗ​ത്യ​ങ്ങ​ളെ​ക്കു​റി​ച്ച് മ​ന​സി​ലാ​ക്കു​വാ​നും അ​ത​നു​സ​രി​ച്ച് ജീ​വി​തം ക്ര​മീ​ക​രി​ക്കു​വാ​നു​മു​ത​കു​ന്ന ക​ർ​മ്മ​പ​രി​പാ​ടി​ക​ളോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​തൃ​വേ​ദി അ​യ​ർ​ല​ൻ​ഡി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന ന​ട​ക്കു​ന്ന എ​ല്ലാ സെ​ന്‍റ​റു​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. കു​ടും​ബ​ത്തി​ലും സ​ഭ​യി​ലും ക്രി​യാ​ത്മ​ക മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​ള്ള അ​മ്മ​മാ​രു​ടെ സം​ഘ​ട​ന സീ​റോ മ​ല​ബാ​ർ ഫാ​മി​ലി അ​പ്പ​സ്തോ​ലേ​റ്റി​ന്‍റെ കീ​ഴി​ലാ​ണു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

അ​യ​ർ​ല​ൻ​ഡി​ലെ എ​ല്ലാ മാ​തൃ​വേ​ദി യൂ​ണി​റ്റ് അം​ഗ​ങ്ങ​ളും ആ​ദ്യ​മാ​യി ഒ​രു​മി​ക്കു​ന്ന ഈ ​സ​മ്മേ​ള​ന​ത്തി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ അ​യ​ർ​ല​ണ്ട് നാ​ഷ​ണ​ൽ മാ​തൃ​വേ​ദി അ​ഡ്ഹോ​ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്നു.

മാ​തൃ​വേ​ദി അ​യ​ർ​ല​ൻ​ഡ് നാ​ഷ​ണ​ൽ അ​ഡ്ഹോ​ക് ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് ഡോ. ​ഷേ​ർ​ലി ജോ​ർ​ജ് (താ​ലാ, ഡ​ബ്ലി​ൻ ), വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​ഷ രാ​ജീ​വ് (ബെ​ൽ​ഫാ​സ്റ്റ്, നോ​ർ​ത്തേ​ണ്‍ അ​യ​ർ​ല​ൻ​ഡ്), സെ​ക്ര​ട്ട​റി രാ​ജി ഡൊ​മി​നി​ക് (ലൂ​ക്ക​ൻ, ഡ​ബ്ലി​ൻ), പി.​ആ​ർ​ഒ അ​ഞ്ചു ജോ​മോ​ൻ ബ്രേ, ​ഡ​ബ്ലി​ൻ), ട്ര​ഷ​റ​ർ & ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ്വീ​റ്റി മി​ല​ൻ (ബ്ലാ​ഞ്ചാ​ർ​ഡ്ശ്ടൗ​ണ്‍, ഡ​ബ്ലി​ൻ) , മ​ധ്യ​സ്ഥ പ്രാ​ർ​ത്ഥ​ന കോ​ർ​ഡി​നേ​റ്റ​ർ ല​ഞ്ചു ജോ​സ​ഫ് (സ്ലൈ​ഗോ), ഫാ​മി​ലി അ​പ്പോ​സ്ത​ലേ​റ്റ് സെ​ക്ര​ട്ട​റി അ​ൽ​ഫോ​ൻ​സാ ബി​നു (ബ്ലാ​ഞ്ചാ​ർ​ഡ്ശ്ടൗ​ണ്‍, ഡ​ബ്ലി​ൻ).

ജെ​യ്സ​ണ്‍ കി​ഴ​ക്ക​യി​ൽ

റ​ഷ്യ​ൻ ഭീ​ഷ​ണി നേ​രി​ടാ​ൻ ജ​ർ​മ​നി​യെ സ​ജ്ജ​മാ​ക്കും: ഷോ​ൾ​സ്.
മാ​ഡ്രി​ഡ്: റ​ഷ്യ​യി​ൽ​നി​ന്നു വ​ർ​ധി​ച്ചു വ​രു​ന്ന ഭീ​ഷ​ണി നേ​രി​ടാ​ൻ ജ​ർ​മ​നി​യെ സൈ​നി​ക​മാ​യി സ​ജ്ജ​മാ​ക്കു​മെ​ന്ന് ചാ​ൻ​സ​ല​ർ ഒ​ലാ​ഫ് ഷോ​ൾ​സ്.
കോ​പ്പ​ൻ​ഹേ​ഗ​ൻ വെ​ടി​വെ​യ്പ്പി​ൽ മൂ​ന്നു​പേ​ർ മ​രി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ​ൻ: ഡെ​ൻ​മാ​ർ​ക്ക് ത​ല​സ്ഥാ​ന​മാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഷോ​പ്പിം​ഗ് മാ​ളി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ വെ​ടി​വെ​യ്പ്പി​ൽ ര​ണ്ട്
യു​കെ​യി​ലെ മ​ല​യാ​ളി ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ന് ധ​ന്യ​നി​മി​ഷം; ഫാ. ​ജി​ത്തു ജ​യിം​സ് വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ചു.
നോ​ർ​ത്താം​പ്ട​ണ്‍: നോ​ർ​ത്താം​പ്ട​ണ്‍ സെ​ന്‍റ് തോ​മ​സ് ദി ​അ​പ്പോ​സ​ൽ സീ​റോ മ​ല​ബാ​ർ മി​ഷ​ൻ അം​ഗ​മാ​യ ജി​ത്തു ജെ​യിം​സ്, നോ​ർ​ത്താം​പ്ട​ണ്‍ രൂ​
കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ച ഡോ. ​ജ്യോ​തി​സ് മ​ണ​ല​യി​ലി​നു വ്യാ​ഴാ​ഴ്ച ലി​വ​ർ​പൂ​ളി​ൽ യാ​ത്രാ​മൊ​ഴി.
ലി​വ​ർ​പൂ​ൾ: കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ച യു​വ ഡോ​ക്ട​ർ ജ്യോ​തി​സ് മ​ണ​ല​യി​ലി​ന് ലി​വ​ർ​പൂ​ളി​ലെ സെ​ന്‍റ് ഹെ​ല​ൻ​സി​ൽ യാ​ത്രാ​മൊ​ഴി ചൊ​ല്ലും.
മാഞ്ചസ്റ്റർ കൊച്ചു കേരളമായി; പ്രൗഢി വിളിച്ചോതി തിരുന്നാൾ പ്രദക്ഷിണം.
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ എന്ന് ഖ്യാതി കേട്ട മാഞ്ചസ്റ്റർ ഇന്നലെ അക്ഷരാർത്ഥത്തിൽ ഒരു കൊച്ചു കേരളമാകുന്ന കാഴ്ചയാണ് കണ്ടത്.