• Logo

Allied Publications

Delhi
ഡി​എം​എ പ​ട്ടേ​ൽ ന​ഗ​ർ ഏ​രി​യ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തു നേ​തൃ​ത്വ​വും
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ​ട്ടേ​ൽ ഏ​രി​യ​യു​ടെ വാ​ർ​ഷി​ക പൊ​തു​യോ​ഗം കേ​ന്ദ്ര​ക്ക​മി​റ്റി അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജെ. ടോ​ണി ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ ചെ​യ​ർ​മാ​ൻ ക​ല്ല​റ മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി പി.​പി. പ്രി​ൻ​സ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്രെ​ഷ​റ​ർ ര​ഞ്ജി​ത് പ്ര​സാ​ദ് വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ളും ബാ​ക്കി​പ​ത്ര​വും അ​ടു​ത്ത വ​ർ​ഷ​ത്തേ​ക്കു​ള്ള ബ​ഡ്ജ​റ്റും അ​വ​ത​രി​പ്പി​ച്ചു.

കോ​വി​ഡ് സ​മ​യ​ത്ത് പ​ട്ടേ​ൽ ന​ഗ​ർ ഏ​രി​യ സം​ഘ​ടി​പ്പി​ച്ച ഓ​ണ്‍​ലൈ​ൻ കു​ക്ക​റി ഷോ​യി​ൽ പ​ങ്കെ​ടു​ത്ത​വ​രെ ച​ട​ങ്ങി​ൽ ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു.

അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ക​ല്ല​റ മ​നോ​ജ് (ചെ​യ​ർ​മാ​ൻ), കാ​ട്ടൂ​ർ സ​ന​ൽ (വൈ​സ് ചെ​യ​ർ​മാ​ൻ), പ്രി​ൻ​സ് പി.​പി (സെ​ക്ര​ട്ട​റി), ബെ​ന്നി ജോ​സ​ഫ്, അ​ന്പി​ളി സ​തീ​ശ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ), ലാ​ലി​ച്ച​ൻ പി ​എ​ൽ (ട്ര​ഷ​റ​ർ), ഷി​ബു തോ​മ​സ് (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), ടി.​എം. അ​ല​ക്സാ​ണ്ട​ർ (ഇ​ന്‍റ​ർ​ണ​ൽ ഓ​ഡി​റ്റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. വ​നി​താ വി​ഭാ​ഗം ക​ണ്‍​വീ​ന​റാ​യി ഓ​മ​നാ ഷാ​ജി, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ​മാ​രാ​യി ലി​സി ജേ​ക്ക​ബ്, ഓ​മ​നാ ബി​ജു, യു​വ​ജ​ന വി​ഭാ​ഗം ക​ണ്‍​വീ​ന​റാ​യി അ​ഖി​ൽ കൃ​ഷ്ണ​ൻ, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​റാ​യി നി​ബി​ൻ സാ​ബു, മു​ഖ്യ ഉ​പ​ദേ​ഷ്ടാ​വാ​യി സി.​ജി. ജോ​ണ്‍​കു​ട്ടി എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. കൂ​ടാ​തെ നി​ർ​വാ​ഹ​ക സ​മി​തി, ജ​ന​റ​ൽ കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളാ​യി 12 പേ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ കേ​ന്ദ്ര​ക്ക​മ്മി​റ്റി പ്ര​തി​നി​ധി​യാ​യി ട്ര​ഷ​റ​ർ മാ​ത്യു ജോ​സ് പ​ങ്കെ​ടു​ത്തു.

പി.​എ​ൻ. ഷാ​ജി

ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യി​ൽ വി​ഷു ആ​ഘോ​ഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​ന​ക്പു​രി ഏ​രി​യ​യു​ടെ വി​ഷു ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ജ​ന​ക്പു​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ആ​ഘോ​ഷി
മ​ജീ​ഷ് ഗോ​പാ​ൽ ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി മ​ജീ​ഷ് ഗോ​പാ​ൽ(38) ഡ​ൽ​ഹി​യി​ലെ ല​ഡോ സ​രാ​യി​ൽ അ​ന്ത​രി​ച്ചു.
ഡി​എം​എ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.