• Logo

Allied Publications

Europe
ക്രി​സ്മ​സ് ആ​ൽ​ബം "ദി​വ്യ​രാ​ത്രി​' ഡി​സം. ഒ​ന്നി​ന് റി​ലീ​സ് ചെ​യ്യും
Share
ബെ​ർ​ലി​ൻ: കു​ന്പി​ൾ ക്രി​യേ​ഷ​ൻ​സ് ക​ഴി​ഞ്ഞ​യാ​ഴ്ച റി​ലീ​സ് ചെ​യ്ത തി​രി​നാ​ള​മേ എ​ന്ന ആ​ൽ​ബ​ത്തി​നു ശേ​ഷം ക്രി​സ്മ​സ് കാ​ലം ആ​ഘോ​ഷ​ക​ര​മാ​ക്കാ​നും ഉ​ണ്ണി​യേ​ശു​വി​ന്‍റെ പി​റ​വി​തി​രു​നാ​ൾ ഓ​ർ​മ​യി​ൽ പു​തു​ക്കാ​നും ഒ​രു​ക്കി​യ ഇ​ക്കൊ​ല്ല​ത്തെ ക്രി​സ്മ​സ് ഗാ​നം റി​ലീ​സി​ങ്ങി​നൊ​രു​ങ്ങു​ന്നു.

ന്ധ​അ​ന്നാ​പ്പെ​സ​ഹാ​തി​രു​നാ​ളി​ൽ ക​ർ​ത്താ​വ​രു​ളി​യ ക​ൽ​പ്പ​ന​പോ​ൽ​ന്ധ എ​ന്ന ലോ​ക​പ്ര​ശ​സ്ത ദി​വ്യ​ബ​ലി പ്രാ​രം​ഭ ഗാ​നം ര​ചി​ച്ച പ്ര​ശ​സ്ത ഗാ​ന​ര​ച​യി​താ​വ് ഫാ. ​ജി.​റ്റി. ഉൗ​ന്നു​ക​ല്ലി​ൽ എ​ഴു​തി​യ ഈ​ര​ടി​ക​ൾ​ക്ക് പ​ഴ​യ ത​ല​മു​റ​യി​ലെ സം​ഗീ​ത​ജ്ഞ​ൻ ദേ​വ​രാ​ജ​ൻ മാ​സ്റ്റ​റു​ടെ അ​സി​സ്റ്റ​ന്‍റും ടീ​മി​ലെ ഹാ​ർ​മോ​ണി​സ്റ്റും പ്ര​ശ​സ്ത സം​ഗീ​ത​ജ്ഞ​നു​മാ​യ കെ​പി​എ​സി ജോ​ണ്‍​സ​ണ്‍ മാ​സ്റ്റ​ർ ഈ​ണം ന​ൽ​കി അ​തു​ല്യ ഗാ​യ​ക​ൻ കെ​സ്റ്റ​റി​ന്‍റെ സ്വ​ർ​ഗീ​യ​നാ​ദ​ത്തി​ൽ ഭ​ക്തി​യും അ​ഭി​ഷേ​ക​വും നി​റ​ഞ്ഞ ഗാ​നം മാ​ലാ​ഖ​മാ​രു​ടെ സ​ങ്കീ​ർ​ത്ത​ന​മാ​യി ഏ​റ്റ​വും പു​തി​യ ക്രി​സ്മ​സ് സ​മ്മാ​ന​മാ​യി ന്ധ​ദി​വ്യ​രാ​ത്രി​ന്ധ ഡി​സം​ബ​ർ ഒ​ന്നി​ന് ബു​ധ​നാ​ഴ്ച രാ​വി​ലെ ജ​ർ​മ​ൻ സ​മ​യം 12ന് ​കു​ന്പി​ൾ ക്രി​യേ​ഷ​ൻ​സ് യു ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ ജ​ന​ഹൃ​യ​ങ്ങ​ളി​ലെ​ത്തും.

വ്യ​ത്യ​സ്ത​ര​ച​ന​യും വേ​റി​ട്ട സം​ഗീ​ത​വും അ​നു​പ​മ​മാ​യ ആ​ലാ​പ​ന​വും കൊ​ണ്ട് ഏ​റെ പു​തു​മ നി​റ​ഞ്ഞ ഈ ​ഗാ​നം ആ​സ്വ​ദി​ക്കു​വാ​ൻ ഏ​വ​രേ​യും ക്ഷ​ണി​ക്കു​ന്നു. കു​ന്പി​ൾ ക്രി​യേ​ഷ​ൻ​സ് മ്യൂ​സി​ക് ചാ​ന​ൽ സ​ബ്സ്ക്റൈ​ബ് ചെ​യ്യാ​ൻ ഏ​വ​രേ​യും ഓ​ർ​മ്മ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ഏ​വ​ർ​ക്കും ഹൃ​ദ്യ​മാ​യ ആ​സ്വാ​ദ​ന​വും നേ​രു​ന്നു.

https://www.youtube.com/c/KUMPILCREATIONS/videos

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

സമീക്ഷ യുകെയ്ക്കു പുതിയ നേതൃത്വം.
ല​ണ്ട​ൻ: ഇ​ട​തു​പ​ക്ഷ ക​ലാ​സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ സ​മീ​ക്ഷ യു​കെ യു​ടെ അ​ഞ്ചാം വാ​ർ​ഷി​ക​സ​മ്മേ​ള​നം പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
സംഗീത ആൽബം "സ്വരദക്ഷിണ' റിലീസിനൊരുങ്ങുന്നു.
കെന്‍റ് (ല‌ണ്ടൻ): അനാമിക കെന്‍റ് യുകെ യുടെ മൂന്നാമത്തെ സംഗീത ആൽബം റിലീസിനൊരുങ്ങുന്നു.
ഇന്ത്യയെ ഏറ്റവും അപകട സാധ്യതയുള്ള പട്ടികയിൽ ഉൾപ്പെടുത്തി ജർമനി.
ബെര്‍ലിന്‍: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന കോവിഡ് വ്യാപനത്തെ തുടർന്നു ജർമനി 19 രാജ്യങ്ങളെകൂടി ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രദേശമായി പ്രഖ്യാ
അനില്‍ പനച്ചൂരാന്‍റെ സ്മരണയില്‍ കാവ്യസംഗമം ഉജ്ജ്വലമായി.
ഡബ്ലിൻ: കേരള കോണ്‍ഗ്രസ് എം സംസ്കാരികവേദിയുടെ ആഭിമുഖ്യത്തില്‍ മണ്‍മറഞ്ഞ പ്രശസ്ത കവി അനില്‍ പനച്ചുരാന്‍റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സ്മരണാഞ്
ഹൈ​ഡ​ൽ​ബ​ർ​ഗ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വെ​ടി​വ​യ്പ്പ്; അ​ക്ര​മി കൊ​ല്ല​പ്പെ​ട്ടു, നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്.
ബെ​ർ​ലി​ൻ: ഹൈ​ഡ​ൽ​ബ​ർ​ഗ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ വെ​ടി​വ​യ്പ്പി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ടു​ക​യും നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​