• Logo

Allied Publications

Europe
ഐ​സ​ക് ക​ണ്ണ​ന്താ​നം ഹൈ​ഡ​ൽ​ബെ​ർ​ഗി​ൽ അ​ന്ത​രി​ച്ചു
Share
ഹൈ​ഡ​ൽ​ബ​ർ​ഗ്: കോ​ട്ട​യം വാ​ഴൂ​ർ സ്വ​ദേ​ശി​യും ക​ഴി​ഞ്ഞ 43 വ​ർ​ഷ​മാ​യി ജ​ർ​മ​നി​യി​ലെ ഹൈ​ഡ​ൽ​ബെ​ർ​ഗി​ൽ താ​മ​സി​യ്ക്കു​ന്ന ഐ​സ​ക് ക​ണ്ണ​ന്താ​നം (കു​ഞ്ഞു​മോ​ൻ 73) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഡി​സം​ബ​ർ ഒ​ന്നി​ന് (ബു​ധ​ൻ) രാ​വി​ലെ 11ന് ​ഹൈ​ഡ​ൽ​ബെ​ർ​ഗ് പ്ഫാ​ഫ​ൻ​ഗ്രു​ണ്ട് സെ​മി​ത്തേ​രി​യി​ൽ. കോ​ട്ട​യം വ​ട​വാ​തൂ​ർ ഏ​റ​നാ​ട് പു​ത്ത​ൻ​പ​റ​ന്പി​ൽ കു​ടും​ബാ​ഗം സാ​റാ​മ്മ​യാ​ണ് പ​രേ​ത​ന്‍റെ ഭാ​ര്യ.

മ​ക്ക​ൾ: ലീ​ന, ലൗ​ലി. മ​രു​മ​ക്ക​ൾ: ആ​ഹിം, ഷം​സു​ൽ. കൊ​ച്ചു​മ​ക്ക​ൾ: അ​ഖി​ൽ, ഫ്രീ​ഡ, ടോം.

​കേ​ര​ള ക​ൾ​ച്ച​റ​ൽ ഫോ​റം മു​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ഐ​സ​ക് ഹൈ​ഡ​ൽ​ബ​ർ​ഗ് മ​ല​യാ​ളി മി​ക്ക സം​ഘ​ട​ന​ക​ളി​ലും മു​ൻ​നി​ര ഭാ​ര​വാ​ഹി​യും സ​ജീ​വ സാ​ന്നി​ധ്യ​നി​റ​വി​ലെ സാം​സ്കാ​രി​ക​പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്നു. ഐ​സ​ക്കി​ന്‍റെ നി​ര്യാ​ണം ഹൈ​ഡ​ൽ​ബ​ർ​ഗ് മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് തീ​രാ​ന​ഷ്ട​മാ​ണ​ന്ന് മ​ല​യാ​ളി ഡോ​യ്റ്റ്ഷെ ട്ര​ഫ​ൻ(​മ​ല​യാ​ളി ജ​ർ​മ​ൻ കൂ​ട്ടാ​യ്മ) പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് വെ​ള്ളാ​പ്പ​ള്ളി​ൽ അ​നു​സ്മ​രി​ച്ചു. ജ​ർ​മ​നി​യി​ലെ മ​റ്റു സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളും അ​നു​ശോ​ചി​ച്ചു.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

റ​ഷ്യ​ൻ ഭീ​ഷ​ണി നേ​രി​ടാ​ൻ ജ​ർ​മ​നി​യെ സ​ജ്ജ​മാ​ക്കും: ഷോ​ൾ​സ്.
മാ​ഡ്രി​ഡ്: റ​ഷ്യ​യി​ൽ​നി​ന്നു വ​ർ​ധി​ച്ചു വ​രു​ന്ന ഭീ​ഷ​ണി നേ​രി​ടാ​ൻ ജ​ർ​മ​നി​യെ സൈ​നി​ക​മാ​യി സ​ജ്ജ​മാ​ക്കു​മെ​ന്ന് ചാ​ൻ​സ​ല​ർ ഒ​ലാ​ഫ് ഷോ​ൾ​സ്.
കോ​പ്പ​ൻ​ഹേ​ഗ​ൻ വെ​ടി​വെ​യ്പ്പി​ൽ മൂ​ന്നു​പേ​ർ മ​രി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ​ൻ: ഡെ​ൻ​മാ​ർ​ക്ക് ത​ല​സ്ഥാ​ന​മാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഷോ​പ്പിം​ഗ് മാ​ളി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ വെ​ടി​വെ​യ്പ്പി​ൽ ര​ണ്ട്
യു​കെ​യി​ലെ മ​ല​യാ​ളി ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ന് ധ​ന്യ​നി​മി​ഷം; ഫാ. ​ജി​ത്തു ജ​യിം​സ് വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ചു.
നോ​ർ​ത്താം​പ്ട​ണ്‍: നോ​ർ​ത്താം​പ്ട​ണ്‍ സെ​ന്‍റ് തോ​മ​സ് ദി ​അ​പ്പോ​സ​ൽ സീ​റോ മ​ല​ബാ​ർ മി​ഷ​ൻ അം​ഗ​മാ​യ ജി​ത്തു ജെ​യിം​സ്, നോ​ർ​ത്താം​പ്ട​ണ്‍ രൂ​
കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ച ഡോ. ​ജ്യോ​തി​സ് മ​ണ​ല​യി​ലി​നു വ്യാ​ഴാ​ഴ്ച ലി​വ​ർ​പൂ​ളി​ൽ യാ​ത്രാ​മൊ​ഴി.
ലി​വ​ർ​പൂ​ൾ: കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ച യു​വ ഡോ​ക്ട​ർ ജ്യോ​തി​സ് മ​ണ​ല​യി​ലി​ന് ലി​വ​ർ​പൂ​ളി​ലെ സെ​ന്‍റ് ഹെ​ല​ൻ​സി​ൽ യാ​ത്രാ​മൊ​ഴി ചൊ​ല്ലും.
മാഞ്ചസ്റ്റർ കൊച്ചു കേരളമായി; പ്രൗഢി വിളിച്ചോതി തിരുന്നാൾ പ്രദക്ഷിണം.
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ എന്ന് ഖ്യാതി കേട്ട മാഞ്ചസ്റ്റർ ഇന്നലെ അക്ഷരാർത്ഥത്തിൽ ഒരു കൊച്ചു കേരളമാകുന്ന കാഴ്ചയാണ് കണ്ടത്.