• Logo

Allied Publications

Europe
മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സ​ന്ദ​ർ​ലാ​ൻ​ഡ് പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ പ്രൗ​ഢ​ഗം​ഭീ​ര​മാ​യി
Share
സ​ന്ദ​ർ​ലാ​ൻ​ഡ്: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സ​ന്ദ​ർ​ല​ൻ​ഡ് പ്രൗ​ഢ​ഗം​ഭീ​ര​മാ​യി പ​ത്താം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു.​മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സ​ന്ദ​ർ​ല​ൻ​ഡ് പ്ര​സി​ഡ​ന്‍റ് റെ​യ്മ​ണ്ട് മു​ണ്ടാ​ക്കാ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ആ​രം​ഭി​ച്ച ച​ട​ങ്ങി​ൽ മാ​സ് ഗാ​യി​ക​യാ​യ ഫി​യോ​ണ മ​നോ​ജ് ആ​ല​പി​ച്ച ഭ​ക​തി​ഗാ​ന​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. യു​ക്മ ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു കൊ​ണ്ട് മാ​സ് ആ​ഘോ​ഷ​ങ്ങ​ൾ നി​ല​വി​ള​ക്ക് തെ​ളി​യി​ച്ചു​കൊ​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

യു​ക്മ നോ​ർ​ത്ത് ഈ​സ്റ്റ് ഇം​ഗ്ല​ണ്ട് ന​ഴ്സ​സ് ഫോ​റം പ്ര​തി​നി​ധി​യും മാ​സ് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ബൈ​ജു ഫ്രാ​ൻ​സീ​സ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. മാ​സ് സെ​ക്ര​ട്ട​റി സു​ജി​ത് ത​ങ്ക​ച്ച​നും മാ​സ് സ​ന്ദ​ർ​ലാ​ൻ​ഡ് ആ​ങ്ക​റു​മാ​യ മേ​ഴ്സി റോ​ജ​നും ചേ​ർ​ന്ന് നൂ​റു​ക​ണ​ക്കി​ന് വ​രു​ന്ന മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ കു​ടും​ബ​ങ്ങ​ളെ മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ണ്ടു​നി​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ സ്റ്റേ​ജ് നി​യ​ന്ത്രി​ച്ച​പ്പോ​ൾ യു​കെ​യി​ലെ ബോ​ളീ​വു​ഡ് ഡാ​ൻ​സ് ട്രൂ​പ്പാ​യ ദേ​ശി നാ​ച് ഡാ​ൻ​സ് ടീ​മും പി​ന്ന​ണി ഗാ​യി​ക​യാ​യ ഡെ​ൽ​സി നൈ​നാ​നും ടി​വി റി​യാ​ലി​റ്റി ഷോ ​താ​ര​മാ​യ സോ​മു​വും ചേ​ർ​ന്ന് ആ​ല​പി​ച്ച ഗാ​ന​മേ​ള മ​ല​യാ​ളീ ഹൃ​ദ​യ​ങ്ങ​ളെ ഇ​ള​ക്കി​മ​റി​ച്ചു. ബീ​റ്റ്സ് യു​കെ ഡി​ജി​റ്റ​ൽ വേ​ൾ​ഡ് ശ​ബ്ദ​വും വെ​ളി​ച്ച​വും ന​ൽ​കി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ശ​ക്തി​പ​ക​ർ​ന്നു.

ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​കാ​ലം മാ​സ് സം​ഘ​ട​ന​യെ ന​യി​ച്ച പ്ര​സി​ഡ​ന്‍റു​മാ​രെ​യും, സെ​ക്ര​ട്ട​റി​മാ​രെ​യും മാ​സ് എ​ന്ന സം​ഘ​ട​ന​ക്ക് സ​ന്ദ​ർ​ലാ​ണ്ടി​ൽ ജ·ം ​കൊ​ടു​ത്ത ഫൗ​ണ്ടേ​ഷ​ൻ അം​ഗ​ങ്ങ​ളെ​യും മു​ഖ്യാ​തി​ഥി പൊ​ന്നാ​ട അ​ണി​യി​ച്ചു​കൊ​ണ്ട് ആ​ദ​രി​ക്കു​ക​യും അ​വ​ർ​ക്ക് സം​ഘ​ട​ന​ക്ക് വേ​ണ്ടി മോ​മെ​ന്േ‍​റാ കൊ​ടു​ക്കു​ക​യും ചെ​യ്തു.

മാ​സ് സം​ഘ​ട​ന​യു​ടെ അ​ഭി​മാ​ന​മാ​യി GCSC, A LEVEL പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം വാ​ങ്ങി​യ കു​ട്ടി​ക​ൾ​ക്ക് സ​ണ്ട​ർ​ലാ​ൻ​ഡ് റോ​യ​ൽ ഹോ​സ്പി​റ്റ​ൽ ഡോ. ​നി​ധി​ൻ പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു.

കേ​ര​ളാ ജ​ല​വ​കു​പ്പ് മ​ന്ത്രി​യും ഇ​ടു​ക്കി എം​എ​ൽ​എ​യു​മാ​യ റോ​ഷി അ​ഗ​സ്റ്റി​ൻ, ഇ​ടു​ക്കി എം​പി ഡീ​ൻ കു​ര്യാ​ക്കോ​സ്, യു​ക്മ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് മ​നോ​ജ്കു​മാ​ർ പി​ള്ള തു​ട​ങ്ങി​യ പ്ര​മു​ഖ വ്യ​ക്തി​ക​ൾ ഓ​ണ്‍​ലൈ​ൻ വ​ഴി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​ശം​സ​ക​ൾ അ​റി​യി​ച്ച​പ്പോ​ൾ, മാ​സ് ട്ര​ഷ​ർ സ്മി​താ ജെ​യിം​സ് പ​രി​പാ​ടി​യി​ൽ ന​ന്ദി പ്ര​കാ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. ന​വം​ബ​ർ ഇ​രു​പ​തി​ന് വൈ​കു​ന്നേ​രം നാ​ലി​ന് തു​ട​ങ്ങി​യ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ രാ​ത്രി പ​ത്തി​ന് അ​വ​സാ​നി​ച്ചു.

റെ​യ്മ​ണ്ട് മു​ണ്ട​ക്കാ​ട്ട്

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ