• Logo

Allied Publications

Europe
ല​ണ്ട​ൻ റീ​ജ​ണ​ൽ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ഡി​സം​ബ​ർ 4ന് ​കാ​സി​ൽ ഗ്രീ​ൻ സെ​ന്‍റ​റി​ൽ
Share
ല​ണ്ട​ൻ: സീ​റോ​മ​ല​ബാ​ർ ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ സു​വി​ശേ​ഷ​വ​ൽ​ക്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ല​ണ്ട​ൻ മേ​ഖ​ലാ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ഡി​സം​ബ​ർ 4 ശ​നി​യാ​ഴ്ച ന​ട​ത്ത​പ്പെ​ടു​ന്നു. മ​ഹാ​മാ​രി​യു​ടെ​യും, ദേ​ശീ​യ ലോ​ക്ക്ഡൗ​ണ്‍ ന​ട​പ​ടി​ക​ളു​ടെ​യും ഭാ​ഗ​മാ​യി നി​ർ​ത്തി​വ​ച്ച തി​രു​വ​ച​ന ശു​ശ്രു​ഷ​ക​ൾ​ക്ക് ഇ​തോ​ടെ പു​ന​രാ​രം​ഭ​മാ​വും.

" ​അ​ങ്ങ​യു​ടെ പ്ര​കാ​ശ​വും, സ​ത്യ​വും അ​യ​ക്കേ​ണ​മേ! അ​വി​ടു​ത്തെ വി​ശു​ദ്ധ ഗി​രി​യി​ലേ​ക്കും, നി​വാ​സ​ത്തി​ലേ​ക്കും അ​വ എ​ന്നെ ന​യി​ക്ക​ട്ടെ​'(​സ​ങ്കീ​ർ​ത്ത​ന​ങ്ങ​ൾ 43:3)

ല​ണ്ട​ൻ ക​ണ്‍​വ​ൻ​ഷ​നി​ൽ തി​രു​വ​ച​ന പ്ര​ഘോ​ഷ​ങ്ങ​ളും, വി​ശു​ദ്ധ കു​ർ​ബാ​ന​യും, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും, സ്തു​തി​പ്പും, കൗ​ണ്‍​സി​ലിം​ഗും ഗാ​ന ശു​ശ്രു​ഷ​ക​ളും ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്. കു​ന്പ​സാ​ര​ത്തി​നാ​യു​ള്ള സൗ​ക​ര്യ​വും ഉ​ണ്ടാ​യി​രി​ക്കും. ശ​നി​യാ​ഴ്ച രാ​വി​ലെ 10ന് ​ക​ണ്‍​വ​ൻ​ഷ​ൻ ആ​രം​ഭി​ച്ച് വൈ​കു​ന്നേ​രം നാ​ലോ​ടെ സ​മാ​പി​ക്കും.

കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ശു​ശ്രു​ഷ​ക​ളും ത​ത്സ​മ​യം ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യു​ടെ മീ​ഡി​യ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നും ധ്യാ​ന ഗു​രു​വു​മാ​യ ഫാ. ​ടോ​മി അ​ടാ​ട്ട്, ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​നു​വേ​ണ്ടി പ്ര​ത്യേ​കം നി​യോ​ഗി​ച്ചി​ട്ടു​ള്ള, പ്ര​മു​ഖ ധ്യാ​ന ശു​ശ്രു​ഷ​ക​കൂ​ടി​യാ​യ സി​സ്റ്റ​ർ ആ​ൻ മ​രി​യ, ല​ണ്ട​ൻ റീ​ജ​ണി​ലെ വി​വി​ധ മി​ഷ​നു​ക​ളു​ടെ പ്രീ​സ്റ്റ് ഇ​ൻ ചാ​ർ​ജും, ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ റീ​ജ​ണ​ൽ കോ​ർ​ഡി​നേ​റ്റ​റു​മാ​യ ഫാ. ​ജോ​സ​ഫ് മു​ക്കാ​ട്ട് എ​ന്നി​വ​ർ തി​രു​വ​ച​ന സ​ന്ദേ​ശ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ക​യും, തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം അ​രു​ളു​ക​യും ചെ​യ്യും.

ഡെ​ഗ്നം, ഗേ​ൽ സ്ട്രീ​റ്റി​ലു​ള്ള കാ​സി​ൽ ഗ്രീ​ൻ ക​മ്മ്യു​ണി​റ്റി സെ​ൻ​റ​റി​ൽ ഡി​സം​ബ​ർ 4 നു ​ശ​നി​യാ​ഴ്ച ദൈ​വ സ്തു​തി​ക​ളു​ടെ​യും തി​രു​വ​ച​ന​ങ്ങ​ളു​ടെ​യും സ്വ​ർ​ഗീ​യ നാ​ദം ഇ​ര​ന്പു​ന്പോ​ൾ അ​തി​നു കാ​തോ​ർ​ക്കു​വാ​ൻ എ​ത്തു​ന്ന ഏ​വ​ർ​ക്കും ലോ​ക​ര​ക്ഷ​ക​ന്‍റെ തി​രു​പ്പി​റ​വി​ക്കാ​യി ഒ​രു​ങ്ങു​ന്ന നോ​ന്പാ​ച​ര​ണ​ത്തി​ൽ അ​നു​ഗ്ര​ഹ വ​ര​ദാ​ന​ങ്ങ​ൾ​ക്ക് അ​നു​ഭ​വ വേ​ദി​കൂ​ടി​യാ​വും ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക:

മ​നോ​ജ് ത​യ്യി​ൽ : 07848808550
ഡോ​ൻ​ബി ജോ​ണ്‍: 07921824640

ക​ണ്‍​വ​ൻ​ഷ​ൻ വേ​ദി​യു​ടെ വി​ലാ​സം:
Castle Green Community Centre?
Gale Street, Dagenham, RM9 4UN
(Large free parking facility available)

അ​പ്പ​ച്ച​ൻ ക​ണ്ണ​ൻ​ചി​റ

സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​, വി​ഷു​, ഈ​ദ് ആ​ഘോ​ഷ​ത്തി​ൽ പെ​യ്തി​റ​ങ്ങി​യ​ത് മ​തൈ​ക്യ സ്നേ​ഹ​മാ​രി.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​
ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​