• Logo

Allied Publications

Europe
കു​ട്ടി​ക​ൾ​ക്കും ടീ​നേ​ജു​കാ​ർ​ക്കു​മാ​യി സെ​ഹി​യോ​ൻ യു​കെ ഒ​രു​ക്കു​ന്ന ക്രി​സ്മ​സ് അ​വ​ധി​ക്കാ​ല ധ്യാ​നം ഡി​സം: 27 മു​ത​ൽ
Share
ല​ണ്ട​ൻ: ലോ​ക​ത്തി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് കു​ഞ്ഞു​ങ്ങ​ളെ ക്രി​സ്തു​മാ​ർ​ഗ​ത്തി​ലേ​ക്ക് ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സെ​ഹി​യോ​ൻ യു​കെ മി​ന്സ്ട്രി​യു​ടെ സ്കൂ​ൾ ഓ​ഫ് ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ടീം , ​ജീ​വി​ത വ​ഴി​ക​ളി​ൽ അ​ടി​പ​ത​റാ​തെ മു​ന്നേ​റു​വാ​ൻ യേ​ശു​വി​നെ ര​ക്ഷ​ക​നും നാ​ഥ​നു​മാ​യി സ്വീ​ക​രി​ക്കു​വാ​ൻ ഉ​ദ്ബോ​ധി​പ്പി​ച്ചു​കൊ​ണ്ട് കു​ട്ടി​ക​ൾ​ക്കും ടീ​നേ​ജു​കാ​ർ​ക്കു​മാ​യി ക്രി​സ്മ​സ് അ​വ​ധി​ക്കാ​ല​ത്ത് ഡി​സം​ബ​ർ 27 മു​ത​ൽ മു​ത​ൽ 31 വ​രെ ര​ണ്ട് ധ്യാ​ന​ങ്ങ​ൾ വെ​യി​ൽ​സി​ലെ കെ​ഫെ​ൻ​ലീ വ​ച്ചു ന​ട​ത്ത​പ്പെ​ടു​ന്നു.

www.sehionuk.org/register എ​ന്ന വെ​ബ്സൈ​റ്റി​ൽ സീ​റ്റു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാം.
സെ​ഹി​യോ​ൻ യു​കെ യു​ടെ കി​ഡ്സ് ഫോ​ർ കിം​ഗ്ഡം , ടീ​ൻ​സ് ഫോ​ർ കിം​ഗ്ഡം ടീ​മു​ക​ൾ ശു​ശ്രൂ​ഷ​ക​ൾ ന​യി​ക്കും . 27 ന് ​ഉ​ച്ച​യ്ക്ക് 2 മു​ത​ൽ 31 ന് ​ഉ​ച്ച​യ്ക്ക് 2 വ​രെ​യാ​ണ് ശു​ശ്രൂ​ഷ​ക​ൾ ന​ട​ക്കു​ക . 9 വ​യ​സു മു​ത​ൽ 12 വ​രെ പ്രാ​യ​ക്കാ​ർ​ക്ക് പ്രീ ​ടീ​ൻ​സ് വി​ഭാ​ഗ​ത്തി​ലും 13 മു​ത​ൽ 17 വ​രെ പ്രാ​യ​ക്കാ​ർ​ക്ക് ടീ​നേ​ജ് വി​ഭാ​ഗ​ത്തി​ലും പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്.

കു​ട്ടി​ക​ളു​ടെ ആ​ത്മീ​യ , മാ​ന​സി​ക വ​ള​ർ​ച്ച​യെ മു​ൻ​നി​ർ​ത്തി​യു​ള്ള​തും അ​വ​രു​ടെ അ​ഭി​രു​ചി​ക്കി​ണ​ങ്ങി​യ​തു​മാ​യ വി​വി​ധ പ്രോ​ഗ്രാ​മു​ക​ളും ശു​ശ്രൂ​ഷ​ക​ളും ധ്യാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​കും. സെ​ഹി​യോ​ൻ യു​കെ സ്കൂ​ൾ ഓ​ഫ് ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ടീം ​ഈ അ​നു​ഗ്ര​ഹീ​ത ശു​ശ്രൂ​ഷ​യി​ലേ​ക്ക് എ​ല്ലാ കു​ട്ടി​ക​ളെ​യും യേ​ശു​നാ​മ​ത്തി​ൽ ക്ഷ​ണി​ക്കു​ന്നു .

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:
തോ​മ​സ് 07877508926. ജോ​ണി .07727 669529

ബാ​ബു ജോ​സ​ഫ്

സമീക്ഷ യുകെയ്ക്കു പുതിയ നേതൃത്വം.
ല​ണ്ട​ൻ: ഇ​ട​തു​പ​ക്ഷ ക​ലാ​സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ സ​മീ​ക്ഷ യു​കെ യു​ടെ അ​ഞ്ചാം വാ​ർ​ഷി​ക​സ​മ്മേ​ള​നം പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
സംഗീത ആൽബം "സ്വരദക്ഷിണ' റിലീസിനൊരുങ്ങുന്നു.
കെന്‍റ് (ല‌ണ്ടൻ): അനാമിക കെന്‍റ് യുകെ യുടെ മൂന്നാമത്തെ സംഗീത ആൽബം റിലീസിനൊരുങ്ങുന്നു.
ഇന്ത്യയെ ഏറ്റവും അപകട സാധ്യതയുള്ള പട്ടികയിൽ ഉൾപ്പെടുത്തി ജർമനി.
ബെര്‍ലിന്‍: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന കോവിഡ് വ്യാപനത്തെ തുടർന്നു ജർമനി 19 രാജ്യങ്ങളെകൂടി ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രദേശമായി പ്രഖ്യാ
അനില്‍ പനച്ചൂരാന്‍റെ സ്മരണയില്‍ കാവ്യസംഗമം ഉജ്ജ്വലമായി.
ഡബ്ലിൻ: കേരള കോണ്‍ഗ്രസ് എം സംസ്കാരികവേദിയുടെ ആഭിമുഖ്യത്തില്‍ മണ്‍മറഞ്ഞ പ്രശസ്ത കവി അനില്‍ പനച്ചുരാന്‍റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സ്മരണാഞ്
ഹൈ​ഡ​ൽ​ബ​ർ​ഗ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വെ​ടി​വ​യ്പ്പ്; അ​ക്ര​മി കൊ​ല്ല​പ്പെ​ട്ടു, നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്.
ബെ​ർ​ലി​ൻ: ഹൈ​ഡ​ൽ​ബ​ർ​ഗ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ വെ​ടി​വ​യ്പ്പി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ടു​ക​യും നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​