• Logo

Allied Publications

Europe
ഒ​​​​​​ലാ​​​​​​ഫ് ഷോ​​​​​​ൾ​​​​​സ് ജര്‍മന്‍ ചാ​​​​ൻ​​​​സ​​​​ല​​​​റാ​​​​യേ​​​​ക്കും
Share
ബെ​​​​​​ർ​​​​​​ലി​​​​​​ൻ: സെ​​​​​​പ്റ്റം​​​​​​ബ​​​​​​ർ 26ലെ ​​​​​​പാ​​​​​​ർ​​​​​​ല​​​​​​മെ​​​​​​ന്‍റ് തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ൽ ആ​​​​​​ർ​​​​​​ക്കും ഭൂ​​​​​​രി​​​​​​പ​​​​​​ക്ഷം ല​​​​​​ഭി​​​​​​ക്കാ​​​​​​ത്ത​​​​​​തി​​​​​​നെ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്ന് ജ​​​​​​ർ​​​​​​മ​​​​​​നി​​​​​​യി​​​​​​ൽ ഗ്രീ​​​​​​ൻ പാ​​​​​​ർ​​​​​​ട്ടി​​​​​​യു​​​​​​ടെ നേ​​​​​​തൃ​​​​​​ത്വ​​​​​​ത്തി​​​​​​ൽ ത്രി​​​​​ക​​​​​ക്ഷി സ​​​​​​ർ​​​​​​ക്കാ​​​​​​ർ രൂ​​​​​​പ​​​​​​വ​​​​​​ൽക​​​​​​രി​​​​​​ക്കാ​​​​​​ൻ ധാ​​​​​​ര​​​​​​ണ​​​​​​യാ​​​​​​യി.

സോ​​​​​​ഷ്യ​​​​​​ൽ ഡെ​​​​​​മോ​​​​​​ക്രാ​​​​​​റ്റി​​​​​​ക് പാ​​​​​​ർ​​​​​​ട്ടി, ഫ്രീ ​​​​​​ഡെ​​​​​​മോ​​​​​​ക്രാ​​​​​​റ്റി​​​​​​ക് പാ​​​​​​ർ​​​​​​ട്ടി, ഗ്രീ​​​​​​ൻ പാ​​​​​​ർ​​​​​​ട്ടി എ​​​​​​ന്നി​​​​​​വ​​​​​​യു​​​​​​ടെ സ​​​​​​ഖ്യ​​​​​​ത്തി​​​​​​നു ബു​​​​​​ധ​​​​​​നാ​​​​​​ഴ്ച​​​ ത​​​​​​ത്വ​​​​​​ത്തി​​​​​​ൽ ധാ​​​​​​ര​​​​​​ണ​​​​​​യാ​​​​​​യി. നി​​​​​​ല​​​​​​വി​​​​​​ലെ ധ​​​​​​ന​​​​​​മ​​​​​​ന്ത്രി​​​​​​യും സോ​​​​​​ഷ്യ​​​​​​ൽ ഡെ​​​​​​മോ​​​​​​ക്രാ​​​​​​റ്റി​​​​​​ക് പാ​​​​​​ർ​​​​​​ട്ടി നേ​​​​​​താ​​​​​​വു​​​​​​മാ​​​​​​യ ഒ​​​​​​ലാ​​​​​​ഫ് ഷോ​​​​​​ൾ​​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​റാ​​​​യേ​​​​ക്കും.

പ​​​ത്തു​​​ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ സ​​​ഖ്യ​​​ത്തി​​​ലെ പാ​​​​​​ർ​​​​​​ല​​​​​​മെ​​​​​​ന്‍റ് അം​​​​​​ഗ​​​​​​ങ്ങ​​​​​​ളു​​​​​​ടെ അം​​​​​​ഗീ​​​​​​കാ​​​​​​രം ല​​​​​​ഭി​​​​​​ച്ചാ​​​​​​ൽ സ​​​​​​ർ​​​​​​ക്കാ​​​​​​ർ രൂ​​​​​​പീ​​​​​​ക​​​​​​ര​​​​​​ണ​​​​​​വു​​​​​​മാ​​​​​​യി മു​​​​​​ന്നോ​​​​​​ട്ടു നീ​​​​​​ങ്ങു​​​​മെ​​​​ന്നു ഷോ​​​​ൾ​​​​സ് അ​​​​റി​​​​യി​​​​ച്ചു. സോ​​​​​​ഷ്യ​​​​​​ൽ ഡെ​​​​​​മോ​​​​​​ക്രാ​​​​​​റ്റി​​​​​​ക് പാ​​​​​​ർ​​​​​​ട്ടി, ചാ​​​​​​ൻ​​​​​​സ​​​​​​ല​​​​​​ർ ആം​​​​​​ഗ​​​​​​ല മെ​​​​​​ർ​​​​​​ക്ക​​​​​​ലി​​​​​​ന്‍റെ ക്രി​​​​​​സ്ത്യ​​​​​​ൻ ഡെ​​​​​​മോ​​​​​​ക്രാ​​​​​​റ്റി​​​​​​ക് പാ​​​​​​ർ​​​​​​ട്ടി സ​​​​​​ഖ്യ സ​​​​​​ർ​​​​​​ക്കാ​​​​​​രാ​​​​​​ണ് നി​​​​​ല​​​​​വി​​​​​ൽ അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ത്തി​​​​​​ലു​​​​​​ള്ള​​​​​​ത്. മെ​​​​​​ർ​​​​​​ക്ക​​​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് രാ​​​​ഷ്‌​​​​ട്രീ​​​​യം വി​​​​ടു​​​​ന്ന​​​​താ​​​​യി നേ​​​​ര​​​​ത്തെ പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രു​​​​ന്നു.

സമീക്ഷ യുകെയ്ക്കു പുതിയ നേതൃത്വം.
ല​ണ്ട​ൻ: ഇ​ട​തു​പ​ക്ഷ ക​ലാ​സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ സ​മീ​ക്ഷ യു​കെ യു​ടെ അ​ഞ്ചാം വാ​ർ​ഷി​ക​സ​മ്മേ​ള​നം പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
സംഗീത ആൽബം "സ്വരദക്ഷിണ' റിലീസിനൊരുങ്ങുന്നു.
കെന്‍റ് (ല‌ണ്ടൻ): അനാമിക കെന്‍റ് യുകെ യുടെ മൂന്നാമത്തെ സംഗീത ആൽബം റിലീസിനൊരുങ്ങുന്നു.
ഇന്ത്യയെ ഏറ്റവും അപകട സാധ്യതയുള്ള പട്ടികയിൽ ഉൾപ്പെടുത്തി ജർമനി.
ബെര്‍ലിന്‍: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന കോവിഡ് വ്യാപനത്തെ തുടർന്നു ജർമനി 19 രാജ്യങ്ങളെകൂടി ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രദേശമായി പ്രഖ്യാ
അനില്‍ പനച്ചൂരാന്‍റെ സ്മരണയില്‍ കാവ്യസംഗമം ഉജ്ജ്വലമായി.
ഡബ്ലിൻ: കേരള കോണ്‍ഗ്രസ് എം സംസ്കാരികവേദിയുടെ ആഭിമുഖ്യത്തില്‍ മണ്‍മറഞ്ഞ പ്രശസ്ത കവി അനില്‍ പനച്ചുരാന്‍റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സ്മരണാഞ്
ഹൈ​ഡ​ൽ​ബ​ർ​ഗ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വെ​ടി​വ​യ്പ്പ്; അ​ക്ര​മി കൊ​ല്ല​പ്പെ​ട്ടു, നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്.
ബെ​ർ​ലി​ൻ: ഹൈ​ഡ​ൽ​ബ​ർ​ഗ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ വെ​ടി​വ​യ്പ്പി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ടു​ക​യും നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​