• Logo

Allied Publications

Delhi
ഡ​ൽ​ഹി മ​ല​യാ​ളി സം​ഘം ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Share
ന്യൂ​ഡ​ൽ​ഹി: ഓ​ണ്‍​ലൈ​നി​ലൂ​ടെ ന​ട​ന്ന ഡ​ൽ​ഹി മ​ല​യാ​ളി സം​ഘ​ത്തി​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ ഐ​ക്യ​ക​ണ്ഠേ​ന തെ​രെ​ഞ്ഞെ​ടു​ത്തു.

ഭാ​ര​വാ​ഹി​ക​ളാ​യി കെ ​സു​ന്ദ​രേ​ശ​ൻ(​പ്ര​സി​ഡ​ന്‍റ്), എ​സ്. ജി​തേ​ന്ദ്ര നാ​ഥ് (ചെ​യ​ർ​മാ​ൻ), ജോ​ർ​ജ് തോ​മ​സ്, വി​ജ​യ​ൻ നാ​യ​ർ(​വൈ​സ് പ്ര​സി​ഡ​ന്‍റ്മാ​ർ ), വി ​എ​സ് സു​രേ​ഷ് (സെ​ക്ര​ട്ട​റി), ര​ഞ്ജി​ത് നാ​യ​ർ(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി),തോ​മ​സ് ജോ​ണ്‍( ട്ര​ഷ​റ​ർ), ഇ.​കെ ശ​ശി​ധ​ര​ൻ(​ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), പി ​വി​ശാ​ലാ​ക്ഷ​ൻ (ഇ​ന്‍റെ​ർ​ണ​ൽ ഓ​ഡി​റ്റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. കൂ​ടാ​തെ മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി രാ​ജ​മ്മ ശി​വ​ശ​ങ്ക​ര​ൻ, സ​ണ്ണി തോ​മ​സ്, എം ​എ​ൽ ഭോ​ജ​ൻ, സോ​മ​ൻ, എ​സ് പ്ര​കാ​ശ്, പ്ര​ദീ​പ് സ​ദാ​ന​ന്ദ​ൻ, സി ​കൃ​ഷ്ണ​കു​മാ​ർ, പി ​ജ​നാ​ർ​ദ്ദ​ന​ൻ നാ​യ​ർ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

പി.​എ​ൻ. ഷാ​ജി

ദശവാർഷിക നിറവിൽ ഫരീദാബാദ് രൂപത.
ന്യൂഡൽഹി: ഡൽഹി ആസ്ഥാനമായുള്ള ഫരിദാബാദ് രൂപത പത്താം വർഷത്തിലേക്ക് പ്രവേശിക്കുന്നു.
രക്തദാനവും കേശദാനവും സംഘടിപ്പിക്കുന്നു.
ന്യൂഡൽഹി: ഫരീദാബാദ് രൂപത ഡി എസ് വൈ എം നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ പത്തിനു ജസോള ഫാത്തിമ മാതാ ഫൊറോന ദേവാലയത്തിൽ വച്ച് രക്തദാനവും കേശദാനവും സംഘടിപ്പി
ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ൽ മ​ല​യാ​ള ഭാ​ഷാ​പ​ഠ​ന പ്ര​വേ​ശ​നോ​ത്സ​വ​വും ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ​യും കേ​ര​ള അ​സോ​സി​യേ​ഷ​ൻ, ഗ്രേ​റ്റ​ർ നോ​യി​ഡ​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഗ്രേ​റ്റ​ർ നോ
എം​ജ​ഐ​സ്എ​സ്എ സ​ണ്‍​ഡേ സ്കൂ​ൾ ബാ​ല​ക​ലോ​ത്സ​വം: സെ​ന്‍റ് പീ​റ്റേ​ഴ്സി​ന് ഒ​ന്നാം സ്ഥാ​നം.
ന്യൂ​ഡ​ൽ​ഹി: യാ​ക്കോ​ബാ​യ സ​ഭ​ഡ​ൽ​ഹി ഭ​ദ്രാ​സ​ന സ​ണ്‍​ഡേ സ്കൂ​ൾ കു​ട്ടി​ക​ളു​ടെ എം​ജ​ഐ​സ്എ​സ്എ ഈ ​വ​ർ​ഷ​ത്തെ ഭ​ദ്രാ​സ​ന ത​ല ബാ​ല​ക​ലോ​ത്സ​വം ന്യൂ​ഡ​
ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​ത്തി​ൽ കു​രു​ന്നു​ക​ൾ വി​ദ്യാ​രം​ഭം കു​റി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ൽ ധാ​രാ​ളം കു​രു​ന്നു​ക​ൾ വി​ദ്യാ​രം​ഭം കു​റി​ച്ചു.