• Logo

Allied Publications

Europe
ജ​ർ​മ​നി​യി​ൽ നി​ർ​ബ​ന്ധി​ത വാ​ക്സി​നേ​ഷ​ൻ നി​യ​മ​മാ​യേ​ക്കും
Share
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ൽ നി​ർ​ബ​ന്ധി​ത വാ​ക്സി​നേ​ഷ​ൻ നി​യ​മ​പ​ര​മാ​യി ന​ട​പ്പാ​ക്കാ​നാ​വു​മോ എ​ന്ന വി​ഷ​യ​ത്തി​ൽ ശ​ക്ത​മാ​യ ച​ർ​ച്ച തു​ട​ങ്ങി. ജ​ർ​മ്മ​നി​യി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന ഗു​രു​ത​ര​മാ​യ കോ​വി​ഡ് സാ​ഹ​ച​ര്യം നി​ർ​ബ​ന്ധി​ത വാ​ക്സി​നേ​ഷ​ൻ എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​യ്ക്ക് കൂ​ടു​ത​ൽ കാ​ര​ണ​മാ​യി​രി​യ്ക്ക​യാ​ണ്. എ​ന്നാ​ൽ ചി​ല വി​മ​ർ​ശ​ക​ർ പ​റ​യു​ന്ന​ത് നി​ർ​ബ​ന്ധി​ത ജാ​ബ​ക​ൾ ഭ​ര​ണ​ഘ​ട​ന​യ്ക്ക് വി​രു​ദ്ധ​മാ​കു​മെ​ന്നാ​ണ്. ജ​ർ​മ​നി​യി​ൽ, ജ​ന​സം​ഖ്യ​യു​ടെ 70 ശ​ത​മാ​ന​വും ഇ​പ്പോ​ൾ പൂ​ർ​ണ​മാ​യി വാ​ക്സി​നേ​ഷ​ൻ എ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ലും, കോ​വി​ഡ് പാ​ൻ​ഡെ​മി​ക്കി​ന്‍റെ നാ​ലാ​മ​ത്തെ ത​രം​ഗം 7 ദി​വ​സ​ത്തെ സം​ഭ​വ​ങ്ങ​ളു​ടെ എ​ണ്ണ​വും പ്ര​തി​ദി​ന അ​ണു​ബാ​ധ നി​ര​ക്കും റെ​ക്കോ​ർ​ഡ് ബ്രേ​ക്കിം​ഗി​ലാ​ണ്.

ആ​ശു​പ​ത്രി​ക​ൾ, ന​ഴ്സിം​ഗ് ഹോ​മു​ക​ൾ തു​ട​ങ്ങി​യ ചി​ല സ്ഥാ​പ​ന​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കും പ്ര​ത്യേ​കി​ച്ച് അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള ആ​ളു​ക​ളു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തു​ന്ന എ​ല്ലാ​വ​ർ​ക്കും നി​ർ​ബ​ന്ധി​ത വാ​ക്സി​നേ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച 16 ഫെ​ഡ​റ​ൽ സം​സ്ഥാ​ന​ങ്ങ​ളു​ടെ ത​ല​വ·ാ​ർ ഫെ​ഡ​റ​ൽ ഗ​വ​ണ്‍​മെ​ന്‍റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

മെ​ഡി​ക്ക​ൽ, ന​ഴ്സിം​ഗ് പ്രൊ​ഫ​ഷ​നു​ക​ൾ​ക്കാ​യി നി​ർ​ബ​ന്ധി​ത വാ​ക്സി​നേ​ഷ​നു​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നു​ള്ള ബി​ൽ ഫെ​ഡ​റ​ൽ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ത​യ്യാ​റാ​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി ജെ​ൻ​സ് സ്പാ​ൻ (സി​ഡി​യു) തി​ങ്ക​ളാ​ഴ്ച പ​റ​ഞ്ഞു. ആ​ശു​പ​ത്രി​ക​ളി​ലെ​യും കെ​യ​ർ ഹോ​മു​ക​ളി​ലെ​യും മൊ​ബൈ​ൽ കെ​യ​ർ സേ​വ​ന​ങ്ങ​ളി​ലെ​യും ജീ​വ​ന​ക്കാ​ർ​ക്ക് ഇ​ത് ബാ​ധ​ക​മാ​കും. എ​ന്നാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി നി​ർ​ബ​ന്ധി​ത കോ​വി​ഡ് വാ​ക്സി​നു​ക​ൾ പ​രി​ഗ​ണി​ക്കാ​നാ​വു​മോ എ​ന്ന വി​ഷ​യം ത​ർ​ക്ക​ത്തി​ലാ​ണ്. ജ​ർ​മ​നി​യി​ൽ നി​ർ​ബ​ന്ധി​ത വാ​ക്സി​ൻ ഉ​ണ്ടാ​കി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഹെ​യ്ക്കോ മാ​സ് പ​റ​ഞ്ഞ​ത് ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ വീ​ക്ഷ​ണ​ത്തി​ലാ​ണ്.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

ജ​ർ​മ​നി​യി​ൽ നി​കു​തി​ദാ​യ​ക​ർ​ക്ക് അ​ടു​ത്ത​വ​ർ​ഷം നി​കു​തി​യി​ള​വ് ല​ഭി​ച്ചേ​ക്കും.
ബെ​ർ​ലി​ൻ: ഉ​യ​ർ​ന്ന പ​ണ​പ്പെ​രു​പ്പ​ത്തി​ന്‍റെ ഭാ​രം ല​ഘൂ​ക​രി​ക്കു​ന്ന​തി​നാ​യി ജ​ർ​മ​ൻ ധ​ന​കാ​ര്യ മ​ന്ത്രാ​ല​യം അ​ടു​ത്ത വ​ർ​ഷം നി​കു​തി​ദാ​യ​ക​ർ​ക
ആന്‍റണി തോമസ് പാലയ്ക്കൽ ജർമനിയിൽ അന്തരിച്ചു.
മ്യൂണിക്ക്: ജർമൻ സംസ്ഥാനമായ ബയേണിലെ ലോവർ ബവേറിയൻ ജില്ലയായ ലാൻഡ്സ്ഹുട്ടിലെ വിൽസ്ബിബുർഗിൽ താമസിച്ചിരുന്ന ആന്‍റണി തോമസ് പാലയ്ക്കൽ (29) അന്തരിച്ചു.
കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കും: ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ.
ബെ​ർ​ലി​ൻ: കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​ർ​ക്കും ഇ​ട​ത്ത​ര​ക്കാ​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്കും കൂ​ടു​ത​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കാ​ൻ ജ​ർ​മ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​ന
ജ​ർ​മ​നി​യി​ലേ​ക്കു വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളും സ​ന്ദ​ർ​ശ​ന വി​സ​ക്കാ​രു​ടെ​യും പ്ര​ത്യേ​ക ശ്ര​ദ്ധ​യ്ക്ക്.
ബെ​ർ​ലി​ൻ: ഇ​ന്ത്യ​യി​ലെ ജ​ർ​മ​ൻ എം​ബ​സി​യെ ജ​ർ​മ്മ​ൻ മി​ഷ​ൻ എ​ന്നാ​ണു വി​ളി​ക്കു​ക.