• Logo

Allied Publications

Australia & Oceania
പു​ളി​ക്ക​ൽ ഏ​പ്പ​ച്ച​ൻ ഓ​സ്ട്രേ​ലി​യ​യി​ൽ നി​ര്യാ​ത​നാ​യി
Share
ബ്രി​സ്ബെ​യ്ൻ: തൊ​ടു​പു​ഴ പു​ളി​ക്ക​ൽ അ​ഡ്വ. പി.​ഡി. ജോ​സ​ഫ്(​ഏ​പ്പ​ച്ച​ൻ81) ഓ​സ്ട്രേ​ലി​യ​യി​ലെ ബ​ൻ​ഡാ​ബെ​ർ​ഗി​ൽ നി​ര്യാ​ത​നാ​യി. സം​സ്ക​രം പി​ന്നീ​ട് ഭാ​ര്യ: പ​രേ​ത​യാ​യ ത​ങ്ക​മ്മ ജോ​സ​ഫ് ചി​ല​വ് വാ​രി​കാ​ട്ട് കു​ടും​ബാം​ഗ​മാ​ണ്.

മ​ക്ക​ൾ : ദീ​പാ പ്ര​ഷി (ബ​ൻ​ഡാ​ബെ​ർ​ഗ്), സ്വ​പ്ന സ​ജി (ബ്രി​സ്ബ​ൻ), പ്രി​യ റോ​ബി​ൻ(​യു​എ​സ്എ), ശു​ഭാ ജോ​ജി((​യു​എ​സ്എ).

മ​രു​മ​ക്ക​ൾ: ഡോ. ​പ്ര​ഷി വ​ർ​ഗീ​സ് കൊ​ല്ലം​പ​റ​ന്പി​ൽ, ത​ത്തം​പ​ള്ളി(​ബ​ൻ​ഡാ​ബെ​ർ​ഗ്), സ​ജി മാ​നു​വ​ൽ തോ​ര​ണ​ത്തേ​ൽ, കു​റ​വി​ല​ങ്ങാ​ട്(​ബ്രി​സ്ബെ​ൻ), റോ​ബി​ൻ കീ​രം​ക​രി, ആ​ർ​പ്പൂ​ക്ക​ര(​യു​എ​സ്എ), ജോ​ജി പു​ത്ത​ൻ​പു​ര​ക്ക​ൽ, ഏ​റ്റു​മാ​നൂ​ർ(​യു​എ​സ്എ).

തോ​മ​സ് ടി. ​ഓ​ണാ​ട്ട്

മേരി സെബാസ്റ്റ്യൻ ചേന്നാട്ടുമറ്റത്തിൽ അന്തരിച്ചു.
ബ്രിസ്‌ബെൻ :പാലാ മുത്തോലി ചേന്നാട്ടുമറ്റത്തിൽ പരേതനായ ദേവസ്യ ജോസഫിൻറെ ഭാര്യ മേരി സെബാസ്റ്റ്യൻ (94) അന്തരിച്ചു.
ഉമാ തോമസിനുവേണ്ടി ഐഒസിഒഐസിസി അയര്‍ലന്‍ഡിന്‍റെ നേതൃത്വത്തില്‍ പ്രചാരണം ആരംഭിച്ചു.
ഡബ്ലിന്‍: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസിനുവേണ്ടി ഐഒസിഒഐസിസി അയര്‍ലന്‍ഡിന്‍റെ നേതൃത്വത്തില്‍ വന്‍ പ്രചാരണ പര
കരിംങ്കുന്നം എന്‍റെ ഗ്രാമം ജൂലൈ മുപ്പതിന് മെൽബണിൽ.
മെൽബൺ: കരിങ്കുന്നംകാരുടെ കൂട്ടായ്മയായ എന്‍റെ ഗ്രാമം കരിംങ്കുന്നത്തിന്‍റെ എട്ടാമത് സംഗമം വിപുലമായ പരിപാടികളോടെ ജൂലൈ മുപ്പതിന് കീസ്ബറോ ഹാളിൽ നടത്തുന്ന
മെൽബൺ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ദിവ്യ കാരുണ്യ സ്വീകരണം.
മെൽബൺ: സെന്‍റ് മേരീസ് ക്നാനായ ഇടവകയുടെ ഈ വർഷത്തെ ദിവ്യ കാരുണ്യ സ്വീകരണം ജൂൺ അഞ്ചിനു (ഞായർ) ഉച്ചകഴിഞ്ഞു മൂന്നിന് ക്ലെയിറ്റനിലെ സെന്‍റ് പീറ്റേഴ്സ് പ
വർണ്ണാക്ഷരോത്സവം 22 മെയ് 21 ന്.
പെർത്ത് : മലയാളി അസോസിയേഷൻ ഓഫ് പെർത്തിനന്‍റെ ചിത്രരചന, ജൂനിയർ സാഹിത്യം, സ്പെല്ലിങ് ബീ മത്സരങ്ങൾ "വർണ്ണാക്ഷരോത്സവം 22' , മെയ് 21ന് ശനിയാഴ്ച തോൺലി ല