• Logo

Allied Publications

Europe
ജ​ർ​മ​നി​യി​ലെ മ​ല​യാ​ളി സ​മാ​ജ​ങ്ങ​ൾ കേ​ര​ള​പ്പി​റ​വി​യാ​ഘോ​ഷി​ച്ചു
Share
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ ലോ​ക കേ​ര​ള​സ​ഭ അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ർ​മ​നി​യി​ൽ മു​ൻ​നി​ര​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ര​ള സ​മാ​ജം കൊ​ളോ​ണ്‍, കേ​ര​ള സ​മാ​ജം ഫ്രാ​ങ്ക്ഫ​ർ​ട്ട്, കേ​ര​ള സ​മാ​ജം മ്യൂ​ണി​ക്, കേ​ര​ള സ​മാ​ജം ഹാം​ബു​ർ​ഗ്, മ​ല​യാ​ളി സ​മാ​ജം ന്യൂ​റ​ൻ​ബ​ർ​ഗ് എ​ന്നി​വി​ട​ങ്ങ​ളി​ലെ സം​ഘ​ട​ന​ക​ളു​മാ​യി ചേ​ർ​ന്ന് കേ​ര​ള​പി​റ​വി​യാ​ഘോ​ഷി​ച്ചു.

ന​വം​ബ​ർ 7ന് ​വെ​ർ​ച്ച്വ​ൽ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ ന​ട​ന്ന പ​രി​പാ​ടി കേ​ര​ള വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നൃ​ത്തം, ഗാ​നാ​ലാ​പ​നം, ഓ​രോ സ​മാ​ജ​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ വി​വി​ധ പ​രി​പാ​ടി​ക​ളു​ടെ ഹൈ​ലൈ​റ്റ്സ് ഉ​ൾ​പ്പ​ടെ ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം നീ​ണ്ട പ​രി​പാ​ടി​യു​ടെ ലൈ​വ് ട്രീ​മിം​ഗ് യൂ​ട്യൂ​ബി​ലൂ​ടെ​യാ​ണ് ന​ട​ത്തി​യ​ത്.

മ്യൂ​ണി​ക് സ​മാ​ജം മു​ൻ പ്ര​സി​ഡ​ന്‍റും ലോ​ക കേ​ര​ള സ​ഭാം​ഗ​വു​മാ​യ ഗി​രി​കൃ​ഷ​ണ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. കൊ​ളോ​ണ്‍ കേ​ര​ള സ​മാ​ജം പ്ര​സി​ഡ​ന്‍റും ലോ​ക കേ​ര​ള സ​ഭാം​ഗ​വു​മാ​യ ജോ​സ് പു​തു​ശേ​രി, കേ​ര​ള സ​മാ​ജം ഫ്രാ​ങ്ക്ഫ​ർ​ട്ട് പ്ര​സി​ഡ​ന്‍റ് കോ​ശി മാ​ത്യു, മ​ല​യാ​ളി സ​മാ​ജം ന്യൂ​റ​ൻ​ബ​ർ​ഗ് പ്ര​സി​ഡ​ന്‍റ് സു​നീ​ഷ് ആ​ലു​ങ്ക​ൽ എ​ന്നി​വ​ർ ആ​ശം​സാ പ്ര​സം​ഗം ന​ട​ത്തി. ഗ്ലോ​ബ​ൽ മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ചെ​യ​ർ​മാ​നും ലോ​ക കേ​ര​ള സ​ഭാം​ഗ​വു​മാ​യ പോ​ൾ ഗോ​പു​ര​ത്തി​ങ്ക​ൽ ന​ന്ദി പ​റ​ഞ്ഞു. മ്യൂ​ണി​ക് സ​മാ​ജ​ത്തി​ലെ അ​പ​ർ​ണ ജ​സ്റ്റി​ൻ, മീ​നാ​ക്ഷി പ്ര​സാ​ദ് എ​ന്നി​വ​ർ മോ​ഡ​റേ​റ്റ് ചെ​യ്തു.

അ​ടു​ത്ത കാ​ല​ത്താ​യി ജ​ർ​മ​നി​യി​ലേ​യ്ക്കു ന​ഴ്സിം​ഗ്, ഐ​ടി മേ​ഖ​ല​യി​ൽ ജോ​ലി​യ്ക്കാ​യും വി​വി​ധ സ​ർ​വ​ക​ലാ ശാ​ല​ക​ളി​ൽ ഉ​ന്ന​ത പ​ഠ​ന​ത്തി​നും ഇ​തു​കൂ​ടാ​തെ ന​ഴ്സിം​ഗ് പ​ഠ​ന​ത്തി​നു​മാ​യി ഒ​ട്ട​ന​വ​ധി മ​ല​യാ​ളി​ക​ൾ കു​ടി​യേ​റു​ന്നു​ണ്ട്. ഇ​വ​രെ​യൊ​ക്കെ ഭാ​വി​യി​ൽ ഒ​രേ കു​ട​ക്കീ​ഴി​ൽ അ​ണി​നി​ര​ത്തു​ക​യാ​ണ് സ​മാ​ജ​ങ്ങ​ൾ കേ​ര​ള​പ്പി​റ​വി​കൊ​ണ്ട് ല​ക്ഷ്യ​മാ​ക്കു​ന്ന​ത്.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.