• Logo

Allied Publications

Europe
ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ​രൂ​പ​ത​യു​ടെ കു​ടും​ബ​കൂ​ട്ടാ​യ്മ വ​ർ​ഷാ​ചാ​ര​ണം സ​മാ​പ​ന​ത്തി​ന് സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ന്‍റ് വേ​ദി​യാ​കു​ന്നു
Share
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ന്‍റ്: ഇം​ഗ്ല​ണ്ടി​ന്‍റെ മ​ധ്യ​പൂ​ർ​വ ദേ​ശ​മാ​യ സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ന്‍റി​ൽ, ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ​കൂ​ട്ടാ​യ്മ വ​ർ​ഷ​ചാ​ര​ണം 202021 ഒൗ​ദ്യോ​ഗി​ത​മാ​യ സ​മാ​പ​ന​ത്തി​നാ​യി അ​ണി​ഞ്ഞൊ​രു​ങ്ങു​ന്നു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​താ അ​ധ്യ​ക്ഷ​ൻ അ​ഭി​വ​ന്ദ്യ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ പി​താ​വി​ന്‍റെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ അ​ർ​പ്പി​ക്ക​പ്പെ​ടു​ന്ന വി. ​കു​ർ​ബാ​ന​യോ​ടു​കൂ​ടി ന​വം​ബ​ർ 27 ശ​നി​യാ​ഴ്ച രാ​വി​ലെ 11ന് ​സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ന്‍റ് സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ സ​മാ​പ​ന പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കും.

സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ന്‍റ് ഒൗ​ർ ലേ​ഡി ഓ​ഫ് പെ​ർ​പെ​ച്ചു​ൽ ഹെ​ൽ​പ് മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി കു​ടും​ബ​കൂ​ട്ടാ​യ്മ ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ 8 റീ​ജ​ണു​ക​ളി​ലാ​യി വ്യാ​പി​ച്ചു കി​ട​ക്കു​ന്ന ആ​യി​ര​ത്തി​ല​ധി​കം വ​രു​ന്ന കു​ടും​ബ കൂ​ട്ടാ​യ്മ​ക​ളെ ഉൗ​ർ​ജ​സ്വ​ല​മാ​ക്കി സ​ഭാ​മ​ക്ക​ളു​ടെ വി​ശ്വാ​സ​ജീ​വി​തം കൂ​ടു​ത​ൽ ക​രു​ത്തു​റ്റ​താ​ക്കി​മാ​റ്റു​ക എ​ന്ന ല​ക്ഷ്യ​ത്തെ മു​ൻ​നി​ർ​ത്തി​യാ​ണ് കു​ടും​ബ​കൂ​ട്ടാ​യ്മ വ​ർ​ഷാ​ച​ര​ണം ന​ട​ത്ത​പ്പെ​ട്ട​ത്.

രൂ​പ​ത​യു​ടെ ക​ർ​മ്മ പ​ദ്ധ​തി​യാ​യ ’ലി​വിം​ഗ് സ്റ്റോ​ണ്‍’ ലെ ​നാ​ലാ​മ​ത്തെ വ​ർ​ഷ​മാ​യ കു​ടും​ബ കൂ​ട്ടാ​യ്മ വ​ർ​ഷം മി​ക​വു​റ്റ​താ​ക്കി മാ​റ്റു​വാ​ൻ ക​ഴി​ഞ്ഞ​തി​ലു​ള്ള ചാ​രി​ഥാ​ർ​ഥ്യ​ത്തി​ലാ​ണ് കു​ടും​ബ​കൂ​ട്ടാ​യ്മ ക​മ്മീ​ഷ​ൻ വ്യ​ക്തി​ക​ളെ ഉ​ൾ​ക്കൊ​ണ്ടി​രു​ന്നു. രൂ​പ​താ കു​ടും​ബ കൂ​ട്ടാ​യ്മ ക​മ്മീ​ഷ​ൻ ര​ക്ഷാ​ധി​കാ​രി മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ, സി​ൻ​ചേ​ലൂ​സ് ഇ​ൻ​ചാ​ർ​ജ്ജ് റ​വ.​ഫാ. ജോ​ർ​ജ്ജ് തോ​മ​സ് ചേ​ല​യ്ക്ക​ൽ, ചെ​യ​ർ​മാ​ൻ റ​വ. ഫാ. ​ഹാ​ൻ​ഡ് പു​തി​യ​കു​ള​ങ്ങ​ര, കോ​ർ​ഡി​നേ​റ്റ​ർ ഷാ​ജി തോ​മ​സ്(​നോ​ർ​ച്ച്), സെ​ക്ര​ട്ട​റി റെ​നി സി​ജു തോ​മ​സ് (എ​യി​ൽ​സ്ഫോ​ഡ്), പി​ആ​ർ​ഒ വി​നോ​ദ് തോ​മ​സ്(​ലെ​സ്റ്റ​ർ) ആ​ഡ് ഹോ​ക്ക് പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ പ്ര​തി​നി​ധി ഡീ​ക്ക​ൻ അ​നി​ൽ ലൂ​ക്കോ​സ് എ​ന്നി​വ​രാ​ണ് കു​ടും​ബ​കൂ​ട്ടാ​യ്മ ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ൾ.

ഡെപ്യൂട്ടി ചീഫ് വിപ്പ് രാജിവച്ചു; ബോറിസ് ജോണ്‍സണ്‍ വീണ്ടും പ്രതിസന്ധിയില്‍.
ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചീഫ് വിപ്പ് ക്രിസ് പിഞ്ചര്‍ രാജിവച്ചതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കൂടുതല്‍ പ്രത
ജര്‍മനിയിലെ കോവിഡ് ടെസ്റ്റ് മാനദണ്ഡങ്ങളില്‍ മാറ്റം.
ബര്‍ലിന്‍: ജര്‍മനിയില്‍ സൗജന്യമായി കോവിഡ്~19 റാപ്പിഡ് ടെസ്ററ്എടുക്കാനുള്ള സൗകര്യം ഇനി എല്ലാവര്‍ക്കും ലഭ്യമാകില്ല.
സംസ്കാരവേദി മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍.
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(എം)സംസ്കാരവേദിയുടെ ആഭിമുഖ്യത്തില്‍ പ്ളസ്ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍ ജൂലൈ 2 ശനിയാഴ്ച വൈകുന്
ഇയുവിൽ ജ്വലന എഞ്ചിന്‍ വാഹനങ്ങള്‍ ചരിത്രമാവും.
ബ്രസല്‍സ്: യുറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 2035 ഓടെ യൂറോപ്പില്‍ ജ്വലന എൻജിൻ വാഹനങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ യുവജന ക്യാമ്പ് നടത്തി.
ബിർമിങ്ഹാം : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എസ് എം വൈ എമ്മിന്‍റെ നേതൃത്വത്തിൽ രൂപതയിലെ യുവതീ യുവാക്കൾക്കായി നടത്തിയ ത്രിദിന യുവജന ക്യാമ്പ് ‘മാർഗം