• Logo

Allied Publications

Europe
മാ​ത്യു പാ​റ്റാ​നി കൊ​ളോ​ണി​ൽ അ​ന്ത​രി​ച്ചു
Share
കൊ​ളോ​ണ്‍: ജ​ർ​മ​നി​യി​ലെ ആ​ദ്യ​കാ​ല മ​ല​യാ​ളി​യും കൊ​ളോ​ണ്‍ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്ന കു​റ​വി​ല​ങ്ങാ​ട് സ്വ​ദേ​ശി മാ​ത്യു പാ​റ്റാ​നി (അ​പ്പ​ച്ച​ൻ77) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.

ഭാ​ര്യ ത്രേ​സ്യാ​മ്മ(​കു​ഞ്ഞ​മ്മ) മാ​ത്യു മ​ണി​മ​ല, ക​ട​യ​നി​ക്കാ​ട് നേ​ര്യം​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: റോ​ബി, ജോ.

​ലെ​വ​ർ​കു​സ​നി​ലെ ബ​യ​ർ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ക​ന്പ​നി​യി​ലെ ജോ​ലി​യി​ൽ നി​ന്നും വി​ര​മി​ച്ച മാ​ത്യു വി​ശ്ര​മ ജീ​വി​ത​ത്തി​ലാ​യി​രു​ന്നു.

ഇ​ന്ത്യ​ൻ വോ​ളി​ബോ​ൾ ക്ല​ബ് പ്ര​സി​ഡ​ന്‍റ്, കൊ​ളോ​ണ്‍ ഇ​ന്ത്യ​ൻ ഇ​ട​വ​ക, ഹോ​ൾ​വൈ​ഡെ സെ​ന്‍റ് ചാ​വ​റ കു​ടും​ബ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ്, കൊ​ളോ​ണ്‍ കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​ദ്യ​കാ​ലം മു​ത​ലു​ള്ള അം​ഗം, മി​ക​ച്ച സ്പോ​ർ​ട്സ്് സം​ഘാ​ട​ക​ൻ, ഗാ​യ​ക​ൻ, സാം​സ്കാ​രി​ക, സാ​മു​ദാ​യി​ക, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ, കാ​ർ​ണി​വാ​ലി​സ്റ​റ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ നി​റ​സാ​ന്നി​ദ്ധ്യ​മാ​യി​രു​ന്ന മാ​ത്യു പാ​റ്റാ​നി​യു​ടെ അ​പ്ര​തീ​ക്ഷി​ത വേ​ർ​പാ​ട് കൊ​ളോ​ണ്‍ മ​ല​യാ​ളി​ക​ളെ ദു​ഖ​ത്തി​ലാ​ഴ്ത്തി.

മാ​ത്യു​വി​ന്‍റെ ആ​ക​സ്മി​ക വി​യോ​ഗം കൊ​ളോ​ണി​ലെ വി​വി​ധ സം​ഘ​ട​ന​ക​ൾ അ​നു​ശോ​ചി​ക്കു​ന്ന​തി​നൊ​പ്പം പ്ര​വാ​സി ഓ​ണ്‍​ലൈ​ണ്‍ ആ​ദ​രാ​ജ്ഞ​ലി​ക​ൾ അ​ർ​പ്പി​ച്ചു.

സ​ഹോ​ദ​ര​ങ്ങ​ൾ: ഡോ.​ജോ​സ​ഫ് പാ​റ്റാ​നി ഡ​യ​റ​ക്ട​ർ, മി​റ്റേ​ര ഹോ​സ്പി​റ്റ​ൽ, തെ​ള്ള​കം), അ​വ​റാ​ച്ച​ൻ പാ​റ്റാ​നി​കു​റ​വി​ല​ങ്ങാ​ട്, വ​ർ​ക്കി പാ​റ്റാ​നി(​റി​ട്ട.​പ്ര​ഫ. ദേ​വ​ഗി​രി കോ​ളേ​ജ്, കോ​ഴി​ക്കോ​ട്), സി​റി​യ​ക് പാ​റ്റാ​നി (മ​ല​യാ​ള മ​നോ​ര​മ ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ, സ​ർ​ക്കു​ലേ​ഷ​ൻ, കോ​ട്ട​യം), കു​ട്ടി​യ​മ്മ തോ​മ​സ് മേ​ലൂ​ക്കു​ന്നേ​ൽ, കാ​പ്പും​ത​ല, പൊ​ന്ന​മ്മ ജോ​സ​ഫ് മേ​ക്കാ​ട്ട്, വാ​ഴ​ക്കു​ളം ആ​ലു​വ.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​