• Logo

Allied Publications

Delhi
കു​ർ​ബാ​ന ഏ​കീ​ക​ര​ണം: ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യി​ൽ സ​ർ​വേ ന​ട​ത്തി
Share
ന്യൂ​ഡ​ൽ​ഹി: സീ​റോ മ​ല​ബാ​ർ സ​ഭ​യി​ലെ കു​ർ​ബാ​ന ഏ​കീ​ക​ര​ണ​ത്തെ സം​ബ​ന്ധി​ച്ച് വ​ത്തി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട അ​ഭി​പ്രാ​യ സ​ർ​വേ ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യി​ലെ വൈ​ദി​ക​ർ​ക്കി​ട​യി​ൽ ന​ട​ത്ത​പ്പെ​ട്ടു. ന​വം​ബ​ർ 28 മു​ത​ൽ ന​ട​പ്പി​ലാ​ക്കേ​ണ്ട കു​ർ​ബാ​ന ഏ​കീ​ക​ര​ണ​ത്തെ സം​ബ​ന്ധി​ച്ച് വ​ത്തി​ക്കാ​നി​ലെ പൗ​ര​സ്ത്യ​സ​ഭ​ക​ൾ​ക്കാ​യു​ള്ള കാ​ര്യാ​ല​യ​ത്തി​ൽ നി​ന്ന് ല​ഭി​ച്ച ചോ​ദ്യാ​വ​ലി​ക്കാ​ണ് അ​ഭി​പ്രാ​യ​ങ്ങ​ൾ ആ​രാ​ഞ്ഞ​ത്.

വൈ​ദി​ക​രു​ടെ വാ​ർ​ഷി​ക ധ്യാ​ന​ത്തി​ന്‍റെ സ​മാ​പ​ന​ത്തി​നി​ട​യി​ൽ എ​ല്ലാ വൈ​ദി​ക​ർ​ക്കു​മാ​യി ചോ​ദ്യാ​വ​ലി​യി​ലെ 5 ചോ​ദ്യ​ങ്ങ​ൾ വാ​യി​ച്ചാ​ണ് ആ​ർ​ച്ച് ബി​ഷ​പ്പ് കു​ര്യാ​ക്കോ​സ് ഭ​ര​ണി​ക്കു​ള​ങ്ങ​ര അ​ഭി​പ്രാ​യ​മാ​രാ​ഞ്ഞ​തെ​ന്ന് പി​ആ​ർ​ഒ ഫാ. ​ഫ്രി​ജോ ത​റ​യി​ൽ അ​റി​യി​ച്ചു.

അ​ഭി​പ്രാ​യ സ​ർ​വേ 15ാം തീ​യ​തി​ക്കു മു​ൻ​പ് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള​ത്. പു​തി​യ ആ​രാ​ധ​ന​ക്ര​മ​ത്തി​നു ഒ​രു​ക്ക​മാ​യു​ള്ള ലി​റ്റ​ർ​ജി​ക്ക​ൽ കാ​റ്റി​ക്കേ​സി​സ് വൈ​ദി​ക​ർ​ക്കും സ​ന്യ​സ്ത​ർ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും രൂ​പ​ത​യി​ൽ തു​ട​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സി​ന​ഡ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന ന​വം​ബ​ർ 28 തീ​യ​തി മു​ത​ൽ പു​തി​യ ത​ക്സ രൂ​പ​ത​യി​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​താ​ണെ​ന്ന് ലി​റ്റ​ർ​ജി​ക്ക​ൽ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി മാ​ർ​ട്ടി​ൻ പാ​ല​മ​റ്റം അ​ച്ച​ൻ അ​റി​യി​ച്ചു.

റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്

ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ൽ മ​ല​യാ​ള ഭാ​ഷാ​പ​ഠ​ന പ്ര​വേ​ശ​നോ​ത്സ​വ​വും ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ​യും കേ​ര​ള അ​സോ​സി​യേ​ഷ​ൻ, ഗ്രേ​റ്റ​ർ നോ​യി​ഡ​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഗ്രേ​റ്റ​ർ നോ
എം​ജ​ഐ​സ്എ​സ്എ സ​ണ്‍​ഡേ സ്കൂ​ൾ ബാ​ല​ക​ലോ​ത്സ​വം: സെ​ന്‍റ് പീ​റ്റേ​ഴ്സി​ന് ഒ​ന്നാം സ്ഥാ​നം.
ന്യൂ​ഡ​ൽ​ഹി: യാ​ക്കോ​ബാ​യ സ​ഭ​ഡ​ൽ​ഹി ഭ​ദ്രാ​സ​ന സ​ണ്‍​ഡേ സ്കൂ​ൾ കു​ട്ടി​ക​ളു​ടെ എം​ജ​ഐ​സ്എ​സ്എ ഈ ​വ​ർ​ഷ​ത്തെ ഭ​ദ്രാ​സ​ന ത​ല ബാ​ല​ക​ലോ​ത്സ​വം ന്യൂ​ഡ​
ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​ത്തി​ൽ കു​രു​ന്നു​ക​ൾ വി​ദ്യാ​രം​ഭം കു​റി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ൽ ധാ​രാ​ളം കു​രു​ന്നു​ക​ൾ വി​ദ്യാ​രം​ഭം കു​റി​ച്ചു.
ഓ​ർ​ത്ത​ഡോ​ക്സ് വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്കൂ​ൾ ക്ലാ​സ് സ​മാ​പി​ച്ചു.
നൃൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്ൾ​സ് ഇ​ട​വ​ക​യി​ൽ ഈ ​വ​ർ​ഷ​ത്തെ ഓ​ർ​ത്ത​ഡോ​ക്സ് വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്കൂ​ൾ (OVB