• Logo

Allied Publications

Australia & Oceania
ലീലാമ്മ വർഗീസ് പുതുക്കളത്തിൽ അന്തരിച്ചു
Share
സിഡ്‌നി :പുളിങ്കുന്ന് കായൽപ്പുറം പുതുക്കളത്തിൽ പരേതനായ ജോസഫ് വർഗീസിന്‍റ (വറീച്ചൻ ) ഭാര്യ ലീലാമ്മ വർഗീസ് (77) അന്തരിച്ചു.

സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം നാലിനു കായൽപ്പുറം സെന്‍റ് ജോസഫ് ദേവാലയത്തിൽ. ചങ്ങനാശേരി മാമ്മുട് ഈരയിൽ കുടുംബാംഗമാണ്.

മക്കൾ : ഷാജി വർഗീസ് സിഡ്‌നി, സാബു (ഫൈൻ ടൂൾസ് , വലിയകുളം ചങ്ങനാശേരി ,
സജിമോൻ (ദുബായ്) , സൈജു ചെംസ്ഫോർഡ് (യുകെ).

മരുമക്കൾ: ടെസ്സി ഷാജി വടക്കുംമുറി കുരിശുംമൂട് (സിഡ്‌നി ))ആനി സാബു കുശവൻവേലിൽ മാന്നാർ , ഷിബി സജി നടുത്തോട്ടത്തിൽ , മൂവാറ്റുപുഴ (ദുബായ് ) ലിറ്റിമോൾ സൈജു ചാൽ ക്കടവിൽ , ആർപ്പൂക്കര (യുകെ).

തോമസ് ടി ഓണാട്ട്‌

മെൽബൺ സെന്‍റ് മേരിസ് ഇടവക ദശാബ്‌ദി ആഘോഷം: സ്വാഗതസംഘം രൂപികരിച്ചു.
മെൽബൺ: മെൽബൺ സെന്‍റ് മേരിസ് കത്തോലിക്കാ ഇടവകയുടെ പത്താമത് വാർഷികം പ്രമാണിച്ചു, ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾക്കായി സ്വാഗതസംഘം രൂപികരിച്ചു.
ഓ​സ്ട്രേ​ലി​യയി​ൽ അ​ഭി​ന​യ ക​ഴി​വ് തെ​ളി​യി​ച്ച് എ​മി​ൽ ജ​യ​ൻ.
മെ​ൽ​ബ​ണ്‍: അ​ഭി​ന​യ​ത്തി​ലും പ​ര​സ്യ​ക​ല​യാ​ലും ക​ഴി​വു തെ​ളി​യി​ച്ച് ഓ​സ്ടേ​ലി​യാ​യി​ലെ മെ​ൽ​ബ​ണി​ൽ ഒ​രു മ​ല​യാ​ളി.
പ​രി​ശു​ദ്ധ ജ​പ​മാ​ല രാ​ജ്ഞിയു​ടെ തി​രു​നാ​ളും പ​ത്താം വാ​ർ​ഷി​ക ഉ​ദ്ഘാ​ട​ന​വും പ്രൗ​ഢോ​ജ്വ​ല​മാ​യി.
മെ​ൽ​ബ​ണ്‍: മെ​ൽ​ബ​ണ്‍ സെ​ന്‍റ് മേ​രി​സ് ക്നാ​നാ​യ കാ​ത്ത​ലി​ക് ഇ​ട​വ​ക​യി​ൽ പ​രി​ശു​ദ്ധ ജ​പ​മാ​ല രാ​ജ്ഞിയു​ടെ തി​രു​നാ​ളും പ​ത്താം വാ​ർ​ഷി​ക ഉദ്ഘാ​ട​
സെ​ന്‍റ് ജോ​ർ​ജ് ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​ർ മെ​ൽ​ബ​ണ്‍ കൂ​ദാ​ശ​യും ഉ​ദ്ഘാ​ട​ന​വും.
മെ​ൽ​ബ​ണ്‍: സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി ഇ​ട​വ​ക ജ​ന​ങ്ങ​ളു​ടെ ചി​ര​കാ​ല അ​ഭി​ലാ​ഷ​മാ​യി​രു​ന്ന സെ​ൻ​റ്റ് ജോ​ർ
മെ​ൽ​ബ​ണ്‍ സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ വി​ശു​ദ്ധ തൈ​ലം കൂ​ദാ​ശ ന​ട​ന്നു.
മെ​ൽ​ബ​ണ്‍: പ​രി​ശു​ദ്ധ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ​യു​ടെ അ​നു​ഗ്ര​ഹ ക​ൽ​പ​ന​യി​ലൂ​ടെ, ഓ​സ്ട്രേ​ലി​യ ന്യൂ​സി​ലാ​ൻ​ഡ് ഇ​ട​വ​ക​ക​ളു​ടെ പാ​ട്രി​യാ​ർ​ക്ക​ൽ വ