• Logo

Allied Publications

Europe
ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ൽ വി​ശ്വാ​സ അ​വ​ബോ​ധ സെ​മി​നാ​ർ
Share
ബെ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ അ​ഡ്ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ മീ​റ്റിം​ഗി​നോ​ട​നു​ബ​ന്ധി​ച്ച് വി​ശ്വാ​സ അ​വ​ബോ​ധ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. 2014ൽ ​പ​രി​ശു​ദ്ധ പി​താ​വ് എ​ഴു​തി​യ അ​പ്പോ​സ്ത​ലി​ക ലേ​ഖ​ന​മാ​യ "സെ​ൻ​സെ​സ് ഫി​ദെ​യ്' യെ ​അ​ടി​സ്ഥ​ന​മാ​ക്കി ന​ട​ത്തു​ന്ന ഈ ​സെ​മി​നാ​ർ ന​യി​ക്കു​ന്ന​ത് റ​വ. ഡോ. ​ജോ​സ​ഫ് ക​റു​ക​യി​ൽ (നോ​ർ​ത്തേ​ണ്‍ അ​യ​ർ​ല​ൻ​ഡ്) ആ​ണ്.

ഒ​ക്ടോ​ബ​ർ 12 വെ​ള്ളി​യാ​ഴ്ച സൂം ​പ്ലാ​റ്റ്ഫോ​മി​ൽ ന​ട​ക്കു​ന്ന സെ​മി​നാ​ർ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. രൂ​പ​ത​യി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ഡ്ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളോ​ടൊ​പ്പം മ​റ്റു സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ് ഫോ​മു​ക​ളി​ൽ കൂ​ടി എ​ല്ലാ​വ​ർ​ക്കും ല​ഭ്യ​മാ​കു​ന്ന രീ​തി​യി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി റോ​മി​ൽ​സ് മാ​ത്യു സ്വാ​ഗ​തം ആ​ശം​സി​ക്കും. പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ ജോ​യി​ൻ​റ് സെ​ക്ര​ട്ട​റി ജോ​ളി മാ​ത്യു ന​ന്ദി അ​ർ​പ്പി​ക്കും. 2023ൽ ​റോ​മി​ൽ ന​ട​ക്കു​ന്ന സാ​ർ​വ​ത്രി​ക സൂ​ന​ഹ​ദോ​സി​ന് മു​ന്നോ​ടി​യാ​യി പ​രി​ശു​ദ്ധ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ആ​ഹ്വാ​ന പ്ര​കാ​രം സ​ഭ മു​ഴു​വ​നാ​യും സാ​ർ​വ​ത്രി​ക ത​ല​ത്ത​ൽ ദൈ​വ​ജ​ന​ത്തെ മു​ഴു​വ​ൻ ശ്ര​വി​ക്കു​ന്ന ഒ​രു പ്ര​ക്രി​യ ന​ട​ത്താ​നും ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ൽ ഇ​തി​നൊ​രു​ക്ക​മാ​യു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​റെ പ്ര​സ​ക്ത​മാ​യ ഈ ​വി​ഷ​യ​ത്തെ സം​ബ​ന്ധി​ച്ച് ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ ന​ട​ക്കു​ന്ന ഈ ​സെ​മി​നാ​ർ ഏ​റെ പ്രാ​ധാ​ന്യ​ത്തോ​ടെ​യാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത് .

സമീക്ഷ യുകെയ്ക്കു പുതിയ നേതൃത്വം.
ല​ണ്ട​ൻ: ഇ​ട​തു​പ​ക്ഷ ക​ലാ​സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ സ​മീ​ക്ഷ യു​കെ യു​ടെ അ​ഞ്ചാം വാ​ർ​ഷി​ക​സ​മ്മേ​ള​നം പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
സംഗീത ആൽബം "സ്വരദക്ഷിണ' റിലീസിനൊരുങ്ങുന്നു.
കെന്‍റ് (ല‌ണ്ടൻ): അനാമിക കെന്‍റ് യുകെ യുടെ മൂന്നാമത്തെ സംഗീത ആൽബം റിലീസിനൊരുങ്ങുന്നു.
ഇന്ത്യയെ ഏറ്റവും അപകട സാധ്യതയുള്ള പട്ടികയിൽ ഉൾപ്പെടുത്തി ജർമനി.
ബെര്‍ലിന്‍: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന കോവിഡ് വ്യാപനത്തെ തുടർന്നു ജർമനി 19 രാജ്യങ്ങളെകൂടി ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രദേശമായി പ്രഖ്യാ
അനില്‍ പനച്ചൂരാന്‍റെ സ്മരണയില്‍ കാവ്യസംഗമം ഉജ്ജ്വലമായി.
ഡബ്ലിൻ: കേരള കോണ്‍ഗ്രസ് എം സംസ്കാരികവേദിയുടെ ആഭിമുഖ്യത്തില്‍ മണ്‍മറഞ്ഞ പ്രശസ്ത കവി അനില്‍ പനച്ചുരാന്‍റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സ്മരണാഞ്
ഹൈ​ഡ​ൽ​ബ​ർ​ഗ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വെ​ടി​വ​യ്പ്പ്; അ​ക്ര​മി കൊ​ല്ല​പ്പെ​ട്ടു, നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്.
ബെ​ർ​ലി​ൻ: ഹൈ​ഡ​ൽ​ബ​ർ​ഗ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ വെ​ടി​വ​യ്പ്പി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ടു​ക​യും നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​