• Logo

Allied Publications

Europe
ഫ്രാൻസിൽ വീണ്ടും കത്തിയാക്രമണം; മൂന്നു പേർ അറസ്റ്റിൽ
Share
പാ​​​രീ​​​സ്: തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​വി​​​ലെ കാ​​​ൻ പ​​​ട്ട​​​ണ​​​ത്തി​​​ൽ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു മു​​​ന്പി​​​ൽ പോ​​​ലീ​​​സ് വാ​​​ഹ​​​ന​​​ത്തി​​​ൽ ഇ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന ര​​​ണ്ടു പോ​​​ലീ​​​സു​​​കാ​​​രെ കു​​​ത്തി​​​യ അ​​​ൾ​​​ജീ​​​രി​​​യ​​​ൻ സ്വ​​​ദേ​​​ശി​​​യെ​​​യും (37) ര​​​ണ്ട് കൂ​​​ട്ടാ​​​ളി​​​ക​​​ളെ​​​യും അ​​​റ​​​സ്റ്റ് ചെ​​​യ്തു.

രാ​​​വി​​​ലെ പ​​​ട്രോ​​​ളിം​​ഗി​​നു പോ​​​കാ​​​ൻ ത​​​യാ​​​റാ​​​യി​​​ക്കൊ​​​ണ്ടി​​​രു​​​ന്ന പോ​​​ലീ​​​സു​​​കാ​​​രാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​നിര​​യാ​​യ​​ത്. ക​​​വ​​​ചി​​​ത വ​​​സ്ത്ര​​​ങ്ങ​​​ൾ ധ​​​രി​​​ച്ചി​​​രു​​​ന്ന​​​തി​​​നാ​​​ൽ അ​​​വ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റി​​​ല്ല. ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ ഒ​​​രാ​​​ൾ വ​​​നി​​​താ പോ​​​ലീ​​​സാ​​​ണ്. പോ​​​ലീ​​​സു​​​കാ​​​ർ വെ​​​ടി​​​യു​​​തി​​​ർ​​​ത്താ​​​ണ് അ​​​ക്ര​​​മി​​​ക​​​ളെ കീ​​​ഴ്‌​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. അ​​​റ​​​സ്റ്റി​​​ലാ​​​യ അ​​​ക്ര​​​മി​​​യു​​​ടെ ബ​​​ന്ധു​​​ക്ക​​​ളാ​​​ണ് മ​​​റ്റു ര​​​ണ്ടു പേ​​​ർ. മൂ​​​വ​​​രും ഒ​​​ന്നി​​​ച്ചാ​​​ണു വ​​​ന്ന​​​ത്.

അ​​​ക്ര​​​മി 2009ൽ ​​​ഇ​​​റ്റ​​​ലി​​​യി​​​ലും തു​​​ട​​​ർ​​​ന്ന് 2016ൽ ​​​ഫ്രാ​​​ൻ​​​സി​​​ലും എ​​​ത്തി​​​യ ആ​​​ളാ​​​ണ്. ഇ​​​ത് ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​മാ​​​കാ​​​മെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. കൊ​​​ല​​​പാ​​​ത​​​ക​​​ശ്ര​​​മ​​​ത്തി​​​നാ​​​ണ് ഇ​​​പ്പോ​​​ൾ കേ​​​സെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്.

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ ​ന​മ്മു​ടെ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​ 'വെള്ളിയാഴ്ച; ​ ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്