• Logo

Allied Publications

Europe
ജ​ർ​മ​നി​യി​ലെ കു​ടി​യേ​റ്റ​ക്കാ​രു​ടെ കു​റ്റ​കൃ​ത്യം ഇ​ര​ട്ടി​യാ​യി
Share
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ കു​ടി​യേ​റ്റ​ക്കാ​രു​ടെ ക​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ പോ​യ​വ​ർ​ഷ​ത്തി​ൽ വ​ൻ വ​ർ​ധ​ന​വു​ണ്ടാ​യ​താ​യി ജ​ർ​മ​ൻ ക്രി​മി​നി​ൽ ഓ​ഫീ​സി​ന്‍റെ റി​പ്പോ​ർ​ട്ട് വെ​ളി​പ്പെ​ടു​ത്തു​ന്നു.

പു​തി​യ ഞെ​ട്ടി​ക്കു​ന്ന ക​ണ​ക്കു​ക​ളാ​ണ് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. ക​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ തീ​വ്ര​മാ​യ ഉ​യ​ർ​ച്ച​യും ഇ​തി​ൽ സം​ശ​യി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ 7.4ൽ ​നി​ന്ന് 13.6 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. ഇ​തി​ൽ പ​രാ​മ​ർ​ശി​ക്കു​ന്ന സം​ഘ​ടി​ത കു​റ്റ​കൃ​ത്യം നി​ല​വി​ൽ ക്രി​മി​ന​ൽ ന​യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഏ​റ്റ​വും വി​വാ​ദ​പ​ര​മാ​യ വി​ഷ​യ​ങ്ങ​ളി​ൽ ഒ​ന്നാ​ണ്.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

ഡെപ്യൂട്ടി ചീഫ് വിപ്പ് രാജിവച്ചു; ബോറിസ് ജോണ്‍സണ്‍ വീണ്ടും പ്രതിസന്ധിയില്‍.
ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചീഫ് വിപ്പ് ക്രിസ് പിഞ്ചര്‍ രാജിവച്ചതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കൂടുതല്‍ പ്രത
ജര്‍മനിയിലെ കോവിഡ് ടെസ്റ്റ് മാനദണ്ഡങ്ങളില്‍ മാറ്റം.
ബര്‍ലിന്‍: ജര്‍മനിയില്‍ സൗജന്യമായി കോവിഡ്~19 റാപ്പിഡ് ടെസ്ററ്എടുക്കാനുള്ള സൗകര്യം ഇനി എല്ലാവര്‍ക്കും ലഭ്യമാകില്ല.
സംസ്കാരവേദി മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍.
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(എം)സംസ്കാരവേദിയുടെ ആഭിമുഖ്യത്തില്‍ പ്ളസ്ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍ ജൂലൈ 2 ശനിയാഴ്ച വൈകുന്
ഇയുവിൽ ജ്വലന എഞ്ചിന്‍ വാഹനങ്ങള്‍ ചരിത്രമാവും.
ബ്രസല്‍സ്: യുറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 2035 ഓടെ യൂറോപ്പില്‍ ജ്വലന എൻജിൻ വാഹനങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ യുവജന ക്യാമ്പ് നടത്തി.
ബിർമിങ്ഹാം : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എസ് എം വൈ എമ്മിന്‍റെ നേതൃത്വത്തിൽ രൂപതയിലെ യുവതീ യുവാക്കൾക്കായി നടത്തിയ ത്രിദിന യുവജന ക്യാമ്പ് ‘മാർഗം