• Logo

Allied Publications

Europe
ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​ർ 25 കോ​ടി പി​ന്നി​ട്ടു
Share
ജ​നീ​വ: ലോ​ക​ത്താ​ക​മാ​നം ഒൗ​ദ്യോ​ഗി​ക​മാ​യി കോ​വി​ഡ്19 ബാ​ധ സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 25 കോ​ടി പി​ന്നി​ട്ടു. 25.04 കോ​ടി​യോ​ളം പേ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ത​രാ​യ​താ​യി ഏ​റ്റ​വും പു​തി​യ ക​ണ​ക്ക്. 50.63 ല​ക്ഷം പേ​ർ​ക്ക് ജീ​വ​ഹാ​നി സം​ഭ​വി​ച്ചു.

4.73 കോ​ടി പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച യ​എ​സാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ൽ. ഇ​ന്ത്യ, ബ്ര​സീ​ൽ, ബ്രി​ട്ട​ൻ, റ​ഷ്യ, തു​ർ​ക്കി, ഫ്രാ​ൻ​സ്, ഇ​റാ​ൻ, അ​ർ​ജ​ന്‍റീ​ന, സ്പെ​യി​ൻ എ​ന്നി​വ​യാ​ണ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ആ​ദ്യ പ​ത്തു സ്ഥാ​ന​ത്തു​ള്ള​ത്.

ഇ​തു​വ​രെ 725 കോ​ടി ഡോ​സ് വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്. പ്ര​തി​ദി​നം 2.7 കോ​ടി ഡോ​സ് വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. ലോ​ക​ജ​ന​സം​ഖ്യ​യു​ടെ 50.09 ശ​ത​മാ​ന​ത്തി​ന് വാ​ക്സി​ന്‍റെ ഒ​രു ഡോ​സെ​ങ്കി​ലും ല​ഭി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, ദ​രി​ദ്ര​രാ​ജ്യ​ങ്ങ​ളി​ലെ 4.1 ശ​ത​മാ​നം പേ​ർ​ക്കു​മാ​ത്ര​മാ​ണ് വാ​ക്സി​ന്‍റെ ഒ​രു ഡോ​സെ​ങ്കി​ലും ല​ഭി​ച്ച​ത്.

87 ശ​ത​മാ​നം പേ​ർ​ക്കും വാ​ക്സി​ന്‍റെ ര​ണ്ടു ഡോ​സു​ക​ളും ല​ഭി​ച്ച യു​എ​ഇ ആ​ണ് വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ൽ ഒ​ന്നാ​മ​ത്. ചി​ലി, സ്പെ​യി​ൻ, യു​റ​ഗ്വാ​യ്, ഇ​റ്റ​ലി, ഫ്രാ​ൻ​സ് എ​ന്നി​വ​യാ​ണ് വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ൽ മു​ന്നി​ട്ടു​നി​ൽ​ക്കു​ന്ന മ​റ്റു രാ​ജ്യ​ങ്ങ​ൾ.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.