• Logo

Allied Publications

Delhi
പി.​ആ​ർ പ്രേ​മ​ച​ന്ദ്ര​ൻ നി​ര്യാ​ത​നാ​യി
Share
ന്യൂ​ഡ​ൽ​ഹി: നി​ലോ​ട്ടി​റ​ൻ​ഹോ​ല അ​മൃ​ത​പു​രി 43/14എ ​നി​വാ​സി​യും തൃ​ശൂ​ർ ചാ​വ​ക്കാ​ട് ഒ​രു​മ​ന​യൂ​ർ പൊ​ന്നാ​ര​ശേ​രി വീ​ട്ടി​ൽ പ​രേ​ത​രാ​യ പി.​കെ. രാ​മ​ന്‍റെ​യും കാ​ർ​ത്യാ​യ​നി​യു​ടേ​യും മ​ക​നാ​യ പി​ആ​ർ പ്രേ​മ​ച​ന്ദ്ര​ൻ (63) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് തൃ​ശൂ​ർ ഒ​രു​മ​ന​യൂ​ർ പൊ​ന്നാ​ര​ശേ​രി​യി​ലെ വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും.

ഭാ​ര്യ: സ്മി​ത. മ​ക​ൻ: വൈ​ശാ​ഖ് രാ​ജ് (ദു​ബാ​യ്). സ​ഹോ​ദ​ര​ങ്ങ​ൾ: സ​ദാ​ശി​വ​ൻ, ശോ​ഭ​ൻ​ദാ​സ്, മ​നോ​ജ്. സ​ഹോ​ദ​രി: വി​ജ​യ​ല​ക്ഷ്മി.

ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റും പ്ര​മു​ഖ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്നു പ​രേ​ത​ൻ. ന​ജ​ഫ്ഗ​ഡ് ശ്രീ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചു. വി​ക​സ്പ്പു​രി കേ​ര​ളാ സ്കൂ​ൾ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​വും കേ​ര​ളാ സ്കൂ​ൾ കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​വു​മാ​യി​രു​ന്നു.

വി​കാ​സ്പു​രി ഹ​സ്ത​സാ​ൽ അ​യ്യ​പ്പാ പാ​ർ​ക്കി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ച പ​രേ​ത​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ൽ ആ​റു​ക്ക​ണ​ക്കി​ന് പേ​ർ ആ​ദ​രാ​ഞ്ജ​ലി​ക​ള​ർ​പ്പി​ച്ചു.

പി.​എ​ൻ. ഷാ​ജി

ഡ​ൽ​ഹി എ​റ​ണാ​കു​ളം കൂ​ട്ടാ​യ്മ​യു​ടെ കു​ടും​ബ​സം​ഗ​മ​വും ഓ​ണാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി എ​റ​ണാ​കു​ളം കൂ​ട്ടാ​യ്മ​യു​ടെ കു​ടും​ബ​സം​ഗ​മ​വും ഓ​ണാ​ഘോ​ഷ​വും ര​ക്ഷാ​ധി​കാ​രി ജ​സ്റ്റി​സ് റി​ട്ട​യേ​ഡ് കു​ര്യ​ൻ ജോ​സ​ഫ് (സു
അ​ഭ​യാ​ർ​ഥി സ​മൂ​ഹ​ത്തോ​ടൊ​പ്പം ഡ​ൽ​ഹി അ​തി​രൂ​പ​ത​യി​ൽ ലോ​ക​ദി​നം ആ​ച​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​ല്ലാ വ​ർ​ഷ​വും സെ​പ്റ്റം​ബ​ർ മാ​സ​ത്തി​ലെ അ​വ​സാ​ന ഞാ​യ​റാ​ഴ്ച​യാ​ണ് കു​ടി​യേ​റ്റ​ക്കാ​രു​ടെ​യും അ​ഭ​യാ​ർ​ഥി​ക​ളു​ടെ​യും ലോ​ക​ദി​നം ആ​
എറണാകുളം കൂട്ടായ്മയുടെ കുടുംബസംഗമവും ഓണാഘോഷവും.
ന്യൂഡൽഹി: എറണാകുളം കൂട്ടായ്മയുടെ കുടുംബസംഗമവും ഓണാഘോഷവും ഞായറാഴ്ച 25/09/2022 തീയതി രാവിലെ ഒന്പതിനു ലാജ്പത്‌ ഭവൻ ഓഡിറ്റോറിയത്തിൽ വച്ച് റിട്ട.