• Logo

Allied Publications

Europe
പി.ടി. കുഞ്ഞ് പാലത്തിങ്കല്‍ ജര്‍മനിയില്‍ അന്തരിച്ചു
Share
ബോണ്‍: തിരുവല്ല പാലത്തിങ്കല്‍ പി.ടി.കുഞ്ഞ് (71) ജര്‍മനിയിലെ ആര്‍വൈലറില്‍ അന്തരിച്ചു. സംസ്കാരം നവംബര്‍ 13ന് (ശനി) രാവിലെ 11 നു ബുര്‍ഗ്ബ്രോള്‍ (Burgweg 18, 56659 Burgbrohl) സെമിത്തേരിയില്‍.

ഭാര്യ: കൊച്ചുത്രേസ്യ (ലിസ) ചിറക്കടവ് പാഴിയാങ്കല്‍ കുടുംബാംഗം.

മക്കള്‍: കിരണ്‍, അരുണ്‍. മരുമക്കള്‍: സുമി, ജിറ്റി. കൊച്ചുമക്കള്‍ : റയാന്‍, ആര്യന്‍ & നിധി.

സഹോദരങ്ങള്‍: അലക്സ് പാലത്തിങ്കല്‍ (കൊളോണ്‍, ജര്‍മനി), ജോണ്‍, മോഹന്‍, കുഞ്ഞുഞ്ഞമ്മ, പൊന്നമ്മ, ഓമന, പരേതരായ എബ്രഹാം പാലത്തിങ്കല്‍, വര്‍ഗീസ്, തങ്കച്ചി.

ജോസ് കുമ്പിളുവേലില്‍

സമീക്ഷ യുകെയ്ക്കു പുതിയ നേതൃത്വം.
ല​ണ്ട​ൻ: ഇ​ട​തു​പ​ക്ഷ ക​ലാ​സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ സ​മീ​ക്ഷ യു​കെ യു​ടെ അ​ഞ്ചാം വാ​ർ​ഷി​ക​സ​മ്മേ​ള​നം പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
സംഗീത ആൽബം "സ്വരദക്ഷിണ' റിലീസിനൊരുങ്ങുന്നു.
കെന്‍റ് (ല‌ണ്ടൻ): അനാമിക കെന്‍റ് യുകെ യുടെ മൂന്നാമത്തെ സംഗീത ആൽബം റിലീസിനൊരുങ്ങുന്നു.
ഇന്ത്യയെ ഏറ്റവും അപകട സാധ്യതയുള്ള പട്ടികയിൽ ഉൾപ്പെടുത്തി ജർമനി.
ബെര്‍ലിന്‍: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന കോവിഡ് വ്യാപനത്തെ തുടർന്നു ജർമനി 19 രാജ്യങ്ങളെകൂടി ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രദേശമായി പ്രഖ്യാ
അനില്‍ പനച്ചൂരാന്‍റെ സ്മരണയില്‍ കാവ്യസംഗമം ഉജ്ജ്വലമായി.
ഡബ്ലിൻ: കേരള കോണ്‍ഗ്രസ് എം സംസ്കാരികവേദിയുടെ ആഭിമുഖ്യത്തില്‍ മണ്‍മറഞ്ഞ പ്രശസ്ത കവി അനില്‍ പനച്ചുരാന്‍റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സ്മരണാഞ്
ഹൈ​ഡ​ൽ​ബ​ർ​ഗ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വെ​ടി​വ​യ്പ്പ്; അ​ക്ര​മി കൊ​ല്ല​പ്പെ​ട്ടു, നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്.
ബെ​ർ​ലി​ൻ: ഹൈ​ഡ​ൽ​ബ​ർ​ഗ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ വെ​ടി​വ​യ്പ്പി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ടു​ക​യും നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​