• Logo

Allied Publications

Europe
മോ​ദി​ക്ക് ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ യാ​ത്ര​യ​യ​പ്പ്
Share
ഗ്ലാ​സ്ഗോ: ഇ​ന്ത്യ​ൻ പ്ര​ധാ​ന മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് സ്കോ​ട്ട്ല​ൻ​ഡി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹം ഗം​ഭീ​ര യാ​ത്രാ​യ​യ​പ്പ് ന​ൽ​കി. ആ​ഗോ​ള താ​പ​നം കു​റ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി സ്കോ​ട്ല​ൻ​ഡി​ൽ ന​ട​ന്ന ആ​ഗോ​ള കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് മോ​ദി ഗ്ലാ​സ്ഗോ​യി​ലെ​ത്തി​യ​ത്.

സ്കോ​ട്ല​ൻ​ഡി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തോ​ട് സം​വ​ദി​ച്ച മോ​ദി ചെ​ണ്ട കൊ​ട്ടു​ന്ന ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യി മാ​റി. പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യെ യാ​ത്ര​യാ​ക്കാ​നാ​യി ചെ​ണ്ട​മേ​ള​വും ആ​ർ​പ്പു​വി​ളി​ക​ളു​മാ​യി വ​ലി​യ ജ​ന​ക്കൂ​ട്ടം ഗ്ലാ​സ്ഗോ​യി​ൽ ഒ​ത്തു​ചേ​ർ​ന്നി​രു​ന്നു. ചി​ല​ർ പ​ര​ന്പ​രാ​ഗ​ത ഇ​ന്ത്യ​ൻ വ​സ്ത്ര​ങ്ങ​ളും ത​ല​പ്പാ​വും ധ​രി​ച്ചാ​ണെ​ത്തി​യ​ത്. ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ അ​ഭി​വാ​ദ്യം ചെ​യ്ത മോ​ദി ചെ​ണ്ട കൊ​ട്ടി​ക്കൊ​ണ്ട് ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കു​ചേ​ർ​ന്നു. കു​ടും​ബാം​ഗ​ങ്ങ​ളോ​ട് സം​വ​ദി​ച്ച മോ​ദി സം​ഘ​ത്തി​ലെ കു​ഞ്ഞു​ങ്ങ​ളെ ത​ലോ​ടി.

ആ​ഗോ​ള കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി​ക്കാ​യി ര​ണ്ടു​ദി​വ​സ​മാ​യി മോ​ദി ഗ്ലാ​സ്ഗോ​യി​ലാ​യി​രു​ന്നു. ജി20 ​ഉ​ച്ച​കോ​ടി​ക്കാ​യി റോ​മി​ലെ​ത്തി​യ മോ​ദി ഫ്രാ​ൻ​സി​സ് മാ​ർ​പ്പാ​പ്പ​യെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. മാ​ർ​പ്പാ​പ്പ​യെ ഇ​ന്ത്യ​യി​ലേ​ക്ക് ക്ഷ​ണി​ച്ചാ​ണ് മോ​ദി വ​ത്തി​ക്കാ​നി​ൽ നി​ന്ന് മ​ട​ങ്ങി​യ​ത്.

കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി​ക്കി​ടെ ന​രേ​ന്ദ്ര​മോ​ദി​യും ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണും വ്യ​ക്തി​പ​ര​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. പാ​രി​സ്ഥി​തി​ക സം​ര​ക്ഷ​ണം, നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ, സാ​ന്പ​ത്തി​കം, പ്ര​തി​രോ​ധം തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ചെ​ല്ലാം ഇ​രു​വ​രും ച​ർ​ച്ച ന​ട​ത്തി.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.