• Logo

Allied Publications

Europe
ബാ​പ്പു തോ​മ​സ് കൊ​ളോ​ണി​ൽ നി​ര്യാ​ത​നാ​യി
Share
കൊ​ളോ​ണ്‍: ജ​ർ​മ​നി​യി​ലെ ആ​ദ്യ​കാ​ല മ​ല​യാ​ളി​യും അ​ടൂ​ർ പ​റ​ക്കോ​ട് സ​ദേ​ശി​യു​മാ​യ വ​ട​ക്ക​നേ​ത്ത് ബാ​പ്പു തോ​മ​സ് (ബാ​പ്പു​ച്ചാ​യ​ൻ84) കൊ​ളോ​ണ്‍ പോ​ർ​സി​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ന​വം​ബ​ർ 8 ന് ​തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10.30 ന് ​കൊ​ളോ​ണ്‍ ലി​ബൂ​ർ സെ​ന്‍റ് മാ​ർ​ഗ​രെ​ത്ത പ​ള്ളി​യി​ൽ (Pastor Huthmacher Strasse 9,51147 Koeln Libur) ദി​വ്യ​ബ​ലി​യോ​ടു​കൂ​ടി ആ​രം​ഭി​ക്കും.

ഭാ​ര്യ പ​രേ​ത​യാ​യ ച​ങ്ങ​നാ​ശേ​രി ചേ​ന്ന​മം​ഗ​ലം കു​ടും​ബാം​ഗം ഏ​ലി​ക്കു​ട്ടി തോ​മ​സ്.
മ​ക്ക​ൾ: ടോ​ബി തോ​മ​സ്, ടോ​ണി തോ​മ​സ്.

പ​രേ​ത​ന് അ​ന്ത്യാ​ഞ്ജ​ലി​യ​ർ​പ്പി​ക്കാ​ൻ ന​വം. 4 ന് ​വ്യാ​ഴം വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ ആ​റു​വ​രെ കൊ​ളോ​ണ്‍ വാ​നി​ൽ (Bestattungshaus Glahn,Frankfurter Strasse 226,51147 Koeln Wahn) സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

സം​സ്ക്കാ​ര​ച്ച​ട​ങ്ങു​ക​ൾ കൊ​റോ​ണ നി​യ​ന്ത്ര​ണ നി​യ​മ​ങ്ങ​ൾ​ക്കു വി​ധേ​യ​മാ​യി​ട്ടാ​യി​രി​യ്ക്കും ന​ട​ക്കു​ക.

കൊ​ളോ​ണി​ലു​ള്ള ജോ​ർ​ജ് തോ​മ​സ് (ജീ​മോ​ൻ), പ​രേ​ത​നാ​യ എ​ബ്ര​ഹാം തോ​മ​സ് എ​ന്നി​വ​രെ കൂ​ടാ​തെ ഏ​ഴു സ​ഹോ​ദ​ര​ങ്ങ​ളു​ണ്ട് പ​രേ​ത​ന്. ബാ​പ്പു​ച്ചാ​യ​ന്‍റെ വേ​ർ​പാ​ടി​ൽ കൊ​ളോ​ണി​ലെ വി​വി​ധ സം​ഘ​ട​ന​ക​ൾ അ​നു​ശോ​ചി​ച്ചു

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

സമീക്ഷ യുകെയ്ക്കു പുതിയ നേതൃത്വം.
ല​ണ്ട​ൻ: ഇ​ട​തു​പ​ക്ഷ ക​ലാ​സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ സ​മീ​ക്ഷ യു​കെ യു​ടെ അ​ഞ്ചാം വാ​ർ​ഷി​ക​സ​മ്മേ​ള​നം പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
സംഗീത ആൽബം "സ്വരദക്ഷിണ' റിലീസിനൊരുങ്ങുന്നു.
കെന്‍റ് (ല‌ണ്ടൻ): അനാമിക കെന്‍റ് യുകെ യുടെ മൂന്നാമത്തെ സംഗീത ആൽബം റിലീസിനൊരുങ്ങുന്നു.
ഇന്ത്യയെ ഏറ്റവും അപകട സാധ്യതയുള്ള പട്ടികയിൽ ഉൾപ്പെടുത്തി ജർമനി.
ബെര്‍ലിന്‍: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന കോവിഡ് വ്യാപനത്തെ തുടർന്നു ജർമനി 19 രാജ്യങ്ങളെകൂടി ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രദേശമായി പ്രഖ്യാ
അനില്‍ പനച്ചൂരാന്‍റെ സ്മരണയില്‍ കാവ്യസംഗമം ഉജ്ജ്വലമായി.
ഡബ്ലിൻ: കേരള കോണ്‍ഗ്രസ് എം സംസ്കാരികവേദിയുടെ ആഭിമുഖ്യത്തില്‍ മണ്‍മറഞ്ഞ പ്രശസ്ത കവി അനില്‍ പനച്ചുരാന്‍റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സ്മരണാഞ്
ഹൈ​ഡ​ൽ​ബ​ർ​ഗ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വെ​ടി​വ​യ്പ്പ്; അ​ക്ര​മി കൊ​ല്ല​പ്പെ​ട്ടു, നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്.
ബെ​ർ​ലി​ൻ: ഹൈ​ഡ​ൽ​ബ​ർ​ഗ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ വെ​ടി​വ​യ്പ്പി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ടു​ക​യും നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​