• Logo

Allied Publications

Europe
12ാമ​ത് യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള 2021 വെ​ർ​ച്വ​ൽ പ്ലാ​റ്റ്ഫോ​മി​ൽ ഡി​സം​ബ​റി​ൽ
Share
ല​ണ്ട​ൻ: പ​ന്ത്ര​ണ്ടാ​മ​ത് യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​തു​പോ​ലെ വെ​ർ​ച്വ​ൽ പ്ലാ​റ്റ്ഫോ​മി​ൽ ഡി​സം​ബ​റി​ൽ സം​ഘ​ടി​പ്പി​ക്കു​വാ​ൻ യു​ക്മ ദേ​ശീ​യ നി​ർ​വാ​ഹ​ക​സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു. കോ​വി​ഡ് രോ​ഗ​വ്യാ​പ​നം കൂ​ടു​ത​ലാ​യ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ, ഈ ​വ​ർ​ഷ​വും റീ​ജ​യ​ണ​ൽ ത​ല ക​ലാ​മേ​ള​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. മു​ൻ വ​ർ​ഷ​ങ്ങ​ളി​ലേ​ത് പോ​ലെ​ത്ത​ന്നെ ദേ​ശീ​യ മേ​ള​ക്ക് മ​നോ​ഹ​ര​മാ​യ ലോ​ഗോ​ക​ൾ രൂ​പ​ക​ൽ​പ്പ​ന ചെ​യ്യു​വാ​നും, വെ​ർ​ച്യു​ൽ പ്ലാ​റ്റ്ഫോ​മി​ന് (ക​ലാ​മേ​ള ന​ഗ​ർ) അ​നു​യോ​ജ്യ​മാ​യ പേ​ര് നി​ർ​ദ്ദേ​ശി​ക്കു​വാ​നും യു​ക്മ ദേ​ശീ​യ ക​മ്മ​റ്റി അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു.

ഭാ​ര​തീ​യ സാ​ഹി​ത്യ സാം​സ്കാ​രി​ക വി​ഹാ​യ​സി​ലെ മ​ണ്‍​മ​റ​ഞ്ഞ ഇ​തി​ഹാ​സ​ങ്ങ​ളു​ടെ​യും ഗു​രു​സ്ഥാ​നീ​യ​രു​ടേ​യും നാ​മ​ങ്ങ​ളി​ലാ​ണ് മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ യു​ക്മ ക​ലാ​മേ​ള ന​ഗ​റു​ക​ൾ അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. യു​ക്മ ക​ലാ​മേ​ള​ക​ളു​ടെ ച​രി​ത്ര​വു​മാ​യി അ​ഭേ​ദ്യ​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു ഓ​രോ നാ​മ​ക​ര​ണ​ങ്ങ​ളും. ക​വി​ക​ളി​ലെ മ​ഹാ​രാ​ജാ​വ് സ്വാ​തി​തി​രു​ന്നാ​ളും, അ​ഭി​ന​യ തി​ക​വി​ന്‍റെ പ​ര്യാ​യ​മാ​യി​രു​ന്ന പ​ത്മ​ശ്രീ തി​ല​ക​നും, സം​ഗീ​ത കു​ല​പ​തി​ക​ളാ​യ ദ​ക്ഷി​ണാ​മൂ​ർ​ത്തി സ്വാ​മി​ക​ളും, എം.​എ​സ്. വി​ശ്വ​നാ​ഥ​നും, ജ്ഞാ​ന​പീ​ഠ അ​വാ​ർ​ഡ് ജേ​താ​വ് മ​ഹാ​ക​വി ഒ​എ​ൻ​വി കു​റു​പ്പും, ജ​ന​കീ​യ ന​ട​ൻ ക​ലാ​ഭ​വ​ൻ മ​ണി​യും, വ​യ​ലി​ൻ മാ​ന്ത്രി​ക​ൻ ബാ​ല​ഭാ​സ്ക്ക​റും, തെ​ന്നി​ന്ത്യ​ൻ ച​ല​ച്ചി​ത്ര വി​സ്മ​യം ശ്രീ​ദേ​വി, സ​ർ​വ​ക​ലാ​വ​ല്ല​ഭ​നാ​യി​രു​ന്ന എ​സ്.​പി ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​ർ അ​ത്ത​ര​ത്തി​ൽ ആ​ദ​രി​ക്ക​പ്പെ​ട്ട​വ​രാ​യി​രു​ന്നു.

ന​വം​ബ​ർ ഏ​ഴ് ഞാ​യ​റാ​ഴ്ച വ​രെ secretary.ukma@gmail.com എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ലേ​ക്കാ​ണ് നാ​മ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ അ​യ​ക്കേ​ണ്ട​ത്. വൈ​കി വ​രു​ന്ന അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ലേ​ക്കും അ​പേ​ക്ഷി​ക്കു​ന്ന​വ​ർ ത​ങ്ങ​ളു​ടെ പേ​രും മേ​ൽ​വി​ലാ​സ​വും ഫോ​ണ്‍ ന​ന്പ​റും അ​പേ​ക്ഷ​യോ​ടൊ​പ്പം കൃ​ത്യ​മാ​യി ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​താ​ണെ​ന്ന് യു​ക്മ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് വ​ർ​ഗീ​സ് അ​റി​യി​ച്ചു.

ന​ഗ​ർ നാ​മ​ക​ര​ണ​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന പേ​ര് നി​ർ​ദ്ദേ​ശി​ക്കു​ന്ന വ്യ​ക്തി​ക​ളി​ൽ നി​ന്നും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ഒ​രാ​ൾ​ക്ക് പു​ര​സ്കാ​രം ന​ൽ​കു​ന്ന​താ​ണ്. അ​തു​പോ​ലെ​ത​ന്നെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ലോ​ഗോ രൂ​പ​ക​ൽ​പ​ന ചെ​യ്യു​ന്ന വ്യ​ക്തി​ക്കും പു​ര​സ്കാ​രം ന​ൽ​കു​ന്ന​താ​ണ്.

നൂ​പു​ര​ധ്വ​നി​ക​ളും രാ​ഗ​താ​ള​ങ്ങ​ളും വി​സ്മ​യം തീ​ർ​ക്കു​ന്ന യു​ക്മ ക​ലാ​മേ​ള​ക​ൾ എ​ക്കാ​ല​ത്തും പ്ര​തി​ഭ​യു​ടെ മാ​റ്റു​ര​ക്ക​ലാ​കു​ക​ൾ ആ​യി​രു​ന്നു. അ​തി​ന്‍റെ പ്രൗ​ഡി​യും ആ​വേ​ശ​വും ഒ​ട്ടും ത​ന്നെ ചോ​ർ​ന്നു പോ​കാ​ത്ത വി​ധം വെ​ർ​ച്യു​ൽ പ്ലാ​റ്റ്ഫോ​മി​ൽ ന​ട​ക്കു​ന്ന പ​ന്ത്ര​ണ്ടാ​മ​ത് യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള​യും വ​ൻ വി​ജ​യ​മാ​ക്കു​വാ​ൻ ഏ​വ​രു​ടെ​യും സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​ക​ണ​മെ​ന്ന് യു​ക്മ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് മ​നോ​ജ്കു​മാ​ർ പി​ള്ള അ​ഭ്യ​ർ​ഥി​ച്ചു.

സമീക്ഷ യുകെയ്ക്കു പുതിയ നേതൃത്വം.
ല​ണ്ട​ൻ: ഇ​ട​തു​പ​ക്ഷ ക​ലാ​സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ സ​മീ​ക്ഷ യു​കെ യു​ടെ അ​ഞ്ചാം വാ​ർ​ഷി​ക​സ​മ്മേ​ള​നം പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
സംഗീത ആൽബം "സ്വരദക്ഷിണ' റിലീസിനൊരുങ്ങുന്നു.
കെന്‍റ് (ല‌ണ്ടൻ): അനാമിക കെന്‍റ് യുകെ യുടെ മൂന്നാമത്തെ സംഗീത ആൽബം റിലീസിനൊരുങ്ങുന്നു.
ഇന്ത്യയെ ഏറ്റവും അപകട സാധ്യതയുള്ള പട്ടികയിൽ ഉൾപ്പെടുത്തി ജർമനി.
ബെര്‍ലിന്‍: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന കോവിഡ് വ്യാപനത്തെ തുടർന്നു ജർമനി 19 രാജ്യങ്ങളെകൂടി ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രദേശമായി പ്രഖ്യാ
അനില്‍ പനച്ചൂരാന്‍റെ സ്മരണയില്‍ കാവ്യസംഗമം ഉജ്ജ്വലമായി.
ഡബ്ലിൻ: കേരള കോണ്‍ഗ്രസ് എം സംസ്കാരികവേദിയുടെ ആഭിമുഖ്യത്തില്‍ മണ്‍മറഞ്ഞ പ്രശസ്ത കവി അനില്‍ പനച്ചുരാന്‍റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സ്മരണാഞ്
ഹൈ​ഡ​ൽ​ബ​ർ​ഗ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വെ​ടി​വ​യ്പ്പ്; അ​ക്ര​മി കൊ​ല്ല​പ്പെ​ട്ടു, നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്.
ബെ​ർ​ലി​ൻ: ഹൈ​ഡ​ൽ​ബ​ർ​ഗ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ വെ​ടി​വ​യ്പ്പി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ടു​ക​യും നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​