• Logo

Allied Publications

Europe
ജി​ഐ​സി​സി ഫു​ട്ബോ​ൾ ക​പ്പ്: സ്ട്രൈ​ക്കേ​ഴ്സ് എ​ഫ്സി ഡ​ബ്ലി​ൻ ചാന്പ്യാന്മാ​രാ​യി
Share
ഡ​ബ്ലി​ൻ: ഗോ​ൾ​വേ കാ​സി​ൽ​ഗ​ർ ജി​എ​എ ക്ല​ബ് ഇ​ൻ​ഡോ​ർ ഫു​ട്ബോ​ൾ പി​ച്ചി​ൽ ന​ട​ന്ന ഫു​ട​ബോ​ൾ മ​ത​സ​ര​ത്തി​ൽ സ്ട്രൈ​ക്കേ​ഴ്സ് എ​ഫ്സി ഡ​ബ്ലി​ൻ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് ലീ​മെ​റി​ക് റോ​വേ​ഴ്സ് എ​ഫ് സി​യെ തോ​ൽ​പി​ച്ച് ര​ണ്ടാ​മ​ത് 2021 ജി​ഐ​സി​സി ക​പ്പും 300 യൂ​റോ കാ​ഷ് അ​വാ​ർ​ഡും ക​ര​സ്ഥ​മാ​ക്കി. റ​ണ്ണേ​ഴ്സ് അ​പ്പ് ടീ​മി​നു 200 യൂ​റോ ക്യാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും ല​ഭി​ക്കു​ക​യു​ണ്ടാ​യി. കൊ​റോ​ണാ​യു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ത്തു​വാ​ൻ സാ​ധി​ക്കാ​തി​രു​ന്ന ര​ണ്ടാ​മ​ത് ജി​ഐ​സി​സി ക​പ്പാ​ണ് ഈ ​വ​ർ​ഷം ന​ട​ത്ത​പ്പെ​ട്ട​ത്.

12 ടീ​മു​ക​ളെ നാ​സു ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ചു ന​ട​ത്തി​യ ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നും ഡ​ബ്ലി​ൻ യു​ണൈ​റ്റ​ഡ് , സ്ട്രൈ​ക്കേ​ഴ്സ് എ​ഫ്സി , ഡ​ബ്ലി​ൻ ഓ​ൾ സ്റ്റാ​ർ​സ് എ​ഫ് സി, ​ലീ​മെ​റി​ക് റോ​വേ​ഴ്സ് എ​ഫ് സി ​എ​ന്നീ ടീ​മു​ക​ൾ സെ​മി ഫൈ​ന​ലി​ൾ ഏ​റ്റു​മു​ട്ടി.

ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച ഗോ​ൾ​കീ​പ്പ​ർ ആ​യി സ്ട്രൈ​ക്കേ​ഴ്സ് എ​ഫ്സി​ഡ​ബ്ലി​നി​ലെ ജോ​ണ്‍ സൈ​ജോ തെ​ര​ഞ്ഞെ​ടു​ക്ക​പെ​ട്ട​പ്പോ​ൾ ടോ​പ് സ്കോ​റ​ർ അ​വാ​ർ​ഡ് 6 ഗോ​ളു​ക​ൾ നേ​ടി​ക്കൊ​ണ്ട് ഡ​ബ്ലി​ൻ ഓ​ൾ സ്റ്റാ​ർ​സ് എ​ഫ് സി​യി​ലെ റോ​ണ്‍ ക​ര​സ്ഥ​മാ​ക്കി.

വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​യും മെ​ഡ​ലു​ക​ളും ഗോ​ൾ​വേ ഈ​സ്റ്റ് സി​റ്റി കൗ​ണ്‍​സി​ല​ർ അ​ല​ൻ ചീ​വേ​ഴ്സ് സ​മ്മാ​നി​ച്ചു. റ​ണ്ണേ​ഴ്സ് അ​പ്പ് ട്രോ​ഫി​യും മെ​ഡ​ലു​ക​ളും, വി​ജ​യി​ക​ൾ​ക്കു​ള്ള ക്യാ​ഷ് അ​വാ​ർ​ഡും ജി​ഐ​സി​സി പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് തോ​മ​സ്, സെ​ക്ര​ട്ട​റി ജോ​സ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ സ​മ്മാ​നി​ച്ചു.

ജെ​യ്സ​ണ്‍ കി​ഴ​ക്ക​യി​ൽ

ജ​ർ​മ​നി​യി​ൽ നി​കു​തി​ദാ​യ​ക​ർ​ക്ക് അ​ടു​ത്ത​വ​ർ​ഷം നി​കു​തി​യി​ള​വ് ല​ഭി​ച്ചേ​ക്കും.
ബെ​ർ​ലി​ൻ: ഉ​യ​ർ​ന്ന പ​ണ​പ്പെ​രു​പ്പ​ത്തി​ന്‍റെ ഭാ​രം ല​ഘൂ​ക​രി​ക്കു​ന്ന​തി​നാ​യി ജ​ർ​മ​ൻ ധ​ന​കാ​ര്യ മ​ന്ത്രാ​ല​യം അ​ടു​ത്ത വ​ർ​ഷം നി​കു​തി​ദാ​യ​ക​ർ​ക
ആന്‍റണി തോമസ് പാലയ്ക്കൽ ജർമനിയിൽ അന്തരിച്ചു.
മ്യൂണിക്ക്: ജർമൻ സംസ്ഥാനമായ ബയേണിലെ ലോവർ ബവേറിയൻ ജില്ലയായ ലാൻഡ്സ്ഹുട്ടിലെ വിൽസ്ബിബുർഗിൽ താമസിച്ചിരുന്ന ആന്‍റണി തോമസ് പാലയ്ക്കൽ (29) അന്തരിച്ചു.
കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കും: ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ.
ബെ​ർ​ലി​ൻ: കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​ർ​ക്കും ഇ​ട​ത്ത​ര​ക്കാ​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്കും കൂ​ടു​ത​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കാ​ൻ ജ​ർ​മ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​ന
ജ​ർ​മ​നി​യി​ലേ​ക്കു വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളും സ​ന്ദ​ർ​ശ​ന വി​സ​ക്കാ​രു​ടെ​യും പ്ര​ത്യേ​ക ശ്ര​ദ്ധ​യ്ക്ക്.
ബെ​ർ​ലി​ൻ: ഇ​ന്ത്യ​യി​ലെ ജ​ർ​മ​ൻ എം​ബ​സി​യെ ജ​ർ​മ്മ​ൻ മി​ഷ​ൻ എ​ന്നാ​ണു വി​ളി​ക്കു​ക.