• Logo

Allied Publications

Europe
വി​ശ്വാ​സം പു​ല​ർ​ത്താ​ൻ റോ​മി​ലെ ത്രേ​വി ജ​ല​ധാ​ര​യി​ൽ നാ​ണ​യ​ങ്ങ​ളെ​റി​ഞ്ഞ് ജി 20 ​നേ​താ​ക്ക​ൾ
Share
റോം: ​വി​ശ്വാ​സം അ​ത​ല്ലേ എ​ല്ലാം എ​ന്നൊ​രു പ​ര​സ്യ​വാ​ച​കം മ​ല​യാ​ള​ത്തി​ൽ പ്ര​സി​ദ്ധ​മാ​ണ്. എ​ന്നാ​ൽ സ​ഞ്ചാ​രി​ക​ളു​ടെ പ​റു​ദീ​സ​യാ​യ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ട്രേ​വി ഫൗ​ണ്ട​ൻ സ​ന്ദ​ർ​ശി​ച്ച് റോ​മാ​യി​ലെ ട്രേ​വി നീ​രു​റ​വ​യി​ലേ​ക്ക് നാ​ണ​യ​മെ​റി​ഞ്ഞാ​ണ് പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​ൾ​പ്പ​ടെ​യു​ള്ള ജി20 ​നേ​താ​ക്ക​ൾ ഇ​റ്റ​ലി​യോ​ടു വി​ട​പ​റ​ഞ്ഞ​ത്.

ട്രേ​വി​യു​ടെ ച​രി​ത്ര വി​ശ്വാ​സം പ​റ​യു​ന്ന​തു​പോ​ലെ നീ​രു​റ​വ​യി​യി​ലേ​യ്ക്ക് നാ​ണ​യ​മെ​റി​യ​ൽ ച​ട​ങ്ങി​ലും നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു. മൂ​ന്നു തെ​രു​വു​ക​ൾ കൂ​ടി​ച്ചേ​രു​ന്ന സ്ഥ​ല​ത്തു​ള്ള ഈ ​നീ​രു​റ​വ​യ്ക്കു പു​റം തി​രി​ഞ്ഞു​നി​ന്ന്, ഇ​ട​തു തോ​ളി​നു മു​ക​ളി​ലൂ​ടെ വ​ല​തു​കൈ കൊ​ണ്ടു നാ​ണ​യം എ​റി​യു​ന്ന സ​ഞ്ചാ​രി​ക്കു റോ​മി​ലേ​ക്കു തി​രി​കെ വ​രാ​ൻ ഭാ​ഗ്യ​മു​ണ്ടാ​കു​മെ​ന്നാ​ണു വി​ശ്വാ​സം. ര​ണ്ടു നാ​ണ​യ​മെ​റി​ഞ്ഞാ​ൽ ഒ​രു ഇ​റ്റാ​ലി​യ​ൻ പ്ര​ണ​യ​ഭാ​ഗ്യം. മൂ​ന്നെ​ണ്ണം എ​റി​ഞ്ഞാ​ൽ ഇ​ഷ്ട​പ്പെ​ട്ട​യാ​ളെ ക​ല്യാ​ണം ക​ഴി​ക്കാ​നു​ള്ള ഭാ​ഗ്യ​വും എ​ന്നാ​ണ് വി​ശ്വാ​സം. എ​ന്നാ​ൽ യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ ട്രേ​വി സ​ന്ദ​ർ​ശ​ന​ത്തി​ൽ പ​ങ്കെ​ടു​ത്തി​ല്ല.

മൂ​ന്നു തെ​രു​വു​ക​ൾ കൂ​ടി​ച്ചേ​രു​ന്ന സ്ഥ​ല​ത്തു​ള്ള ഈ ​നീ​രു​റ​വ​യ്ക്കു പു​റം തി​രി​ഞ്ഞു​നി​ന്ന്, ഇ​ട​തു തോ​ളി​നു മു​ക​ളി​ലൂ​ടെ വ​ല​തു​കൈ കൊ​ണ്ടു നാ​ണ​യം എ​റി​യു​ന്ന സ​ഞ്ചാ​രി​ക്കൂ റോ​മി​ലേ​ക്കു തി​രി​കെ വ​രാ​ൻ ഭാ​ഗ്യ​മു​ണ്ടാ​കു​മെ​ന്നാ​ണു വി​ശ്വാ​സം. ര​ണ്ടു നാ​ണ​യ​മെ​റി​ഞ്ഞാ​ൽ ഒ​രു ഇ​റ്റാ​ലി​യ​ൻ പ്ര​ണ​യ​ഭാ​ഗ്യം. മൂ​ന്നെ​ണ്ണം എ​റി​ഞ്ഞാ​ൽ ഇ​ഷ്ട​പ്പെ​ട്ട​യാ​ളെ ക​ല്യാ​ണം ക​ഴി​ക്കാ​നു​ള്ള ഭാ​ഗ്യ​വും എ​ന്നാ​ണ് വി​ശ്വാ​സം.

ഗ്രീ​ക്ക് മി​തോ​ള​ജി​യി​ൽ ശു​ദ്ധ​ജ​ല​ത്തി​ന്‍റെ​യും ക​ട​ലി​ന്‍റെ​യും ദേ​വ​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന നെ​പ്ട്യൂ​ണ്‍ ദേ​വ​ന്‍റെ ശി​ൽ​പ​സൗ​ന്ദ​ര്യം പ​ശ്ചാ​ത്ത​ല​മാ​ക്കി​യ ജ​ല​ധാ​ര​യു​ടെ സൃ​ഷ്ടി പു​തു​രൂ​പ​മാ​ക്കി​യ​ത് 18ാം നൂ​റ്റാ​ണ്ടി​ന്‍റെ പ​കു​തി​യി​ലാ​ണ്. 1872, 19891991, 1999 വ​ർ​ഷ​ങ്ങ​ളി​ൽ ന​വീ​ക​രി​ച്ചു. 2015ലും, 2017​ലും കൂ​ടു​ത​ൽ മോ​ടി​പി​ടി​പ്പി​ച്ചു.

26 മീ​റ്റ​ർ ഉ​യ​ര​വും 50 മീ​റ്റ​ർ വീ​തി​യു​മു​ള്ള ത്രേ​വി ജ​ല​ധാ​രാ സ​മൂ​ച്ച​യം 1735 മേ​യ് 22ന് ​ക്ള​മ​ന്‍റ് പ​തി​മൂ​ന്നാ​മ​ൻ പാ​പ്പ​യാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. 2015ൽ ​ത്രേ​വി ഫൗ​ണ്ട​ൻ പു​തു​ക്കി​പ്പ​ണി​തി​രു​ന്നു.

1954ൽ ​പു​റ​ത്തി​റ​ങ്ങി​യ ത്രീ ​കോ​യി​ൻ​സ് ഇ​ൻ ദ് ​ഫൗ​ണ്ട​ൻ എ​ന്ന ഹോ​ളി​വു​ഡ് സി​നി​മ​യാ​ണ് ട്രേ​വി നാ​ണ​യ​മെ​റി​യ​ൽ വി​ശ്വാ​സം ജ​ന​പ്രി​യ​മാ​ക്കി​യ​ത്. വ​ർ​ഷം തോ​റും അ​ധി​കാ​രി​ക​ൾ ഏ​ക​ദേ​ശം 10 ല​ക്ഷം യൂ​റോ​യോ​ളം വ​രു​ന്ന നാ​ണ​യ​ങ്ങ​ൾ വെ​ള്ള​ത്തി​ൽ​നി​ന്നും ശേ​ഖ​രി​ക്കു​ന്നു​ണ്ട്. ഈ ​തു​ക ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് വി​നി​യോ​ഗി​ക്കു​ന്ന​ത്.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

സമീക്ഷ യുകെയ്ക്കു പുതിയ നേതൃത്വം.
ല​ണ്ട​ൻ: ഇ​ട​തു​പ​ക്ഷ ക​ലാ​സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ സ​മീ​ക്ഷ യു​കെ യു​ടെ അ​ഞ്ചാം വാ​ർ​ഷി​ക​സ​മ്മേ​ള​നം പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
സംഗീത ആൽബം "സ്വരദക്ഷിണ' റിലീസിനൊരുങ്ങുന്നു.
കെന്‍റ് (ല‌ണ്ടൻ): അനാമിക കെന്‍റ് യുകെ യുടെ മൂന്നാമത്തെ സംഗീത ആൽബം റിലീസിനൊരുങ്ങുന്നു.
ഇന്ത്യയെ ഏറ്റവും അപകട സാധ്യതയുള്ള പട്ടികയിൽ ഉൾപ്പെടുത്തി ജർമനി.
ബെര്‍ലിന്‍: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന കോവിഡ് വ്യാപനത്തെ തുടർന്നു ജർമനി 19 രാജ്യങ്ങളെകൂടി ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രദേശമായി പ്രഖ്യാ
അനില്‍ പനച്ചൂരാന്‍റെ സ്മരണയില്‍ കാവ്യസംഗമം ഉജ്ജ്വലമായി.
ഡബ്ലിൻ: കേരള കോണ്‍ഗ്രസ് എം സംസ്കാരികവേദിയുടെ ആഭിമുഖ്യത്തില്‍ മണ്‍മറഞ്ഞ പ്രശസ്ത കവി അനില്‍ പനച്ചുരാന്‍റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സ്മരണാഞ്
ഹൈ​ഡ​ൽ​ബ​ർ​ഗ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വെ​ടി​വ​യ്പ്പ്; അ​ക്ര​മി കൊ​ല്ല​പ്പെ​ട്ടു, നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്.
ബെ​ർ​ലി​ൻ: ഹൈ​ഡ​ൽ​ബ​ർ​ഗ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ വെ​ടി​വ​യ്പ്പി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ടു​ക​യും നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​