• Logo

Allied Publications

Europe
ബ്ലാ​ഞ്ചാ​ർ​ഡ്സ്ടൗ​ണി​ൽ തി​രു​നാ​ളും ഇ​ട​വ​ക​ദി​ന​വും ആ​ഘോ​ഷി​ച്ചു
Share
ഡ​ബ്ലി​ൻ : ഡ​ബ്ലി​ൻ​സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ബ്ലാ​ഞ്ചാ​ർ​ഡ്സ്ടൗ​ണ്‍ കു​ർ​ബാ​ന സെ​ന്‍റ​റി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ ജ​പ​മാ​ല റാ​ണി​യു​ടെ തി​രു​നാ​ളും ഇ​ട​വ​ക ദി​ന​വും സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു.

ഒ​ക്ടോ​ബ​ർ 31 ഞാ​യ​റാ​ഴ്ച് രാ​വി​ലെ 8ന് ​ഹ​ണ്‍​സ്ടൗ​ണ്‍ തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് യൂ​റോ​പ്പി​നാ​യു​ള്ള സീ​റോ മ​ല​ബാ​ർ അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​ർ ബി​ഷ​പ്പ് മാ​ർ സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്ത് മു​ഖ്യ​കാ​ർ​മി​ക​നാ​യി​രു​ന്നു.

സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ അ​യ​ർ​ല​ൻ​ഡ് നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ റ​വ. ഡോ. ​ക്ല​മ​ന്‍റ് പാ​ട​ത്തി​പ​റ​ന്പി​ൽ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ നെ​ല്ലെം​കു​ഴി ഒ​സി​ഡി എ​ന്നി​വ​ർ സ​ഹ​കാ​ർ​മ്മി​ക​രാ​യി​രു​ന്നു. പ്ര​സു​ദേ​ന്തി വാ​ഴ്ച്, ല​ദീ​ഞ്ഞ്, നേ​ർ​ച്ച, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യും കു​രി​ശും മു​ത്തു​ക്കു​ട​ക​ളും കൊ​ടി​തോ​ര​ണ​ങ്ങ​ളു​മാ​യി ജ​പ​മാ​ല രാ​ജ്ഞി​യു​ടെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ദ​ക്ഷി​ണ​വും ന​ട​ന്നു.

ജ​പ​മാ​ല​രാ​ജ്ഞി​യു​ടെ പു​തി​യ തി​രു​സ്വ​രൂ​പം മു​ൻ വി​കാ​രി ഫാ. ​ജോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര വെ​ഞ്ച​രി​ച്ചു. വി​കാ​രി ഫാ. ​റോ​യ് വ​ട്ട​ക്കാ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബ്ലാ​ഞ്ചാ​ർ​ഡ്സ്ടൗ​ണ്‍ കു​ർ​ബാ​ന സെ​ന്‍റ​ർ ക​മ്മ​റ്റി തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ജെ​യ്സ​ണ്‍ കി​ഴ​ക്ക​യി​ൽ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.