• Logo

Allied Publications

Delhi
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ മ​ല​യാ​ള​ഭാ​ഷാ പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളു​ടെ ഉ​ദ്ഘ​ട​നം ന​ട​ത്തി
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ജ​ന​ക്പു​രി ഏ​രി​യ​യി​ൽ പു​തു​താ​യി ആ​രം​ഭി​ച്ച മൂ​ന്ന് മ​ല​യാ​ള ഭാ​ഷാ പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും പ്ര​വേ​ശ​നോ​ത്സ​വും ന​ട​ത്തി. ന​ങ്ക​ൽ​റാ​യ് വാ​ത്മീ​കി മ​ന്ദി​രാ​ങ്ക​ണ​ത്തി​ൽ ന​ട​ത്തി​യ ച​ട​ങ്ങി​ൽ ഏ​രി​യാ ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് പി. ​മാ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഡി​എം​എ​യു​ടെ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളു​ടെ കോ​ഓ​ർ​ഡി​നേ​റ്റ​റും ഡി​എം​എ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ രാ​ഘു​നാ​ഥ​ൻ നാ​യ​ർ കെ.​ജി, മ​റ്റു വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ണി​ക​ണ്ഠ​ൻ കെ.​വി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​ച​ന്ദ്ര​ൻ, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മ​ല​യാ​ളം മി​ഷ​ൻ ഡ​ൽ​ഹി ചാ​പ്റ്റ​ർ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ കെ.​ജെ ടോ​ണി, ഏ​രി​യ ഓ​ഫീ​ഷ്യേ​റ്റിം​ഗ് സെ​ക്ര​ട്ട​റി ഉ​ല്ലാ​സ് ജോ​സ​ഫ്, ട്ര​ഷ​റ​ർ റെ​ജി​മോ​ൻ കെ.​എ​ൽ, മ​ല​യാ​ളം മി​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​റും കേ​ന്ദ്ര​ക്ക​മ്മി​റ്റി നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​വു​മാ​യ പ്ര​ദീ​പ് ദാ​മോ​ദ​ര​ൻ, കേ​ന്ദ്ര നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ബി​ജു ജോ​സ​ഫ്, മ​ല​യാ​ളം ഭാ​ഷ അ​ധ്യാ​പി​ക ര​ജി​ത ടീ​ച്ച​ർ, ഏ​രി​യ വ​നി​താ വി​ഭാ​ഗം ക​ണ്‍​വീ​ന​ർ ജെ​സി ഹ​രി, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ സു​ശീ​ൽ കെ ​സി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കൂ​ടാ​തെ ഡി​എം​എ കേ​ന്ദ്ര​ക്ക​മ്മി​റ്റി​യി​ൽ നി​ന്നു ല​ഭ്യ​മാ​യ കോ​വി​ഡ് ധ​ന​സ​ഹാ​യ​ത്തി​ന്‍റെ വി​ത​ര​ണ​വും ച​ട​ങ്ങി​ൽ ന​ട​ത്തി. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

പി.​എ​ൻ. ഷാ​ജി

നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല ഞായറാഴ്ച.
ന്യൂ ഡൽഹി: നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ മെയ് 29 ഞായറാഴ്ച കാർത്തിക പൊങ്കാല അരങ്ങേറും.

രാവിലെ 5:30ന് നിർമ്മാല്യ ദർശനം.
കല്യാണ പാട്ടിനും പകര്‍പ്പവകാശം; പഠിക്കാന്‍ വിദഗ്ധ സമിതി.
ന്യൂഡല്‍ഹി: വിവാഹ ചടങ്ങുകളിലും മറ്റും സിനിമാ പാട്ടുകള്‍ പാടിയുള്ള ആഘോഷങ്ങള്‍ക്കു പൂട്ടു വീണേക്കും.
ഡിഎംഎ മഹിപാൽപൂർകാപ്പസ്ഹേഡാ ഏരിയയുടെ വാർഷികാഘോഷം.
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മഹിപാൽപൂർകാപ്പസ്ഹേഡാ ഏരിയയുടെ പത്താമത് വാർഷികാഘോഷങ്ങൾ കാപ്പസ്ഹേഡാ, ഗലി നമ്പർ 2ലെ നമ്പർദാർ ചൗപ്പാലിൽ അരങ്ങേറി.