• Logo

Allied Publications

Europe
റോ​മി​ൽ ഗാ​ന്ധി​ജി​യ്ക്ക് പു​ഷ്പ്പാ​ർ​ച്ച​ന​യു​മാ​യി മോ​ദി
Share
റോം : ​ജി 20 ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ റോ​മി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പ്ര​തി​മ​യ്ക്കു മു​ന്പി​ൽ ആ​ദ​ര​മ​ർ​പ്പി​ച്ചു. ഇ​റ്റ​ലി​യി​ലെ ന്യൂ ​റോം എ​ന്ന സ്ഥ​ല​ത്തു​ള്ള പി​യാ​സ ഗാ​ന്ധി എ​ന്ന സ്ഥ​ല​മാ​ണ് മോ​ദി സ​ന്ദ​ർ​ശി​ച്ച​ത്.

ഇ​റ്റ​ലി​യി​ലെ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി നീ​ന മ​ൽ​ഹോ​ത്ര​യും മ​റ്റു ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളും, കൂ​ടാ​തെ പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട റോം ​മേ​യ​ർ റോ​ബ​ർ​ട്ടോ ഗ്വ​ൾ​ടി​യെ​രി​യും പി​യാ​സ ഗാ​ന്ധി​യി​ൽ സ​ന്നി​ഹി​ത​നാ​യി​രി​രു​ന്നു. ക​ന​ത്ത സു​ര​ക്ഷാ​സം​വി​ധാ​നം ഉ​ണ്ടാ​യി​രു​ന്നി​ട്ടും മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ ഏ​താ​ണ്ട് 300 ഓ​ളം ഇ​ന്ത്യ​ക്കാ​ർ മോ​ദി​യ്ക്ക് ജ​യ് വി​ളി​ച്ച് സ​ന്ദ​ർ​ശ​ന വേ​ള ആ​ഘോ​ഷ​മാ​ക്കി​യി​രു​ന്നു.

യൂ​റോ​പ്യ​ൻ കൗ​ണ്‍​സി​ൽ, യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ പ്ര​സി​ഡ​ന്‍റു​മാ​രു​മാ​യി മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

റോം: ​ജി 20 ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​റ്റ​ലി​യി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ആ​ദ്യ ഒൗ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചു. യൂ​റോ​പ്യ​ൻ കൗ​ണ്‍​സി​ൽ മേ​ധാ​വി ചാ​ൾ​സ് മി​ഷേ​ലു​മാ​യും, യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഉ​ർ​സു​ല വോ​ണ്‍ ഡെ​ർ ലെ​യ​നു​മാ​യും പ്ര​ധാ​ന​മ​ന്ത്രി സം​യു​ക്ത കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. സാ​ന്പ​ത്തി​ക​വും ജ​ന​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ ച​ർ​ച്ച നേ​താ​ക്ക​ൾ ചെ​യ്തു.

കോ​വി​ഡ് 19 ൽ ​നി​ന്നു​ള്ള ആ​ഗോ​ള സാ​ന്പ​ത്തി​ക, ആ​രോ​ഗ്യ വീ​ണ്ടെ​ടു​പ്പ്, സു​സ്ഥി​ര വി​ക​സ​നം, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച​യാ​യി.

ഇ​ന്ത്യ​യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ൾ 1960ക​ളു​ടെ ആ​രം​ഭം മു​ത​ലാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. 1962ൽ ​യൂ​റോ​പ്യ​ൻ സാ​ന്പ​ത്തി​ക സ​മൂ​ഹ​വു​മാ​യി ന​യ​ത​ന്ത്ര​ബ​ന്ധം സ്ഥാ​പി​ച്ച ആ​ദ്യ രാ​ജ്യ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ഇ​ന്ത്യ.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

സമീക്ഷ യുകെയ്ക്കു പുതിയ നേതൃത്വം.
ല​ണ്ട​ൻ: ഇ​ട​തു​പ​ക്ഷ ക​ലാ​സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ സ​മീ​ക്ഷ യു​കെ യു​ടെ അ​ഞ്ചാം വാ​ർ​ഷി​ക​സ​മ്മേ​ള​നം പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
സംഗീത ആൽബം "സ്വരദക്ഷിണ' റിലീസിനൊരുങ്ങുന്നു.
കെന്‍റ് (ല‌ണ്ടൻ): അനാമിക കെന്‍റ് യുകെ യുടെ മൂന്നാമത്തെ സംഗീത ആൽബം റിലീസിനൊരുങ്ങുന്നു.
ഇന്ത്യയെ ഏറ്റവും അപകട സാധ്യതയുള്ള പട്ടികയിൽ ഉൾപ്പെടുത്തി ജർമനി.
ബെര്‍ലിന്‍: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന കോവിഡ് വ്യാപനത്തെ തുടർന്നു ജർമനി 19 രാജ്യങ്ങളെകൂടി ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രദേശമായി പ്രഖ്യാ
അനില്‍ പനച്ചൂരാന്‍റെ സ്മരണയില്‍ കാവ്യസംഗമം ഉജ്ജ്വലമായി.
ഡബ്ലിൻ: കേരള കോണ്‍ഗ്രസ് എം സംസ്കാരികവേദിയുടെ ആഭിമുഖ്യത്തില്‍ മണ്‍മറഞ്ഞ പ്രശസ്ത കവി അനില്‍ പനച്ചുരാന്‍റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സ്മരണാഞ്
ഹൈ​ഡ​ൽ​ബ​ർ​ഗ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വെ​ടി​വ​യ്പ്പ്; അ​ക്ര​മി കൊ​ല്ല​പ്പെ​ട്ടു, നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്.
ബെ​ർ​ലി​ൻ: ഹൈ​ഡ​ൽ​ബ​ർ​ഗ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ വെ​ടി​വ​യ്പ്പി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ടു​ക​യും നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​