• Logo

Allied Publications

Europe
ജി 20 ​ഉ​ച്ച​കോ​ടി: പ്ര​ധാ​ന​മ​ന്ത്രി മോ​ദി റോ​മി​ലെ​ത്തി; മാ​ർ​പാ​പ്പാ കൂ​ടി​ക്കാ​ഴ്ച​യി​ൽ ക​ണ്ണു​ന​ട്ട് ക്രൈ​സ്ത​വ​സ​മൂ​ഹം
Share
റോം: 12 ​വ​ർ​ഷ​ത്തി​നു​ശേ​ഷം ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി വെ​ള്ളി​യാ​ഴ്ച 9.30ന് ​ഇ​റ്റ​ലി​യു​ടെ ത​ല​സ്ഥാ​ന​മാ​യ റോ​മി​ലെ​ത്തി. മോ​ദി​യു​ടെ ആ​ദ്യ സ​ന്ദ​ർ​ശം കൂ​ടി​യാ​ണ് ഇ​ത്. ഈ ​മാ​സം 30, 31 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന ജി20 ​ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി മോ​ദി റോ​മി​ലെ​ത്തി​യ​ത്.

അ​ധി​കാ​ര​മേ​റ്റ​തി​നു​ശേ​ഷ​മു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ്യ ഇ​റ്റാ​ലി​യ​ൻ ത​ല​സ്ഥാ​ന സ​ന്ദ​ർ​ശ​ന​മാ​ണെ​ന്ന് ഇ​റ്റ​ലി​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ നീ​ന മ​ൽ​ഹോ​ത്ര പ​റ​ഞ്ഞു. ഏ​ക​ദേ​ശം 12 വ​ർ​ഷ​ത്തി​നു​ശേ​ഷം ഒ​രു ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി റോ​മി​ൽ ന​ട​ത്തു​ന്ന ആ​ദ്യ സ​ന്ദ​ർ​ശ​നം കൂ​ടി​യാ​ണി​ത്.

റോ​മി​ലെ​ത്തി​യ​ശേ​ഷം, പ്ര​ധാ​ന​മ​ന്ത്രി മോ​ദി ഗാ​ന്ധി പ്ര​തി​മ സ​ന്ദ​ർ​ശി​ക്കും. തു​ട​ർ​ന്ന് 5.30 ന് ​ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി മ​രി​യോ ഡ്രാ​ഗി​യു​മാ​യി ഉ​ഭ​യ​ക​ക്ഷി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

ശ​നി​യാ​ഴ്ച രാ​വി​ലെ വ​ത്തി​ക്കാ​ൻ സ​മ​യം 8.30 ന് ​മോ​ദി ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. .പാ​പ്പാ​യു​ടെ ലൈ​ബ്ര​റി ഹാ​ളി​ലാ​യി​യി​രി​യ്ക്കും കൂ​ട്ടി​ക്കാ​ഴ്ച. ഇ​രു​വ​രു​ടെ​യും കൂ​ടി​ക്കാ​ഴ്ച ഇ​ന്ത്യ​യി​ലെ കൈ​സ്ത​വ സ​മൂ​ഹം ഏ​റെ ആ​കാം​ക്ഷ​യോ​ടെ​യാ​ണ് കാ​ത്തി​രി​ക്കു​ന്ന​ത്. മോ​ദി പാ​പ്പാ​യെ ഇ​ന്ത്യ​യി​ലേ​യ്ക്ക് ക്ഷ​ണി​യ്ക്കു​ന്ന​തി​ന്‍റെ വാ​ർ​ത്ത പ്ര​തീ​ക്ഷി​ച്ച് കാ​തോ​ർ​ത്തി​രി​യ്ക്കു​ക​യാ​ണ് ക്രൈ​സ്ത​വ സ​മൂ​ഹം. പാ​പ്പ​യു​ടെ ഇ​ന്ത്യാ​സ​ന്ദ​ർ​ശ​നം സ​ഫ​ല​മാ​വ​ട്ടെ​യെ​ന്ന പ്രാ​ർ​ഥ​ന​യി​ലു​മാ​ണ്.

ജോ​ണ്‍ പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പ്പാ​പ്പ​യാ​ണ് ഏ​റ്റ​വു​മൊ​ടു​വി​ൽ ഇ​ന്ത്യ സ​ന്ദ​ർ​ശി​ച്ച​ത്. 1986ൽ ​കേ​ര​ള​ത്തി​ൽ​വ​ന്നി​രു​ന്നു.1999​ൽ വീ​ണ്ടും ഇ​ന്ത്യ സ​ന്ദ​ർ​ശ​ന​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന എ.​ബി. വാ​ജ്പേ​യി​യെ ക​ണ്ടി​രു​ന്നു. 2000ൽ ​വാ​ജ്പേ​യ് വ​ത്തി​ക്കാ​നി​ൽ മാ​ർ​പ്പാ​പ്പ​യെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. 1964ൽ ​പോ​ൾ ആ​റാ​മ​നാ​ണ് ആ​ദ്യ​മാ​യി ഇ​ന്ത്യ സ​ന്ദ​ർ​ശി​ച്ച മാ​ർ​പ്പാ​പ്പ.

യു​കെ​യി​ലെ ഗ്ളാ​സ്ഗോ​യി​ൽ, കാ​ർ​ബ​ണ്‍ ഇ​ട​ത്തി​ന്‍റെ തു​ല്യ​മാ​യ വി​ത​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന പ്ര​ശ്ന​ങ്ങ​ളെ സ​മ​ഗ്ര​മാ​യി കൈ​കാ​ര്യം ചെ​യ്യേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് പ്ര​ധാ​ന​മ​ന്ത്രി മോ​ദി സം​സാ​രി​ക്കും. റോ​മി​ൽ, 16ാമ​ത് ജി 20 ​നേ​താ​ക്ക​ളു​ടെ ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് നേ​താ​ക്ക​ളു​മാ​യി പാ​ൻ​ഡെ​മി​ക്, സു​സ്ഥി​ര വി​ക​സ​നം, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം എ​ന്നി​വ​യി​ൽ നി​ന്നു​ള്ള ആ​ഗോ​ള സാ​ന്പ​ത്തി​ക, ആ​രോ​ഗ്യ വീ​ണ്ടെ​ടു​പ്പി​നെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ളി​ൽ ചേ​രു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി മോ​ദി പ​റ​ഞ്ഞു.

ശ​നി​യാ​ഴ്ച​യാ​ണ് ഉ​ച്ച​കോ​ടി ആ​രം​ഭി​ക്കു​ന്ന​ത്. ജി 20 ​ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള ത​ന്‍റെ ഇ​റ്റ​ലി സ​ന്ദ​ർ​ശ​ന​ത്തി​ന് മു​ന്നോ​ടി​യാ​യി, റോ​മി​ൽ പ​ക​ർ​ച്ച​വ്യാ​ധി​യി​ൽ നി​ന്ന് ആ​ഗോ​ള സാ​ന്പ​ത്തി​ക, ആ​രോ​ഗ്യ വീ​ണ്ടെ​ടു​ക്ക​ൽ സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന​ട​ത്തു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞു. റോ​മും വ​ത്തി​ക്കാ​ൻ സി​റ്റി​യും സ​ന്ദ​ർ​ശി​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി മോ​ദി പി​ന്നീ​ട് യു​കെ​യി​ലേ​ക്ക് പോ​കും.

ഗ്ളാ​സ്ഗോ​യി​ൽ, ന​വം​ബ​ർ 1, 2 തീ​യ​തി​ക​ളി​ൽ ’ലോ​ക നേ​താ​ക്ക​ളു​ടെ ഉ​ച്ച​കോ​ടി’​എ​ന്ന ത​ല​ക്കെ​ട്ടി​ലു​ള്ള ഇഛ​ജ26​ന്‍റെ ഉ​ന്ന​ത​ത​ല സെ​ഗ്മെ​ന്‍റി​ൽ ലോ​ക​മെ​ന്പാ​ടു​മു​ള്ള 120 രാ​ഷ്ട്ര​ത്ത​ല​വ·ാ​ർ​ക്കും സ​ർ​ക്കാ​രു​ക​ൾ​ക്കു​മൊ​പ്പം പ്ര​ധാ​ന​മ​ന്ത്രി പ​ങ്കെ​ടു​ക്കും.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം മു​ഖ്യ​വി​ഷ​യം

ഈ ​മാ​സം 30നും 31​നും ഇ​റ്റ​ലി​യി​ൽ ന​ട​ക്കു​ന്ന ജി20 ​ഉ​ച്ച​കോ​ടി​യി​ൽ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം മു​ഖ്യ ച​ർ​ച്ചാ വി​ഷ​യം. ആ​ഗോ​ള​താ​പ​നം ത​ട​യാ​ൻ ദ​രി​ദ്ര​രാ​ജ്യ​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ 10,000 കോ​ടി ഡോ​ള​ർ ന​ൽ​കു​മെ​ന്ന ജി20 ​രാ​ജ്യ​ങ്ങ​ളു​ടെ വാ​ഗ്ദാ​നം പാ​ലി​ക്ക​ണ​മെ​ന്നാ​ണ് യു​എ​ന്നി​ന്‍റെ ആ​വ​ശ്യം. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​നു കാ​ര​ണ​മാ​യ കാ​ർ​ബ​ണ്‍ വാ​ത​ക​ങ്ങ​ൾ പു​റ​ന്ത​ള്ളു​ന്ന​തി​ന്‍റെ 80 ശ​ത​മാ​നം ഉ​ത്ത​ര​വാ​ദി​ത്ത​വും ജി20 ​അം​ഗ​ങ്ങ​ൾ​ക്കാ​ണ്.

ചൈ​ന, റ​ഷ്യ രാ​ഷ്ട്ര​ത്ത​ല​വ​ൻ​മാ​ർ ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കി​ല്ല. ചൈ​ന​യെ പ്ര​തി​നി​ധീ​ക​രി​ച്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രി വാ​ങ് യി ​സ​മ്മേ​ള​ന​ത്തി​നെ​ത്തും. ന​യ​ത​ന്ത്ര​പ്ര​ശ്ന​ങ്ങ​ൾ മൂ​ലം തു​ർ​ക്കി​യും സ​മ്മേ​ള​ന​ത്തി​നി​ല്ല. ഇ​ന്ത്യ, യു​എ​സ്, ഓ​സ്ട്രേ​ലി​യ, ഫ്രാ​ൻ​സ് എ​ന്നീ രാ​ജ്യ​ങ്ങ​ൾ പ​ങ്കെ​ടു​ക്കും. അ​ന്ത​ർ​വാ​ഹി​നി ക​രാ​റി​ൽ നി​ന്ന് ഓ​സ്ട്രേ​ലി​യ പിന്മാ​റി​യ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ പ്ര​ശ്ന​ങ്ങ​ൾ​ക്കു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഫ്രാ​ൻ​സും ഓ​സ്ട്രേ​ലി​യ​യും യു​എ​സും ഒ​രു വേ​ദി​യി​ൽ ഒ​ന്നി​ക്കു​ന്ന​ത്.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

സമീക്ഷ യുകെയ്ക്കു പുതിയ നേതൃത്വം.
ല​ണ്ട​ൻ: ഇ​ട​തു​പ​ക്ഷ ക​ലാ​സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ സ​മീ​ക്ഷ യു​കെ യു​ടെ അ​ഞ്ചാം വാ​ർ​ഷി​ക​സ​മ്മേ​ള​നം പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
സംഗീത ആൽബം "സ്വരദക്ഷിണ' റിലീസിനൊരുങ്ങുന്നു.
കെന്‍റ് (ല‌ണ്ടൻ): അനാമിക കെന്‍റ് യുകെ യുടെ മൂന്നാമത്തെ സംഗീത ആൽബം റിലീസിനൊരുങ്ങുന്നു.
ഇന്ത്യയെ ഏറ്റവും അപകട സാധ്യതയുള്ള പട്ടികയിൽ ഉൾപ്പെടുത്തി ജർമനി.
ബെര്‍ലിന്‍: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന കോവിഡ് വ്യാപനത്തെ തുടർന്നു ജർമനി 19 രാജ്യങ്ങളെകൂടി ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രദേശമായി പ്രഖ്യാ
അനില്‍ പനച്ചൂരാന്‍റെ സ്മരണയില്‍ കാവ്യസംഗമം ഉജ്ജ്വലമായി.
ഡബ്ലിൻ: കേരള കോണ്‍ഗ്രസ് എം സംസ്കാരികവേദിയുടെ ആഭിമുഖ്യത്തില്‍ മണ്‍മറഞ്ഞ പ്രശസ്ത കവി അനില്‍ പനച്ചുരാന്‍റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സ്മരണാഞ്
ഹൈ​ഡ​ൽ​ബ​ർ​ഗ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വെ​ടി​വ​യ്പ്പ്; അ​ക്ര​മി കൊ​ല്ല​പ്പെ​ട്ടു, നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്.
ബെ​ർ​ലി​ൻ: ഹൈ​ഡ​ൽ​ബ​ർ​ഗ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ വെ​ടി​വ​യ്പ്പി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ടു​ക​യും നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​