• Logo

Allied Publications

Delhi
ഡി​എം​എ ജ​ന​ക് പു​രി ഏ​രി​യ മ​ല​യാ​ള​ഭാ​ഷാ പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും പ്ര​വേ​ശ​നോ​ത്സ​വും 31ന്
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ജ​ന​ക് പു​രി ഏ​രി​യ​യി​ൽ പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന മൂ​ന്ന് മ​ല​യാ​ള ഭാ​ഷാ പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും പ്ര​വേ​ശ​നോ​ത്സ​വും ഒ​ക്ടോ​ബ​ർ 31 ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് ന​ങ്ക​ൽ​റാ​യ് വാ​ത്മീ​കി മ​ന്ദി​ർ അ​ങ്ക​ണ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു. ഏ​രി​യാ ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് പി. ​മാ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന പ്ര​വേ​ശ​നോ​ത്സ​വ ച​ട​ങ്ങു​ക​ൾ ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഡി​എം​എ​യു​ടെ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളു​ടെ കോ​ഓ​ർ​ഡി​നേ​റ്റ​റും ഡി​എം​എ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ രാ​ഘു​നാ​ഥ​ൻ നാ​യ​ർ കെ.​ജി, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മ​ല​യാ​ളം മി​ഷ​ൻ ഡ​ൽ​ഹി ചാ​പ്റ്റ​ർ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ കെ.​ജെ. ടോ​ണി, ഏ​രി​യ ഓ​ഫീ​ഷ്യേ​റ്റി​ങ് സെ​ക്ര​ട്ട​റി ഉ​ല്ലാ​സ് ജോ​സ​ഫ്, ട്ര​ഷ​റ​ർ റെ​ജി​മോ​ൻ കെ ​എ​ൽ, മ​ല​യാ​ളം മി​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​റും കേ​ന്ദ്ര​ക്ക​മ്മി​റ്റി നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​വു​മാ​യ പ്ര​ദീ​പ് ദാ​മോ​ദ​ര​ൻ, മ​ല​യാ​ളം ഭാ​ഷ അ​ധ്യാ​പി​ക ര​ജി​ത ടീ​ച്ച​ർ, ഏ​രി​യ വ​നി​താ വി​ഭാ​ഗം ക​ണ്‍​വീ​ന​ർ ജെ​സി ഹ​രി, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ സു​ശീ​ൽ കെ​സി എ​ന്നി​വ​ർ സം​സാ​രി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9413734541, 8800105533

പി.​എ​ൻ. ഷാ​ജി

വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂഡൽഹി: വർണ വിസ്മയ രാവായി ഡൽഹി മലയാളി അസോസിയേഷന്‍റെ സ്ഥാപക ദിനാഘോഷം ആസ്വാദക ഹൃദയങ്ങളിൽ കുളിർ മഴയായി പെയ്തിറങ്ങി.
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യി​ൽ വി​ഷു ആ​ഘോ​ഷം.
ന്യൂഡൽഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​ന​ക്പു​രി ഏ​രി​യ​യു​ടെ വി​ഷു ദി​നാ​ഘോ​ഷം ഏ​പ്രി​ൽ 14 ഞാ​യ​റാ​ഴ്ച ജ​ന​ക്പു​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സ
മ​ജീ​ഷ് ഗോ​പാ​ൽ ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി മ​ജീ​ഷ് ഗോ​പാ​ൽ(38) ഡ​ൽ​ഹി​യി​ലെ ല​ഡോ സ​രാ​യി​ൽ അ​ന്ത​രി​ച്ചു.
ഡി​എം​എ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഈ​സ്റ്റ​ർ വി​ഷു​ ആ​ഘോ​ഷം സംഘടിപ്പിച്ച് ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ.
ന്യൂഡൽഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ആ​ർകെ പു​രം ഏ​രി​യ ഈ​സ്റ്റ​ർ വി​ഷു​ ആ​ഘോ​ഷ​ങ്ങ​ൾ സംഘടിപ്പിച്ചു.