• Logo

Allied Publications

Europe
ജ​ർ​മ​നി​യി​ൽ മെ​ർ​ക്ക​ൽ ഭ​ര​ണം അ​വ​സാ​നി​ച്ചു
Share
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ ജ​ന​ങ്ങ​ളു​ടെ പേ​രി​ൽ ക​ഴി​ഞ്ഞ 16 വ​ർ​ഷ​ത്തെ ഭ​ര​ണ​ത്തി​ന് ന​ന്ദി പ​റ​ഞ്ഞു​കൊ​ണ്ട് അം​ഗ​ല മെ​ർ​ക്ക​ലി​നെ ഫെ​ഡ​റ​ൽ പ്ര​സി​ഡ​ന്‍റ് ഫ്രാ​ങ്ക് വാ​ൾ​ട്ട​ർ സ്റെ​റ​യി​ൻ​മെ​യ​ർ (65) വി​ടു​ത​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി.

പ്ര​സി​ഡ​ന്‍റി​ന്‍റെ കൊ​ട്ടാ​ര​മാ​യ ബെ​ല്ലെ​വ്യൂ പാ​ല​സി​ൽ, പ്ര​സി​ഡ​ന്‍റ് സ്റൈ​റ​ൻ​മ​യ​ർ മെ​ർ​ക്ക​ലി​ന് സ​ർ​ക്കാ​ർ ത​ല​വ​നാ​യി ക​ഴി​ഞ്ഞ നാ​ല് നി​യ​മ​നി​ർ​മാ​ണ കാ​ല​യ​ള​വി​നു​ശേ​ഷം ഡി​സ്ചാ​ർ​ജ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി. മെ​ർ​ക്ക​ലി​ന്‍റെ മ​ന്ത്രി​സ​ഭ​യി​ലെ മ​ന്ത്രി​മാ​രെ​യും ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​സി​ഡ​ന്‍റ് പി​രി​ച്ചു​വി​ട്ടു.

ജ​ർ​മ്മ​ൻ ച​രി​ത്ര​ത്തി​ലെ ഒ​രു നി​ർ​ണാ​യ​ക വ്യ​ക്തി​യാ​യി സ്റെ​റ​യ്ൻ​മെ​യ​ർ ചാ​ൻ​സ​ല​റെ പ്ര​ശം​സി​ച്ചു. 16 വ​ർ​ഷ​ത്തെ ഭ​ര​ണ​ത്തി​ൽ, മെ​ർ​ക്ക​ൽ നി​ര​വ​ധി പ്ര​തി​സ​ന്ധി​ക​ൾ അ​നു​ഭ​വി​ക്കു​ക​യും പൗ​ര·ാ​രു​ടെ വി​ശ്വാ​സം നേ​ടു​ക​യും അ​തേ സ​മ​യം ജ​ർ​മ്മ​നി​യോ​ട് അ​ന്താ​രാ​ഷ്ട്ര ബ​ഹു​മാ​ന​വും വാ​ത്സ​ല്യ​വും നേ​ടു​ക​യും ചെ​യ്ത​താ​യി പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

മെ​ർ​ക്ക​ൽ മ​ന്ത്രി​സ​ഭ​യെ പി​രി​ച്ചു​വി​ട്ട​തി​നു ശേ​ഷ​വും, ഒ​രു പു​തി​യ ചാ​ൻ​സ​ല​റും പു​തി​യ മ​ന്ത്രി​മാ​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​തു​വ​രെ കെ​യ​ർ​ടേ​ക്ക​റാ​യി ഫെ​ഡ​റ​ൽ ഗ​വ​ണ്‍​മെ​ന്‍റ് അ​ധി​കാ​ര​ത്തി​ൽ തു​ട​രും.

ട്രാ​ഫി​ക് ലൈ​റ്റ് പാ​ർ​ട്ടി​ക​ളാ​യ എ​സ്പി​ഡി, ഗ്രീ​ൻ​സ്, എ​ഫ്ഡി​പി ക​ഷി​ക​ൾ ബു​ധ​നാ​ഴ്ച മു​ത​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ ച​ർ​ച്ച​ക​ൾ പു​ന​രാ​രം​ഭി​ച്ചു. ന​വം​ബ​ർ അ​വ​സാ​ന​ത്തോ​ടെ പു​തി​യ സ​ർ​ക്കാ​രി​ന്‍റെ കൂ​ട്ടു​ക​ക്ഷി മു​ന്ന​ണി ക​രാ​റി​ന് അം​ഗീ​കാ​രം ന​ൽ​കും. മ​ന്ത്രി​മാ​രു​ടെ എ​ണ്ണ​വും അ​വ​രു​ടെ വ​കു​പ്പു​ക​ളും പ്ര​ഖ്യാ​പി​ക്കും. ട്രാ​ഫി​ക് ലൈ​റ്റ് കൂ​ട്ടു​കെ​ട്ടി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ ക​ക്ഷി​യും, പാ​ർ​ല​മെ​ന്‍റി​ലെ മൂ​ന്നാ​മ​ത്തെ വ​ലി​യ പാ​ർ​ട്ടി​യു​മാ​യ ഗ്രീ​ൻ​സി​ന്‍റെ ചാ​ൻ​സ​ല​ർ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന അ​ന്ന​ലെ​ന ബ​യ​ർ​ബോ​ക്ക് ഷോ​ൾ​സ് ഭ​ര​ണ​കൂ​ട​ത്തി​ലെ ഉ​പ​ചാ​ൻ​സ​ല​റാ​വു​മെ​ന്നാ​ണ് സൂ​ച​ന. എ​ങ്കി​ൽ ജ​ർ​മ​നി​യു​ടെ ച​രി​ത്ര​ത്തി​ലെ ആ​ദ്യ വ​നി​താ ഉ​പ​ചാ​ൻ​സ​ല​ർ എ​ന്ന പ​ദ​വി​യും 44 കാ​രി​യാ​യ ബ​യ​ർ​ബോ​ക്കി​ന് സ്വ​ന്ത​മാ​വും.

മു​ൻ​പ് ഗ്രീ​ൻ പാ​ർ​ട്ടി 19982005 കാ​ല​ഘ​ട്ട​ത്തി​ൽ എ​സ്പി​ഡി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഗേ​ഹാ​ർ​ഡ് ഷ്രൊ​യ്ഡ​റു​ടെ മ​ന്ത്രി​സ​ഭ​യി​ലാ​ണ് ഭ​ര​ണ​ത്തി​ലേ​റി​യി​രു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ര​ണ്ടു പ​തി​റ്റാ​ണ്ടു​ക​ൾ​ക്കി​പ്പു​റം ഒ​രു ഭ​ര​ണ​ത്തി​ലേ​യ്ക്കു​ള്ള തി​രി​ച്ചു​വ​ര​വ് ഗ്രീ​ൻ​സി​നെ സം​ബ​ന്ധി​ച്ചി​ടി​ത്തോ​ളം വ​ലി​യ കാ​ര്യ​മാ​ണ്.​ഡി​സം​ബ​ർ ആ​ദ്യം 63 കാ​ര​നാ​യ ഒ​ലാ​ഫ് ഷോ​ൾ​സ് ചാ​ൻ​സ​ല​റാ​യി പു​തി​യ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലേ​റു​മെ​ന്നാ​ണ് സൂ​ച​ന.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.