• Logo

Allied Publications

Europe
ബം​ഗ​ളൂ​രു വി​വേ​കാ​ന​ന്ദ ന​ഴ്സിം​ഗ് കോ​ളേ​ജ് പൂർവവിദ്യാർഥി സം​ഗ​മം ന​വം​ബ​ർ 1 മു​ത​ൽ നോ​ട്ടിം​ഗ്ഹാ​മി​ൽ
Share
നോ​ട്ടിം​ഗ്ഹാം: ബം​ഗ​ളൂ​രു വി​വേ​കാ​ന​ന്ദ കോ​ളേ​ജ് ക്യാ​ന്പ​സി​ലും എം.​ജി റോ​ഡി​ല​ട​ക്കം ന​ട​ത്തി​യ വി​കൃ​തി​ക​ളു​ടേ​യും, കു​സൃ​തി​ക​ളു​ടേ​യും ഭൂ​ത​കാ​ല​ക്കു​ളി​ര് ന​ൽ​കു​ന്ന ഓ​ർ​മ​ക​ളു​മാ​യി നാ​ലു​ദി​വ​സം ആ​ഘോ​ഷി​ച്ച് ഉ​ല്ല​സി​ക്കാ​ൻ പ​ഴ​യ യൗ​വ​ന മ​ന​സോ​ടെ സ​ഹ​പാ​ഠി​ക​ൾ ഒ​ത്തു​ചേ​രു​ന്നു.

199699 ബാ​ച്ചി​ൽ ബം​ഗ​ളൂ​രു സ്വാ​മി വി​വേ​കാ​ന​ന്ദ സ്കൂ​ൾ ഓ​ഫ് ന​ഴ്സിം​ഗ് കോ​ളേ​ജി​ൽ പ​ഠി​ച്ചി​റ​ങ്ങി​യ കൂ​ട്ടു​കാ​രു​ടെ പ​ത്തൊ​ൻ​പ​താ​മ​ത് സം​ഗ​മം കോ​റോ​ണ​ക്കാ​ല​ത്തി​ന്‍റെ പ​രി​മി​തി​മൂ​ലം എ​ത്തി​ച്ചേ​രാ​ൻ സാ​ധി​ക്കു​ന്ന​വ​രെ വ​ച്ച് ന​വം​ബ​ർ 1 മു​ത​ൽ 4 വ​രെ യു​കെ​യി​ൽ മാ​ൻ​സ്ഫീ​ൽ​ഡി​ലു​ള്ള YHA യി​ൽ വ​ച്ച് ന​ട​ത്തു​ന്നു. സം​ഗ​മ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

പ​ഴ​യ ഓ​ർ​മ്മ​ക​ളു​മാ​യി യു​കെ, സ്വി​റ്റ്സ​ർ​ല​ൻ​ഡ് അ​യ​ർ​ല​ൻ​ഡ്, കാ​ന​ഡ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് പ​റ​ന്നി​റ​ങ്ങു​ന്ന സു​ഹൃ​ത്തു​ക്ക​ൾ പ​ഴ​യ ഓ​ർ​മ്മ​ക​ൾ ഓ​ർ​ത്തെ​ടു​ക്കാ​നും, മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​ങ്ങ​ൾ​ക്കു​മാ​യി കാ​ത്തി​രി​ക്കു​ന്നു. നാ​ട്ടി​ൽ ന​ട​ത്തേ​ണ്ട ഈ ​സം​ഗ​മം കോ​വി​ഡ് മൂ​ലം യു​കെ​യി​ൽ ന​ട​ക്കു​ന്പോ​ൾ ഇ​രു​പ​താ​മ​ത്തെ സം​ഗ​മം നാ​ട്ടി​ൽ ത​ന്നെ ന​ട​ത്താ​ൻ ക​ഴി​യു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഇ​ത്ത​വ​ണ എ​ത്തി​ച്ചേ​രാ​ൻ സാ​ധി​ക്കാ​ത്ത​വ​രു​ടെ മ​ന​സ് കൊ​ണ്ടു​ള്ള അ​ദൃ​ശ്യ സാ​ന്നി​ധ്യം ഈ ​സം​ഗ​മ​ത്തി​ൽ തി​ർ​ച്ച​യാ​യും ഉ​ണ്ടാ​കും. സം​ഗ​മ​ത്തി​ലേ​ക്ക് 199699 ബാ​ച്ചി​ലെ എ​ല്ലാ​വ​രേ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

സം​ഗ​മ​വേ​ദി​യു​ടെ വി​ലാ​സം:

YHA Sherwood Forest,
Forest cor,
Edwinstowe,
Mansfield,
NG21 9RN.

ലി​ജോ പു​ന്നൂ​സ്

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ