• Logo

Allied Publications

Americas
പ്ര​ഫ. വി​ജി ത​ന്പി​യു​ടെ അ​ന്ത്യ​ശ​യ​ന​ത്തി​നു അ​മേ​രി​ക്ക ഉ​ൾ​പ്പെ​ടെ അ​ഞ്ച് രാ​ജ്യ​ങ്ങ​ളു​ടെ അം​ഗീ​കാ​രം
Share
ഡാ​ള​സ്: തൃ​ശൂ​ർ കേ​ര​ള​വ​ർ​മ്മ കോ​ളേ​ജ് മു​ൻ മ​ല​യാ​ള​വി​ഭാ​ഗം മേ​ധാ​വി​യും സാ​ഹി​ത്യ​കാ​ര​നു​മാ​യ പ്ര​ഫ. വി​ജി ത​ന്പി​യു​ടെ ക​വി​ത ആ​സ്പ​ദ​മാ​ക്കി നി​ർ​മി​ച്ച അ​ന്ത്യ​ശ​യ​നം പോ​യ​ട്രി സി​നി​മ​യ്ക്ക് അ​ന്താ​രാ​ഷ്ട്ര അം​ഗീ​കാ​രം.

അ​മേ​രി​ക്ക, ആ​ത​ൻ​സ്, ഇം​ഗ്ല​ണ്ട്, ആ​ഫ്രി​ക്ക, ഇ​ന്ത്യ എ​ന്നി രാ​ജ്യ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച ക​വി​ത​ക​ളു​ടെ ച​ല​ചി​ത്രോ​ത്സ​വ​ത്തി​ലാ​ണ് ഈ ​അം​ഗീ​കാ​രം ല​ഭി​ച്ച​ത്. രോ​ഷി​ണി സ്വ​പ്ന​യും എ​മ്മി​ൽ മാ​ധ​വി​യു​മാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്ന​ത് 11 മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള സി​നി​മ സം​വി​ധാ​നം ചെ​യ്ത​ത് ഫാ. ​ജെ​റി ലൂ​യി​സാ​ണ്. ആ​ൻ​റ​ണി​യാ​ണ് തി​ര​ക്ക​ഥ രൂ​പ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ക​ലാ​സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് മെ​ൽ​വി​ൻ ഡേ​വി​സാ​ണ്. അ​നി​ഷ്ഠ സു​രേ​ന്ദ്ര​നാ​ണ് ക്യാ​മ​റ കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്ന​ത് .

തൃ​ശൂ​ർ സാ​മൂ​ഹ്യ സാം​സ്കാ​രി​ക സാ​ഹി​ത്യ വേ​ദി​ക​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യ പ്ര​ഫ. ത​ന്പി​യു​ടെ ക​വി​ത​ക​ൾ ചെ​റു​ക​ഥ​ക​ൾ എ​ന്നി​വ​യ്ക്ക് നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട് . പ​ഴ​യ മ​രു​ഭൂ​മി​യും പു​തി​യ ആ​കാ​ശ​വു​മാ​ണ് ഏ​റ്റ​വും അ​വ​സാ​ന​മാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച പു​സ്ത​കം.

മ​ല​യാ​ള​ത്തി​ൽ ത​ന്നെ അ​പൂ​ർ​വ​മാ​യി ഇ​റ​ങ്ങാ​റു​ള​ള പോ​യ​ട്രി​സി​നി​മ​യു​ടെ ഭാ​ഗ​മാ​വാ​ൻ സാ​ധി​ക്കു​ക. സു​ഹൃ​ത്തു​ക്ക​ളു​ടെ വെ​റു​മൊ​രു ച​ർ​ച്ച​യി​ൽ തു​ട​ങ്ങി​യ ആ​ശ​യ​ത്തി​ന് ഇ​ന്ന് അ​ഞ്ച് അ​ന്താ​രാ​ഷ്ട്ര ച​ല​ചി​ത്ര​വേ​ദി​ക​ളി​ൽ നി​ന്ന് അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​ത് അ​ന്പ​ര​പ്പും സ​ന്തോ​ഷ​വും അ​ഭി​മാ​ന​വു​മു​ള​വാ​കു​ന്ന​താ​ണെ​ന്ന് വി​ജി ത​ന്പി പ്ര​തി​ക​രി​ച്ചു.

പി ​പി ചെ​റി​യാ​ൻ

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ